Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സാമ്പത്തിക വളര്‍ച്ച ആറ്‌ ശതമാനത്തിനടുത്തെത്തും: സി.രംഗരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2013, 07:20 pm IST
inBusiness

ചെന്നൈ: നടപ്പ്‌ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ നിര്‍മാണ മേഖലയുടെ വളര്‍ച്ച ആറ്‌ ശതമാനത്തിനടുത്തെത്തുമെന്ന്‌ സി.രംഗരാജന്‍. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഫലമായിട്ടാണ്‌ ഇതെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ സമിതി ചെയര്‍മാന്‍ കൂടിയായ രംഗരാജന്‍ അഭിപ്രായപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷം(2013-14) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ മെച്ചപ്പെട്ടതായിരിക്കുമെന്നാണ്‌ താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‌ പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നും രംഗരാജന്‍ അഭിപ്രായപ്പെട്ടു. നിക്ഷേപകരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ പൂര്‍ണ ഫലം അടുത്ത വര്‍ഷത്തോടെയെ കാണാന്‍ സാധിക്കുകയുള്ളുവെന്നും സ്വകാര്യ നിക്ഷേപം ഉയരുമെന്നും രംഗരാജന്‍ അഭിപ്രായപ്പെട്ടു. ഹിന്ദുസ്ഥാന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്സിന്റെ ചേംബര്‍ ഡേ ആഘോഷത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാവസായിക ഉത്പാദന സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകള്‍ പ്രകാരം 2012 നവംബറില്‍ നിര്‍മാണ മേഖലയുടെ വളര്‍ച്ച 0.3 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ പ്രധാന മേഖലയിലെ ഉത്പാദന വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെയായിരുന്നു. ഇതിന്‌ തൊട്ട്‌ മുമ്പത്തെ വര്‍ഷം ഇത്‌ 4.2 ശതമാനമായിരുന്നു.

നടപ്പ്‌ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 5.5 ശതമാനമായിരിക്കുമെന്നാണ്‌ ആര്‍ബിഐയുടെ വിലയിരുത്തല്‍. നേരത്തെ ഇത്‌ 5.8 ശതമാനമായിരിക്കുമെന്നാണ്‌ കണക്കാക്കിയിരുന്നത്‌. കറന്റ്‌ അക്കൗണ്ട്‌ കമ്മി കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ കൂടുതലോ കുറവോ ആയിരിക്കുമെന്നും രംഗരാജന്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണം, കല്‍ക്കരി, എണ്ണ മുതലായവയുടെ ഉയര്‍ന്നതോതിലുള്ള ഇറക്കുമതിയാണ്‌ ഇതിന്‌ കാരണം. 2011-12 കാലയളവില്‍ കറന്റ്‌ അക്കൗണ്ട്‌ കമ്മി 4.2 ശതമാനമായിരുന്നു. നടപ്പ്‌ സാമ്പത്തിക വര്‍ഷം ജൂലൈ-സപ്തംബര്‍ പാദത്തിലിത്‌ 5.4 ശതമാനമെന്ന റെക്കോഡ്‌ നിരക്കിലെത്തിയിരുന്നു. കല്‍ക്കരി, വൈദ്യുതി, റോഡ്‌, റെയില്‍വേ തുടങ്ങി പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യമേഖലകളുടെ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിലൂടെ ഉത്പാദന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നും രംഗരാജന്‍ പറഞ്ഞു. 2011-12 വര്‍ഷം ഇന്ത്യ 60 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ്‌ ഇറക്കുമതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണത്തിന്റെ കൂടിയ തോതിലുള്ള ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതിന്‌ ചില നടപടികള്‍ കേന്ദ്രം സ്വീകരിച്ചതായും രംഗരാജന്‍ പറഞ്ഞു. സ്വര്‍ണത്തിന്‌ പുറമെ കല്‍ക്കരി, എണ്ണ മുതലായവയുടെ ഇറക്കുമതിയും ഉയരുന്നതായി അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.