Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മാരുതി സുസുക്കിയുടെ വാഹന വില്‍പന ഇടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2013, 07:02 pm IST
in Business

ന്യൂദല്‍ഹി: ജനുവരിയില്‍ മാരുതി സുസുക്കിയുടെ വാഹന വില്‍പന 1.06 ശതമാനം ഇടിഞ്ഞ്‌ 1,14,205 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,15,433 യൂണിറ്റ്‌ വാഹനങ്ങളാണ്‌ വിറ്റഴിച്ചത്‌. 2012 ജനുവരിയില്‍ ആഭ്യന്തര വിപണിയില്‍ 1,03,026 യൂണിറ്റ്‌ വാഹനങ്ങള്‍ വിറ്റുകൊണ്ട്‌ റെക്കോഡ്‌ നേട്ടമാണ്‌ മാരുതി കൈവരിച്ചത്‌. ഇതിന്‌ തൊട്ടുമുന്‍ വര്‍ഷം ഇത്‌ 1,01,047 യൂണിറ്റായിരുന്നു.

കയറ്റുമതി 22.29 ശതമാനം ഇടിഞ്ഞ്‌ 11,179 യൂണിറ്റിലെത്തി. മുന്‍വര്‍ഷം 14,386 യൂണിറ്റ്‌ വാഹനങ്ങളാണ്‌ കയറ്റുമതി ചെയ്തത്‌. ആഭ്യന്തര വിപണിയിലെ മൊത്തം യാത്രാക്കാര്‍ വില്‍പന 88,557 യൂണിറ്റായി ഉയര്‍ന്നു. 2012 ജനുവരിയിലിത്‌ 88,377 യൂണിറ്റായിരുന്നു. മാരുതി 800, എ-സ്റ്റാര്‍, ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പന 10.68 ശതമാനം ഇടിഞ്ഞ്‌ 46,479 യൂണിറ്റിലെത്തി. 2012 ജനുവരിയിലിത്‌ 52,036 യൂണിറ്റായിരുന്നു.

എസ്റ്റിലോ, സ്വിഫ്റ്റ്‌, റിറ്റ്സ്‌ മോഡലുകളുടെ വില്‍പന 6.79 ശതമാനം ഇടിഞ്ഞ്‌ 24,006 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത്‌ 52,036 യൂണിറ്റ്‌ വാഹനങ്ങളാണ്‌ വിറ്റഴിച്ചത്‌. അതേ സമയം മാരുതി ഡിസയര്‍ മോഡലിന്റെ വില്‍പന 97.52 ശതമാനം ഉയര്‍ന്ന്‌ 17,060 യൂണിറ്റിലെത്തി. സെഡാന്‍ മോഡലായ എസ്‌ എക്സ്‌ 4ന്റെ വില്‍പന 47.81 ശതമാനം ഇടിഞ്ഞ്‌ 1,012 യൂണിറ്റിലെത്തി. 2012 ജനുവരിയിലിത്‌ 1,939 യൂണിറ്റായിരുന്നു. ആഡംബര മോഡലായ കിസാഷിയുടെ ഒരു യൂണിറ്റ്‌ പോലും വിറ്റഴിക്കാന്‍ മാരുതിയ്‌ക്ക്‌ സാധിച്ചില്ല. യൂട്ടിലിറ്റി വാഹനങ്ങളായ ജിപ്സി, എര്‍ട്ടിഗ, ഗ്രാന്റ്‌ വിതര എന്നിവയുടെ വില്‍പന 6,095 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 26 മടങ്ങ്‌ വര്‍ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, യാത്രാക്കാറുകളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്നുകൊണ്ട്‌ തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഉന്നത തല മാനേജ്മെന്റ്‌ ടീം രൂപീകരിച്ചിരിക്കുകയാണ്‌ മാരുതി സുസുക്കി.

മാരുതി സുസുക്കി ചെയര്‍മാന്‍ ഒസാമു സുസുക്കിയാണ്‌ ഈ പുതിയ ഉദ്യമത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 10 പുതിയ വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനാണ്‌ മാരുതി സുസുക്കിയുടെ ശ്രമമെന്ന്‌ കമ്പനിയോട്‌ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.