Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അപൂര്‍വരോഗം ബാധിച്ച സഹോദരങ്ങള്‍ക്കായി സഹായനിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2013, 11:13 pm IST
inErnakulam

കൊച്ചി: അത്യപൂര്‍വമായ വില്‍സണ്‍ ഡിസീസ്‌ എന്ന കരള്‍ രോഗം ബാധിച്ച്‌ ഒരു കുടുംബത്തിലെ നാല്‌ സഹോദരങ്ങള്‍ കനിവുള്ളവരുടെ കാരുണ്യം തേടുന്നു. തെക്കേ ചെല്ലാനം പാല്ല്യത്തയ്യില്‍ ആന്റണി പി.ജി.-ആന്‍സി ദമ്പതികളുടെ മക്കളാണ്‌ ഈ ദുര്‍ഗതി നേരിടുന്നത്‌. തുറവൂര്‍ ടിഡി സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഗാസ്പര്‍ (14), ജോംസണ്‍ (13) ബഖിത, നിഖിത(11) എന്നിവര്‍ക്ക്‌ രക്തത്തില്‍ ചെമ്പിന്റെ അംശം കൂടുന്ന വില്‍സണ്‍ ഡിസീസ്‌ എന്ന മാരകമായ കരള്‍രോഗം ബാധിച്ച്‌ എറണാകുളം പിവിഎസ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ കുരുന്നുകളെ ജീവിതത്തിലേയ്‌ക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ കഴിയൂ. കരള്‍ പകര്‍ന്നു നല്‍കുവാന്‍ കനിവുള്ളവരുണ്ടെങ്കിലും ഈ നാല്‌ പേരുടേയും ഓപ്പറേഷന്‌ വേണ്ടിവരുന്ന ചെലവ്‌ ഒരുകോടി പന്ത്രണ്ട്‌ ലക്ഷം രൂപയാണ്‌. വല്ലപ്പോഴുമുള്ള ഇലക്ട്രിക്‌ ജോലിയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനമാണ്‌ ഈ കുടുംബത്തിന്റെ ഏക ആശ്രയം. ഇവരെ സഹായിക്കുവാന്‍ കനിവുള്ളവരെ കാത്തിരിക്കുകയാണ്‌ പ്രാര്‍ത്ഥനയുമായി ഒരു ഗ്രാമം. ഇവര്‍ക്കുവേണ്ട ചികിത്സാ സഹായ സമിതി രൂപീകരിച്ചതായി ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമിതിയുടെ രക്ഷാധികാരികളായി കേന്ദ്രമന്ത്രി പ്രൊഫസര്‍ കെ.വി.തോമസ്‌, കൊച്ചി, ആലപ്പുഴ ബിഷപ്പുമാരായ ഡോ.ജോസഫ്‌ കരിയില്‍, ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ എന്നിവരേയും ചെയര്‍മാനായി എംഎല്‍എ ഡോമിനിക്‌ പ്രസന്റേഷനേയും വൈസ്‌ ചെയര്‍മാന്മാരായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. തങ്കച്ചനേയും ടിഡി സ്കൂള്‍ ഹെഡ്മിസ്ട്രസ്‌ കെ.എന്‍.പത്മത്തേയും കണ്‍വീനറായി ചെല്ലാനം ഇടവക വികാരി ഫാ.ജോസ്‌ രാജുവിനേയും കൂടാതെ 41 അംഗ എക്സിക്യൂട്ടീവ്‌ കമ്മറ്റിയേയും തെരഞ്ഞെടുത്തു. ഫെബ്രുവരി 10 ന്‌ ചെല്ലാനം പഞ്ചായത്തിലെ മുഴുവന്‍ ഭവനങ്ങളും ഉള്‍പ്പെടുത്തി വാര്‍ഡ്‌ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തുവാനും തീരുമാനിച്ചു. ചെല്ലാനം കോര്‍പ്പറേഷന്‍ ബാങ്കില്‍ ചികിത്സാ സഹായ നിധിക്കുവേണ്ടി എംഎല്‍എയുടേയും ഇടവകവികാരിയുടേയും കുട്ടികളുടെ പിതാവ്‌ ആന്റണിയുടേയും പേരില്‍ ജോയിന്റ്‌ അക്കൗണ്ട്‌ തുടങ്ങി. അക്കൗണ്ട്‌ നമ്പര്‍: 022300101008881 കഎടഇ കോഡ്‌: ഇഛഞ്ഞജ 0000223, ഇഛഞ്ഞജകചആആ077.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.