Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ലൗ ജിഹാദ്‌: പ്രത്യേക അന്വേഷണ സംഘത്തിന്‌ ആവശ്യമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2013, 11:25 pm IST
inKasargod

കാസര്‍കോട്‌ : ജില്ലയില്‍ ലൗ ജിഹാദ്‌ പ്രവര്‍ത്തനത്തിണ്റ്റെ അപകടത്തെക്കുറിച്ച്‌ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്തതിണ്റ്റെ പശ്ചാത്തലത്തില്‍ ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന്‌ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന്‌ ആവശ്യമുയരുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോവുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്യുന്ന സംഭവം വര്‍ദ്ധിക്കുകയാണെന്ന്‌ രഹസ്യാന്വേഷണ വിഭാഗം റിപ്പോ ര്‍ട്ട്‌ ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ്‌ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേ ശമുണ്ടായിരുന്നു. അടുത്ത കാലത്തായി ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട പീഢനക്കേസുകള്‍ സമാന സ്വഭാവമുള്ളവയാണ്‌. ഹായ്‌ ന്ദവ സമുദായത്തില്‍പ്പെട്ട പെ ണ്‍കുട്ടികളാണ്‌ ഇരകളാക്കപ്പെടുന്നതെങ്കില്‍ പ്രതികളില്‍ ഭൂരിഭാഗവും ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരും. കാഞ്ഞങ്ങാട്‌ നഗരം കേന്ദ്രീകരിച്ചാണ്‌ ഇത്തരം പ്രവര്‍ത്തനം ആഴത്തില്‍ വേരുറപ്പിക്കുന്നത്‌. എന്നാല്‍ ഈ രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരത്തില്‍ നിന്നും മനസ്സിലാകുന്നത്‌. പീഢന കേസുകള്‍ എന്നതിലുപരി ഇതിനു പിന്നിലെ ഗൂഢാലോചനയോ മതതീവ്രവാദ ബന്ധമോ അന്വേഷണ വിധേയമാകുന്നില്ല. സാമ്പത്തികമായി പിന്നോക്കം നല്‍കുന്നവരാണ്‌ മിക്ക പ്രതികളെങ്കിലും വന്‍സാമ്പത്തിക രാഷ്‌ട്രീയ പിന്തുണയാണ്‌ ഇവര്‍ക്ക്‌ ലഭിക്കുന്നത്‌. വിവിധ കേസുകള്‍ തമ്മിലുള്ള ബന്ധവും ഇവര്‍ ക്ക്‌ പിന്തുണ നല്‍കുന്ന കേന്ദ്രങ്ങളെയും കണ്ടെത്താന്‍ നിലവിലെ കേസന്വേഷണ രീതി അപര്യാപ്തമാണെന്നതാണ്‌ പ്രത്യേക അന്വേഷണ സംവിധാനത്തിണ്റ്റെ ആവശ്യകതയിലേക്ക്‌ വിരല്‍ ചൂണ്ടുന്നത്‌. ആവിക്കരയിലെ പത്താംക്ളാസുകാരിയായ വിദ്യാര്‍ത്ഥിനിയെ കരിവെള്ളൂരില്‍ മുബഷീര്‍ എന്നയാളുടെ വാടക ക്വാര്‍ട്ടേഴ്സില്‍ പെണ്‍ വാണിഭത്തിന്‌ എത്തിച്ചുകൊടുത്തതിന്‌ മൂന്ന്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. വര്‍ഷങ്ങളായി വാടക വീട്‌ കേന്ദ്രീകരിച്ച്‌ പെണ്‍ വാണിഭം നടത്തുകയാണ്‌ മുബഷീറെന്നും നിരവധി പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെട്ടിട്ടുണ്ടെന്നും ബോധ്യപ്പെട്ടിട്ടും അന്വേഷണം പിന്നാമ്പുറങ്ങളിലേക്ക്‌ നീങ്ങിയില്ല. നഗരത്തിലെ കടകളില്‍ ജോലി ചെയ്യുന്നവരെയും വീട്ടമ്മമാരെ പോലും ലക്ഷ്യം വച്ച്‌ പ്രണയമതം മാറ്റവും ജില്ലയില്‍ വ്യാപകമാണ്‌. ഹായ്‌ ന്ദവ സമൂഹത്തെ ആസൂത്രിതമായി ലക്ഷ്യമിടുന്ന മതതീവ്രവാദം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ അന്വേഷണ സംവിധാനങ്ങള്‍.

ജാഗ്രതാ സമിതികള്‍ രൂപീകരിക്കും; പ്രതിരോധം തീര്‍ക്കും

കാസര്‍കോട്‌ : ലൗ ജിഹാദ്‌ വിപത്തിനെതിരെ വിവിധ ഹൈന്ദവ സംഘടനകളും സാമുദായിക സംഘടനകളും ആശങ്കകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌. പീഢനകേസുകള്‍ക്ക്‌ പുറകിലെ മതതീവ്രവാദം അന്വേഷിക്കപ്പെടണമെന്ന്‌ മഹിളാ മോര്‍ച്ച നേതാവ്‌ പ്രമീള സി നായ്‌ക്ക്‌ ആവശ്യപ്പെട്ടു. നിരവധി ഹിന്ദു പെണ്‍കുട്ടികളാണ്‌ അടുത്തകാലത്തായി ലൗ ജിഹാദിന്‌ ഇരയായിത്തീര്‍ന്നത്‌. എന്നാല്‍ പോലീസ്‌ അന്വേഷണം പീഢനക്കേസുകളിലെ മത ഭീകരതയെ അവഗണിക്കുകയാണ്‌. പ്രത്യേക അന്വേഷണ സംവിധാനം ഇത്തരം കേസുകള്‍ക്ക്‌ രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലൗ ജിഹാദ്‌ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹൈന്ദവ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന്‌ എസ്‌എന്‍ഡിപിയും എന്‍എസ്‌എസും ആവശ്യപ്പെട്ടു. കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും വ്യാപകമായ തോതില്‍ ഹിന്ദു പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകലിനും പീഢനത്തിനുമിരയാക്കപ്പെടുകയാണെന്നും ശക്തമായ പ്രതിരോധം സൃഷ്ടിക്കപ്പെടേണ്ട സാഹചര്യമാണ്‌ നിലവിലുള്ളതെന്നും സമുദായ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. സംഘടന നടത്തുന്ന കുടുംബമേളകളിലും യോഗങ്ങളിലും ബോധവത്കരണം നടത്താറുണ്ടെന്ന്‌ എന്‍എസ്‌എസ്‌ ഹൊസ്ദുര്‍ഗ്‌ താലൂക്ക്‌ വനിതാ യൂണിയന്‍ പ്രസിഡണ്റ്റ്‌ ടി വി സരസ്വതി ടീച്ചറും എസ്‌എന്‍ഡിപി കാസര്‍കോട്‌ യൂണിയന്‍ വനിതാ സംഘം സെക്രട്ടറി ജനനി അനിലും പറഞ്ഞു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന ലൗ ജിഹാദിനെതിരെ പ്രതിരോധം സൃഷ്ടിക്കുമെന്ന്‌ എബിവിപി ജില്ലാ കണ്‍വീനര്‍ രഞ്ജിത്ത്‌ പറഞ്ഞു. പുറത്തുനിന്നുള്ളവരാണ്‌ സ്കൂളുകളിലെ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തുന്നത്‌. ഇതിനെതിരെ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച്‌ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

Mollywood

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

India

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

World

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

India

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

തോവാള

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.