Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഷിന്‍ഡേയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2013, 10:50 pm IST
in Ernakulam

കൊച്ചി: ബിജെപിയും ആര്‍എസ്‌എസും തീവ്രവാദം വളര്‍ത്തുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവനക്കെതിരെ ജില്ലയില്‍ പ്രതിഷേധം ഇരമ്പി. ജില്ലയിലെ താലൂക്ക്‌ മണ്ഡലം കേന്ദ്രങ്ങളില്‍ ബിജെപി ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

മൂവാറ്റുപുഴ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി ബിഎംഎസ്‌ മേഖല സെക്രട്ടറി കെ.സി.ബാബു, ആര്‍എസ്‌എസ്‌ താലൂക്ക്‌ സമ്പര്‍ക്ക പ്രമുഖ്‌ ജിതീഷ്‌ ബിജെപി മണ്ഡലം പ്രസിഡന്റ്‌ ദിലീപ്കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന കമ്മറ്റിയംഗം എം.പി.അപ്പു എന്നിവര്‍ നേതൃത്വം നല്‍കി. മട്ടാഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന്‌ പേര്‍ പങ്കെടുത്ത പ്രകടനം പനയപ്പിള്ളി പുളിമുട്ടില്‍ കവലയില്‍ നിന്ന്‌ തുടങ്ങി ഗുജറാത്തി റോഡ്‌, പാലാസ്‌ റോഡ്‌, ചെറയാളി വഴി അമരാവതിയിലെത്തി സമാപിച്ചു. തുടര്‍ന്ന്‌ പ്രതിഷേധ സമ്മേളനവും നടന്നു. ആര്‍എസ്‌എസ്‌ ബിജെപി, ഹിന്ദുഐക്യവേദി, ഭാരതീയ വിചാരകേന്ദ്രം, ഹിന്ദുക്ഷേമസമിതി തുടങ്ങി ഓട്ടേറെ സംഘടന ഭാരവാഹികള്‍ പ്രതിഷേധ ജാഥയ്‌ക്ക്‌ നേതൃത്വം നല്‍കി. കോതമംഗലത്ത്‌ സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

തങ്കളത്തുനിന്നാരംഭിച്ച പ്രകടനത്തിന്‌ വിവിധ സംഘടന നേതാക്കളായ എ.വി.പ്രസാദ്‌, സജീവ്‌ പിജി, എം.എന്‍.ഗംഗാധരന്‍, പി.പി.സജീവ്‌, സന്തോഷ്‌ പത്മനാഭന്‍, പി.കെ.ബാബു, പി.ആര്‍.ഉണ്ണികൃഷ്ണന്‍, ഇ.ടി.നടരാജന്‍ എന്നിവരുടെ നേതൃത്വം നല്‍കി. എ.വി.പ്രസാദ്‌ സംസാരിച്ചു. പ്രകടനത്തില്‍ നൂറ്‌ കണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പട്ടിമറ്റത്ത്‌ നടന്ന പ്രകടനത്തിന്‌ ബിജെപി മണ്ഡലം പ്രസിഡന്റ്‌ വി.എന്‍.വിജയന്‍, ആര്‍എസ്‌എസ്‌ താലൂക്ക്‌ കാര്യവാഹക്‌ രാജീവ്‌, ബിഎംഎസ്‌ മേഖല സെക്രട്ടറി മോഹനന്‍, മനോജ്‌ മനക്കേക്കര, സി.പി.രവി, എം.സന്തോഷ്‌, അരുണ്‍ അമനേത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി.

സുശീല്‍കുമാര്‍ ഷിന്‍ഡെ നടത്തിയ പ്രസ്താവനക്കെതിരെ പള്ളുരുത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കുമ്പളങ്ങിവഴിയില്‍ നിന്നും തുടങ്ങി പള്ളുരുത്തിയില്‍ സമാപിച്ചു. കെ.എന്‍.ഉദയകുമാര്‍, കെ.ഡി.ദയാപരന്‍, പി.പി.മനോജ്‌, പി.ബി.സുജിത്‌ എന്നിവര്‍ നേതൃത്വം നല്‍കി. കുമ്പളങ്ങിയില്‍ നടത്തിയ പന്തം കൊളുത്തി പ്രകടനം ബിജെപി കൊച്ചി മണ്ഡലം പ്രസിഡന്റ്‌ എന്‍.എസ്‌.സുമേഷ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിനു സമീപം സമാപിച്ചു. പി.ടി.രവീന്ദ്രന്‍, വി.എന്‍.വിനോദ്‌, സി.സി.ശ്രീവത്സന്‍, പി.എം.ജീജന്‍, കെ.എം.ശ്രീകാന്ത്‌, കെ.എസ്‌.ലിനേഷ്‌, കെ.എം.പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

Football

എര്‍ലിങ് ഹാലന്‍റ് മാജിക് വീണ്ടും…86ാം മീനിറ്റില്‍ നോര്‍വ്വെയെ വിജയത്തിലേക്ക് കൈപിടിച്ച് അവരുടെ മാജിക് താരം ഏര്‍ലിങ്ങ് ഹാലന്‍റ്

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.