Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെട്ടൂര്‍- കുമ്പളം പാലം: ആശങ്ക പരിഹരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2013, 10:52 pm IST
in Ernakulam

നെട്ടൂര്‍: നിര്‍ദ്ദിഷ്ട നെട്ടൂര്‍ കുമ്പളം പാലം പണിയുമായി ബന്ധപ്പെട്ട്‌ സമീപ വാസികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ സമര്‍പ്പിച്ചിരുന്ന ആവശ്യങ്ങള്‍ക്ക്‌ പരിഹാരം കാണാത്തതില്‍ നെട്ടൂര്‍ പ്രൈമറി ഹെല്‍ത്ത്‌ സെന്റര്‍ ഏരിയ റസിഡന്റ്‌ അസോസിയേഷന്‍ ശക്തിയായി പ്രതിഷേധിച്ചു.

നെട്ടൂര്‍ പിഡബ്ല്യുഡി റോഡില്‍നിന്നും പാലത്തിലേക്കുള്ള റോഡിന്റെ നീളം 300 മീറ്റര്‍ മാത്രമാണ്‌. ഈ റോഡിന്റെ വീതി 15 മീറ്റര്‍ ആകണമെന്നാണ്‌ നിര്‍ദ്ദേശം. ഇതുപ്രകാരം നിലവിലുള്ള റോഡിനിരുവശത്തും താമസിക്കുന്നവരുടെ വീട്‌ പൊളിക്കേണ്ടതായി വരും.
നാഷണല്‍ ഹൈവേയുമായി ബന്ധപ്പെടാനുള്ള പിഡബ്ല്യുഡി റോഡിന്റെയും അനുബന്ധ റോഡിന്റെയും വികസനം നടത്താതെ 300 മീറ്റര്‍ മാത്രം വരുന്ന റോഡ്‌ 15 മീറ്റര്‍ ആക്കുവാനുള്ള അധികൃതരുടെ നീക്കം ജനവിരുദ്ധമാണ്‌. റോഡിനിരുവശത്തുമുള്ള കുടുംബങ്ങള്‍ക്ക്‌ ദോഷം വരാത്ത വിധത്തിലുള്ള റോഡ്‌ വികസനമാണ്‌ വേണ്ടത്‌. കൂടാതെ പാലം വരുന്ന കായലില്‍ നിരവധി വര്‍ഷങ്ങളായി ഊന്നിവല തറച്ച്‌ മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ട്‌. നീരൊഴുക്ക്‌ കുറയുന്നതുമൂലം മത്സ്യബന്ധനം സാധ്യമല്ലാതായിത്തീരുന്ന കുടുംബങ്ങളുടെ നിലനില്‍പ്പും പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്‌. കാര്യങ്ങള്‍ പരിഹരിക്കണമെന്ന്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ്‌ ഡോക്ടര്‍ പി.എം.ഫസല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആര്‍.പ്രസാദ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. മേഖലാ റസിഡന്‍സ്‌ അസോസിയേഷന്‍ സെക്രട്ടറി എ.എം.മണ്‍സൂര്‍, പര്‍വ്വ രക്ഷാധികാരി കെ.എന്‍.പ്രഭാകരന്‍, ട്രഷറര്‍ പെന്‍ഷാനിയോസ്‌, വി.കെ.അബ്ദുള്‍ മജീദ്‌, എ.ഡി.സുഷമ, വി.പി.മുരുകേശന്‍, എ.എല്‍. അമ്പുജാക്ഷന്‍, എം.എ.ജോസഫ്‌, എന്‍.കെ.പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.