Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പട്ടികജാതിക്കാരന്റെ വീടിന്‌ നേരെ സിപിഎം മുഖംമൂടി ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2013, 09:57 pm IST
inKollam

കൊട്ടാരക്കര: പട്ടികജാതിക്കാരന്റെ വീടിന്‌ നേരെ സിപിഎം ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ വീടിന്റെ ജനലുകളും കതകും തകര്‍ത്തു. വീട്ടുമുറ്റത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും ബൈക്കും അടിച്ചുതകര്‍ത്തു. പ്രദേശത്ത്‌ അഴിഞ്ഞാടിയ സംഘം ജംഗ്ഷനിലുണ്ടായിരുന്ന ഹിന്ദുഐക്യവേദിയുടെ കൊടിമരവും തകര്‍ത്തു.

പെരുംകുളം കളീലുവിള ജംഗ്ഷനു സമീപം കലമ്പോട്ടിവിള വീട്ടില്‍ സരസ്വതിയുടെ വീടിന്‌ നേരെയാണ്‌ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ ആക്രമണം നടന്നത്‌. വിധവയായ സരസ്വതിയും മകന്‍ മഹേഷും വീടിനകത്ത്‌ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘം ആക്രോശിച്ചുകൊണ്ട്‌ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചു. കയ്യിലുണ്ടായിരുന്ന ഇരുമ്പ്‌വടികൊണ്ട്‌ ജനലിന്റെ ഗ്ലാസുകള്‍ തകര്‍ത്തു. വീട്ടുമുറ്റത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന ബൈക്കും സുഹൃത്തിന്റെ ഓട്ടോറിക്ഷയും സംഘം തകര്‍ത്തു. സരസ്വതിയുടെ നിലവിളി കേട്ട്‌ ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം രക്ഷപെട്ടു. സിപിഎം കോട്ടാത്തല എല്‍സി സെക്രട്ടറി ബേബി ഈ സമയം സ്ഥലത്തുണ്ടായിരുന്നതായി മഹേഷ്‌ പോലീസിന്‌ മൊഴിനല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ കുറേ നാളുകളായി പള്ളിക്കല്‍, പെരുംകുളം പ്രദേശങ്ങളില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയിട്ട്‌. മഹേഷിന്റെ വീടിന്‌ നേരെ ആക്രമണമുണ്ടാകാന്‍ പ്രധാന കാരണം മഹേഷിനെയും കുടുംബത്തെയും സിപിഎമ്മിന്റെ പട്ടികജാതി കോളനി അസോസിയേഷനില്‍ ചേരാന്‍ പലതവണ ഇവര്‍ സമീപിച്ചിരുന്നു. ഈ ക്ഷണം നിരസിക്കുക മാത്രമല്ല ആര്‍എസ്‌എസില്‍ ചേര്‍ന്ന്‌ മഹേഷും കുടുംബവും പ്രവര്‍ത്തിക്കുക കൂടി ചെയ്തതാണ്‌ ആക്രമണത്തിന്‌ കാരണമെന്നാണ്‌ കരുതുന്നത്‌. പള്ളിക്കലില്‍ ഉപതെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ട്‌ സംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തിയ നീക്കം പരാജയപ്പെട്ടതോടെ പുതിയ പ്രശ്നങ്ങള്‍ക്ക്‌ സിപിഎം നീക്കം നടത്തുന്നത്‌.

വീടാക്രമണത്തില്‍ പ്രതിഷേധിച്ച്‌ കളീലുവിള ജംഗ്ഷനില്‍ ഇന്നലെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ബിജെപി മണ്ഡലം പ്രസിഡന്റ്‌ അഡ്വ. വയയ്‌ക്കല്‍ സോമന്‍, ആര്‍എസ്‌എസ്‌ ജില്ലാ സമ്പര്‍ക്കപ്രമുഖ്‌ സി.വി. ജയകുമാര്‍, താലൂക്ക്‌ കാര്യവാഹ്‌ രാജേഷ്‌, നഗര്‍ കാര്യവാഹ്‌ ബേബി എന്നിവര്‍ സംസാരിച്ചു.

സിപിഎം ആക്രമണത്തിനെതിരെ ശക്തമായ നടപടികളെടുക്കാന്‍ പോലീസ്‌ തയാറാകണമെന്ന്‌ മണ്ഡലം പ്രസിഡന്റ്‌ വയയ്‌ക്കല്‍ സോമന്‍ ആവശ്യപ്പെട്ടു. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ത്ത്‌ സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം നടത്തുന്ന നീക്കങ്ങളെ ഒറ്റപ്പെടുത്തണമെന്നും സോമന്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.