Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നബിദിന റാലിയുടെ മറവില്‍ അക്രമം മാലുമേലില്‍ സംഘര്‍ഷാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2013, 09:24 pm IST
inKollam

കരുനാഗപ്പള്ളി: നബിദിനറാലിയുടെ മറവില്‍ മതവികാരം ഇളക്കിവിട്ട്‌ സംഘര്‍ഷം സൃഷ്ടിക്കാന്‍ മുസ്ലീം മതമൗലികവാദികളുടെ നീക്കം. കഴിഞ്ഞദിവസം രാത്രി മാലുമേല്‍ ക്ഷേത്രമൈതാനിയിലാണ്‌ റാലിയില്‍ പങ്കെടുക്കാനായി പോയ മുപ്പതംഗ സംഘം മതകലഹമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെ അക്രമം കാട്ടിയത്‌.
ക്ഷേത്രമൈതാനിയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം ശാഖ നടത്തുന്ന സംഘസ്ഥാനില്‍ ധ്വജം ഉയര്‍ത്തുന്നിടത്തെ അലങ്കാര നിര്‍മ്മാണങ്ങള്‍ ബൈക്കിലെത്തിയ മുസ്ലീം ചെറുപ്പക്കാര്‍ വാഹനം കയറ്റി നശിപ്പിച്ചുകൊണ്ടായിരുന്നു സംഭവത്തിന്‌ തുടക്കമിട്ടത്‌. ഇതിനുശേഷം മൈതാനിയില്‍ ഇവര്‍ പച്ചക്കൊടി ഉയര്‍ത്തുകയും ഉച്ചത്തില്‍ ജിഹാദ്‌ മുഴക്കുകയും തുടര്‍ച്ചയായി ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവമറിഞ്ഞ്‌ നാട്ടുകാരും ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരും പാഞ്ഞെത്തിയതോടെ അക്രമികള്‍ ഓടിരക്ഷപെട്ടു. തുടര്‍ന്ന്‌ ഇവിടെ അക്രമികളെ ന്യായീകരിച്ചുകൊണ്ടുള്ള ഒരുവിഭാഗം ആളുകളുടെ രംഗപ്രവേശം സംഘര്‍ഷാവസ്ഥയ്‌ക്ക്‌ കാരണമായി. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തുകയും പ്രശ്നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ തിരിച്ചുപോകുന്ന വഴിയില്‍ പോലീസ്‌ വാഹനത്തെ സംഘടിതരായ മുസ്ലീം യുവാക്കള്‍ ഇടക്കുളങ്ങരയില്‍ വച്ച്‌ തടഞ്ഞുനിര്‍ത്തുകയും ഭീഷണിമുഴക്കുകയും ചെയ്തു.

നബിദിനാഘോഷങ്ങളുടെ മറവില്‍ ക്ഷേത്രപരിസരത്തു കയറി അക്രമം കാട്ടിയവരെ പിടികൂടണമെന്ന്‌ ക്ഷേത്രവിശ്വാസികള്‍ ഒറ്റക്കെട്ടായി ആവശ്യമുയര്‍ത്തിയിട്ടുണ്ട്‌. മേലില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തൊടിയൂര്‍, വെളുത്തമണല്‍, മാലുമേല്‍ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും സമാധാനാന്തരീക്ഷവും തകര്‍ക്കാന്‍ ഇസ്ലാമിക മതമൗലികവാദികള്‍ മാസങ്ങളായി കുപ്രചരണങ്ങളും കുതന്ത്രങ്ങളും പയറ്റിവരികയാണെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. ചില ഇസ്ലാമിക ഭീകര സംഘടനകള്‍ ഇതിന്‌ ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. സംഭവത്തെത്തുടര്‍ന്ന്‌ പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കരുനാഗപ്പള്ളി പോലീസ്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍പോലീസ്‌ സംഘം ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. തഴവാ എവിഎച്ച്‌എസ്‌ ജംഗ്ഷനില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ കടയും മുസ്ലീം യുവാക്കള്‍ തകര്‍ത്തു. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. വെളുത്തമണലിലും സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം ഒരുവിഭാഗം മുസ്ലീങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.