Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജി ഫൈനലിന്‌ നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2013, 08:01 pm IST
in Cricket

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഫൈനല്‍ ഇന്ന്‌ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ തുടങ്ങും. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുംബൈയും സൗരാഷ്‌ട്രയും തമ്മിലാണ്‌ ഫൈനല്‍ മത്സരം.

മുപ്പത്തൊമ്പത്‌ തവണ രഞ്ജി കിരീടം ചൂടിയ മുംബൈ 40-ാ‍ം കിരീടമെന്ന ലക്ഷ്യവുമായാണ്‌ ഇന്‍ങ്കളിക്കളത്തിലേക്കിറങ്ങുന്നത്‌.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നായകനും മുന്‍ ഇന്ത്യന്‍ താരവുമായ അജിത്‌ അഗാര്‍ക്കര്‍, പേസര്‍ ധവാല്‍ കുല്‍ക്കര്‍ണി, മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍, അഭിഷേക്‌ നായര്‍ എന്നിവരുടെ സാന്നിധ്യം മുംബൈയെ കരുത്തുറ്റതാക്കുന്നു.

അജിത്‌ അഗാര്‍ക്കറും വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്സ്മാന്‍ ആദിത്യ താരെയും നേടിയ സെഞ്ചുറികളാണ്‌ മോശം കാലാവസ്ഥ തടസപ്പെടുത്തിയ സെമി ഫൈനലില്‍ മുംെ‍ബെക്ക്‌ ഒന്നാം ഇന്നിംഗ്സ്‌ ലീഡും ഫൈനല്‍ പ്രവേശവും നേടിക്കൊടുത്തത്‌.

അതേസമയം ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെയും രവീന്ദ്ര ജഡേജയെയും ഫൈനലില്‍ കളിക്കാന്‍ വിട്ടുനല്‍കില്ലെന്ന ബിസിസിഐയുടെ നിലപാട്‌ സൗരാഷ്‌ട്രക്ക്‌ തിരിച്ചടിയായിരുന്നു. എങ്കിലും ഷെല്‍ഡന്‍ ജാക്സന്റെയും കമലേഷ്‌ മക്‌വാനയുടെയും വിശാല്‍ ജോഷിയുടെയും ഉജ്ജ്വല ഫോം സൗരാഷ്‌ട്രക്ക്‌ തുണയാകുമെന്നാണ്‌ കരുതുന്നത്‌. ബാറ്റിംഗില്‍ കരുത്ത്‌ തെളിയിച്ച വിശാല്‍ ജോഷിയുടെ ബൗളിംഗ്‌ മികവിലാണ്‌ പഞ്ചാബിനെ കീഴടക്കി സൗരാഷ്‌ട്ര ഫൈനലില്‍ പ്രവേശിച്ചത്‌.

വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലുകളില്‍ സച്ചിന്‌ മികച്ച റെക്കോഡാണുള്ളത്‌. 1991 ല്‍ ഹരിയാനയ്‌ക്കെതിരേ ഒന്നാം ഇന്നിംഗ്സില്‍ 47 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 96 റണ്‍സും സച്ചിന്‍ നേടി. 1995 ല്‍ പഞ്ചാബിനെതിരേ നടന്ന െ‍ഫെനലില്‍ രണ്ട്‌ ഇന്നിംഗ്സുകളിലും സെഞ്ചുറി (140,139) നേടി. 2000 ല്‍ ഹൈദരാബാദിനെതിരേ നടന്ന ഫൈനലില്‍ അര്‍ധ സെഞ്ചുറിയും (53) സെഞ്ചുറിയും (128) നേടി. 2007 ല്‍ ബംഗാളിനെതിരേ 105 റണ്‍സും 43 റണ്‍സുമെടുത്തു.

സച്ചിന്‍ ഇവിടെ കളിച്ച നാല്‌ രഞ്ജി െ‍ഫെനലുകളിലും സ്വന്തം ടീമായ മുംബൈക്കായിരുന്നു കിരീടം. 2008-09 സീസണിലെ രഞ്ജി കിരീടമായിരുന്നു ഏറ്റവും ഒടുവിലത്തേത്‌. ഈ സീസണില്‍ ഫൈനലിന്‌ മുമ്പ്‌ സച്ചിന്‍ മൂന്ന്‌ തവണ മുംെ‍ബെക്ക്‌ വേണ്ടി കളിച്ചു.

വാങ്കഡെയില്‍ തന്നെ റെയില്‍വേസിനെതിരേ നടന്ന ഉദ്ഘാടന മത്സരത്തിലും ബറോഡയ്‌ക്കെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലും സര്‍വീസസിനെതിരേ സെമിയിലുമാണ്‌ സച്ചിന്‍ കളിച്ചത്‌. ഏകദിന ക്രിക്കറ്റില്‍നിന്ന്‌ വിരമിച്ച ശേഷമാണ്‌ സച്ചിന്‍ ബറോഡക്കെതിരേ കളിച്ചത്‌. റെയില്‍വേസിനെതിരേ നടന്ന മത്സരത്തില്‍ സച്ചിന്‍ 137 റണ്‍സെടുത്തിരുന്നു. ബറോഡക്കെതിരേ നടന്ന ക്വാര്‍ട്ടറില്‍ 108 റണ്‍സും സര്‍വീസസിനെതിരേ 56 റണ്‍സും സച്ചിന്‍ നേടി. എന്തായാലും സച്ചിന്‍ ഉള്‍പ്പെടുന്ന മുംബൈയെ വെല്ലുവിളിക്കാന്‍ സൗരാഷ്‌ട്രക്ക്‌ കഴിയുമോ എന്നു മാത്രമാണ്‌ അറിയാനുള്ളത്‌. എന്നാല്‍ സെമിഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ സൗരാഷ്‌ട്ര താരങ്ങള്‍ കാണിച്ച പോരാട്ടവീര്യം മുംബൈക്കെതിരെയും പുറത്തെടുത്താല്‍ 75 വര്‍ഷത്തിനുശേഷം അവര്‍ക്ക്‌ കിരീടം സ്വന്തമായേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.