Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബൈപ്പാസ്‌ പാലത്തിന്റെ വിള്ളല്‍ അപകടഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2013, 10:52 pm IST
in Ernakulam

മരട്‌: വൈറ്റില-അരൂര്‍ ബൈപ്പാസിലെ നെട്ടൂര്‍-മാടവന പാലത്തിലുണ്ടായ വിള്ളല്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പ്രതിദിനം ആയിരക്കണക്കിന്‌ വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്റെ സ്പാനിന്റെ അടിഭാഗത്തായാണ്‌ വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. ഇതുകൂടാതെ പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിച്ചിരിക്കുന്ന പില്ലറിന്‌ വലിയ പൊട്ടലും ഉണ്ടായിട്ടുണ്ട്‌. സമീപത്തുതന്നെ നാലുവരിയാക്കാന്‍ പുതിയ മറ്റൊരു പാലം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ വിള്ളല്‍ പുറമെനിന്നും ശ്രദ്ധയില്‍പ്പെടില്ല.

അമ്പത്‌ മീറ്ററോളം നീളം വരുന്ന പാലത്തിന്റെ വടക്കേ അറ്റം റോഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭാഗത്താണ്‌ ഏകദേശം മൂന്ന്‌ മീറ്റര്‍ നീളത്തില്‍ വിള്ളല്‍ കാണപ്പെടുന്നത്‌. 1975ല്‍ ശിലാസ്ഥാപനം നടത്തിയ പാലം 1984ലാണ്‌ പണി പൂര്‍ത്തിയാക്കി വാഹനഗതാഗതത്തിന്‌ തുറന്നുകൊടുത്തത്‌. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ്‌ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്‌ നിര്‍മ്മാണം ഏറ്റെടുത്ത്‌ നടത്തിയത്‌.

പാലത്തിലെ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ചുവരുന്നതായി സംശയിക്കുന്നു. അപ്രോച്ച്‌ റോഡുമായുള്ള ബന്ധം വേര്‍പെട്ട്‌ കോണ്‍ക്രീറ്റ്‌ ഗര്‍ഡര്‍ താഴേക്ക്‌ ഇരുന്നുപോയതിന്റെ ലക്ഷണങ്ങള്‍ അടിഭാഗത്ത്‌ കാണാം. നിര്‍മ്മാണത്തിലെ അപാകതയോ അമിതഭാരം കാണാന്‍ കഴിയാത്തതുമൂലമോ ആകാം ബലക്ഷയവും തുടര്‍ന്ന്‌ പ്രത്യക്ഷപ്പെട്ട വിള്ളലും എന്നാണ്‌ കരുതുന്നത്‌. ഇടപ്പള്ളി-അരൂര്‍ ബൈപ്പാസ്‌ രണ്ടുവരി മാത്രമായി ആദ്യം നിര്‍മ്മിച്ചപ്പോഴുള്ള പഴയ പാലത്തിനാണ്‌ വിള്ളല്‍.

പുതിയ നാലുവരി പാതയും പാലങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്‌ എന്‍എച്ച്‌എഐയുടെ മേല്‍നോട്ടത്തിലാണ്‌. ഇതില്‍ ഉള്‍പ്പെടുന്ന നാല്‌ പാലങ്ങള്‍ക്കും അപാകതകള്‍ ഏറെയുണ്ടത്രെ. പാലങ്ങളും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ വിടവ്‌ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായി കാണപ്പെടുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.