Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിജയ ബെല്‍ മുഴക്കി ഇംഗ്ലണ്ട്‌ മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2013, 10:34 pm IST
in Cricket

ധര്‍മ്മശാല: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന്‌ ആശ്വാസജയം. പരമ്പര മുമ്പ്‌ തന്നെ കൈവിട്ട ഇംഗ്ലണ്ടിന്‌ രക്ഷകനായത്‌ ഇയാന്‍ ബെല്ലായിരുന്നു. സെഞ്ച്വറിനേട്ടത്തോടെ ചെറുത്തുനിന്ന ബെല്‍ ഏഴ്‌ വിക്കറ്റിന്റെ പരാജയമാണ്‌ ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്‌. ടോസ്‌ നേടി ബൗളിംഗ്‌ തെരഞ്ഞെടുത്ത ഇംഗ്ലണ്ട്‌ 49.4 ഓവറില്‍ 226 റണ്‍സിന്‌ ഇന്ത്യയെ പുറത്താക്കി.മറുപടി ബാറ്റിംഗ്‌ആരംഭിച്ച ഇംഗ്ലണ്ട്‌ 16 പന്തുകള്‍ ശേഷിക്കെ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. വിജയം ഇംഗ്ലണ്ട്‌ നേടിയെങ്കിലും പരമ്പര ഇന്ത്യ നേടി (3-2).

അവിശ്വസനീയമായ തകര്‍ച്ചയായിരുന്നു തുടക്കത്തില്‍ ഇന്ത്യക്ക്‌ നേരിട്ടത്‌. സുരേഷ്‌ റെയ്നയും രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍കുമാറും നടത്തിയ ചെറുത്തുനില്‍പ്പാണ്‌ ദയനീയ അവസ്ഥയില്‍നിന്നും ഇന്ത്യയെ സാമാന്യം ഭേദപ്പെട്ട നിലയിലെത്തിച്ചത്‌. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ രോഹിത്‌ ശര്‍മ്മയാണ്‌ ആദ്യം പുറത്തായത്‌. സ്കോര്‍ 13 ല്‍ എത്തിയപ്പോള്‍ നാല്‌ റണ്‍സെടുത്ത ശര്‍മ്മയെ ബ്രസ്നന്റെ പന്തില്‍ ട്രെഡ്‌വെല്‍ പിടികൂടി. തുടര്‍ന്നെത്തിയ വിരാട്‌ കോഹ്ലി വിക്കറ്റ്‌ വലിച്ചെറിഞ്ഞ്‌ മടങ്ങി. നേരിട്ട ആദ്യപന്തില്‍തന്നെ ബ്രസ്നന്‌ വിക്കറ്റ്‌ നല്‍കി. യുവരാജ്‌ സിംഗും പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ 3 ന്‌ 24 എന്ന നിലയിലായി. അതിനുശേഷം ഗംഭീര്‍-റെയ്ന കൂട്ടുകെട്ട്‌ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ കരുതിയവര്‍ക്കും തെറ്റി. സ്കോര്‍ 49 ല്‍ എത്തിയപ്പോള്‍ 24 റണ്‍സെടുത്ത ഗംഭീറിനെ ട്രെഡ്‌വെല്‍ മടക്കി. മികച്ച ഫോമിലായിരുന്ന ധോണിയാണ്‌ പിന്നീടെത്തിയത്‌. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ അവസരത്തിനൊത്ത്‌ ഉയരാന്‍ ധോണിക്ക്‌ സാധിച്ചില്ല. 15 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെ ഫിന്‍ എല്‍ബിയില്‍ കുടുക്കി മടക്കി.

ഇന്ത്യ 5 ന്‌ 79 എന്ന നിലയിലേക്ക്‌ കൂപ്പുകുത്തി. മധ്യനിരയില്‍ ജഡേജ എത്തിയതോടെയാണ്‌ തുടര്‍ച്ചയായുള്ള വിക്കറ്റ്‌വീഴ്ചക്ക്‌ അറുതിയായത്‌. ജഡേജയും റെയ്നയും ചേര്‍ന്ന്‌ ദയനീയ സ്ഥിതിയില്‍നിന്നും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. സ്കോര്‍157 ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ടിനെ പിരിക്കാന്‍ ഇംഗ്ലണ്ടിന്‌ കഴിഞ്ഞത്‌. 39 റണ്‍സെടുത്ത രവീന്ദ്ര ജഡേജ ട്രെഡ്‌വെലിനെതിരെ കൂറ്റനടിക്ക്‌ ശ്രമിക്കുമ്പോള്‍ ബെല്ലിന്റെ കൈകളിലൊതുങ്ങുകയായിരുന്നു.

സ്കോര്‍ 177 ല്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ രക്ഷകനായ റെയ്ന പുറത്തായതോടെ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ അശ്വിനും ഭുവനേശ്വര്‍കുമാറും ചേര്‍ന്ന്‌ ഇന്ത്യയെ 200 കടത്തി.

അവസരത്തിനൊത്തുയര്‍ന്ന ഇരുവരും പന്തുകള്‍ നിരവധിതവണ അതിര്‍ത്തി കടത്തി. സ്കോര്‍ 211 ല്‍ എത്തിയപ്പോള്‍ 19 ന്‌ അശ്വിന്‍ സമിത്‌ പട്ടേലിന്റെ പന്തില്‍ പുറത്തായി. വാലറ്റത്ത്‌ 30 പന്തില്‍നിന്നും 31 റണ്‍സെടുത്ത്‌ ഭുവനേശ്വര്‍ തിളങ്ങി. ഇംഗ്ലണ്ടിനുവേണ്ടി ബ്രസ്നന്‍ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തി.

മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നു. സ്കോര്‍ 53 ല്‍ എത്തിയശേഷമാണ്‌ ആദ്യ വിക്കറ്റ്‌ വീഴ്‌ത്താന്‍ ഇന്ത്യക്കായത്‌. 22 റണ്‍സെടുത്ത കുക്കിനെ ഇഷാന്ത്‌ ക്ലീന്‍ബൗള്‍ ചെയ്തു.

പിന്നീടെത്തിയ പീറ്റേഴ്സണ്‍ (6) ഉടന്‍തന്നെ മടങ്ങി. എന്നാല്‍ ബെല്‍ ഒരു വശം കാത്തുനിന്നത്‌ ഇന്ത്യക്ക്‌ ഭീഷണിയായി. പിന്നീടെത്തിയ റൂട്ട്‌ 31 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ബെല്ലും മോര്‍ഗനും (40) ചേര്‍ന്ന്‌ ഇംഗ്ലീഷ്‌ ജയം പൂര്‍ത്തിയാക്കി. 143 പന്തുകളില്‍നിന്നും 13 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും കരുത്തില്‍ 113 റണ്‍സെടുത്ത ബെല്ലാണ്‌ കളിയിലെ താരം. സുരേഷ്‌ റെയ്ന പരമ്പരയുടെ താരമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.