Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിര്‍മ്മല്‍ പുരസ്ക്കാരത്തിനായി ശില്‍പശാല സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2013, 10:45 pm IST
in Ernakulam

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ 2012ലെ നിര്‍മ്മല്‍ പുരസ്കാരം കേരളത്തിന്‌ ലഭിക്കുന്നതിനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുമായി എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌. നിര്‍മ്മല്‍ പദവി ലഭിക്കുന്നതിനായുള്ള മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി ആന്റണി ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക്‌ ഡവലപ്പ്മെന്റ്‌ ഓഫീസര്‍ എം.ജി. ശശി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹരി തുടങ്ങിയവര്‍ സംസാരിച്ചു. അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിനു കീഴിലെ എല്ലാ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കടുത്തു. പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ശില്‍പശാലയില്‍ അധികൃതര്‍ വ്യക്തമാക്കി. എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച്‌ പരിശോധന നടത്തി പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുക, തുറസ്സായ സ്ഥലത്ത്‌ മലവിസര്‍ജനം ഇല്ലെന്ന്‌ ഉറപ്പാക്കുക, സ്ക്വാഡ്‌ അംഗങ്ങള്‍ എല്ലാ സ്കൂളുകളും സന്ദര്‍ശിച്ച്‌ ശുചിത്വ സൗകര്യങ്ങള്‍ ഉറപ്പാക്കുക, അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ അവ നടപ്പാക്കുക, ജല ലഭ്യത ഉറപ്പാക്കുക, എല്ലാ അംഗനവാടികളിലും പരിശോധന നടത്തുക, അംഗനവാടികളുടെ ടോയ്‌ലറ്റിന്റെ വൃത്തി, ജല ലഭ്യത, ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കുക, അംഗനവാടി കുട്ടികളും അവരുടെ കുടുംബാംഗങ്ങളും കക്കൂസ്‌ ഉപയോഗിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക, കമ്മ്യൂണിറ്റി കോംപ്ലക്സുകള്‍ സന്ദര്‍ശിക്കുക, ഇവ ജനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്നുണ്ടോ എന്ന്‌ ഉറപ്പ്‌ വരുത്തുക, അറ്റകുറ്റപ്പണി ആവശ്യമെങ്കില്‍ നടപ്പാക്കുക, ജല ലഭ്യത ഉറപ്പാക്കുക, പഞ്ചായത്ത്‌ പ്രദേശമാകെ വൃത്തിയായി സൂക്ഷിക്കുന്നതിന്‌ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, ഖരദ്രവ മാലിന്യ സംസ്കരണത്തിന്‌ നടപടിയെടുക്കുക, പഞ്ചായത്തില്‍ മാലിന്യ കൂമ്പാരമില്ലാതെയും വെള്ളക്കെട്ടില്ലാതെയും സൂക്ഷിക്കുക, പൊതു നിരത്ത്‌, ഓടകള്‍ വൃത്തിയാക്കുന്നതിന്‌ നടപടി കൈക്കൊള്ളുക, പ്രത്യേക കൂടുംബശ്രീ അയല്‍ക്കൂട്ടതല യോഗങ്ങളും ചര്‍ച്ചയും സംഘടിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ്‌ അധികൃതര്‍ നല്‍കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.