Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലൈസന്‍സ്‌ റദ്ദ്ചെയ്ത പ്ലൈവുഡ്‌ കമ്പനി പ്രവര്‍ത്തിപ്പിക്കുവാന്‍ ശ്രമം: പടിക്കലപ്പാറയില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2013, 11:08 pm IST
in Ernakulam

പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുടെ അഭാവത്തില്‍ ലൈസന്‍സ്‌ റദ്ദാക്കിയ പ്ലൈവുഡ്‌ കമ്പനി പ്രവര്‍ത്തിപ്പിക്കുവാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത്‌. സംഘര്‍ഷത്തിനിടയാക്കി. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ ഒരാഴ്ചയായി അടച്ചിട്ടിരുന്ന കമ്പനി തിങ്കളാഴ്ച അധികൃതരുടെ സഹായത്തോടെ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെത്തി കമ്പനിപടിക്കല്‍ ഉപരോധം സൃഷ്ടിക്കുകയായിരുന്നു. കമ്പനി ഉടമ പ്രകോപനത്തിന്‌ ശ്രമിച്ചെങ്കിലും പോലീസെത്തി ഒഴിവാക്കുകയായിരുന്നു.

മാസങ്ങളായി നാട്ടുകാര്‍ സമരരംഗത്തുള്ള പടിക്കലപ്പാറയിലുള്ള കമ്പനിയുടെ ലൈസന്‍സ്‌ റദ്ദാക്കുവാന്‍ കഴിഞ്ഞ 5ന്‌ നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നതാണ്‌. മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സ്‌ റദ്ദ്ചെയ്യുവാന്‍ കഴിഞ്ഞ നവംബര്‍ 5ന്‌ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അദ്ധ്യക്ഷതയില്‍ കൈക്കൊണ്ട തീരുമാനത്തിന്‌ വിരുദ്ധമായി കഴിഞ്ഞ 16ന്‌ കമ്പനിയിലേക്ക്‌ ലോഡുമായി വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞിരുന്നു.

എന്നാല്‍ പ്രശ്ന പരിഹാരത്തിനെത്തിയ അധികൃതര്‍ കമ്പനി ഉടമകളെ സഹായിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചതെന്ന്‌ സമരക്കാര്‍ പറയുന്നു. സമരം ചെയ്ത നാട്ടുകാരെ കള്ളക്കേസില്‍ കുടുക്കുന്നതിനാണ്‌ പോലീസ്‌ ശ്രമിച്ചതെന്ന്‌ സമരത്തിന്‌ നേതൃത്വം നല്‍കിയ ബാബു വര്‍ഗീസ്‌, സി.കെ.പ്രസന്നന്‍, പി.എസ്‌.വര്‍ഗീസ്‌, കെ.കെ.ശ്രീനേഷ്‌, പി.എ.സജീവന്‍, സി.കെ.സജീവ്‌, പോള്‍.പി.പി, ആനീസ്‌ ദേവസി, നീതു സുധീഷ്‌, അമ്മിണി ചന്ദ്രന്‍, അജിതകുമാരി തുടങ്ങിയവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Thiruvananthapuram

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Kottayam

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.