Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിജ്ഞാനവീഥി പദ്ധതി ഇന്ന്‌ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2013, 10:45 pm IST
in Ernakulam

കൊച്ചി: വിജ്ഞാനവീഥി വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക്‌ ഇന്ന്‌ തുടക്കം കുറിക്കും. എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലത്തിലെ ഏഴ്‌ നിയമസഭ നിയോജക മണ്ഡലങ്ങളില്‍ തിരഞ്ഞെടുക്കുന്ന ഓരോ സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

പദ്ധതിയുടെ ഭാഗമായി പ്ലസ്‌ വണ്‍ വിദ്യാര്‍ഥികള്‍ക്ക്‌ പൊതുവിജ്ഞാനം വര്‍ധിപ്പിക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിനും സഹായകമായ 1500 രൂപയുടെ പുസ്തകങ്ങള്‍ സൗജന്യമായി സമ്മാനിക്കും. 1550 വിദ്യാര്‍ഥികള്‍ക്കാണ്‌ ആദ്യഘട്ടത്തില്‍ പുസ്തകങ്ങള്‍ നല്‍കുന്നത്‌. നിഘണ്ടു, ശബ്ദതാരാവലി, എന്‍സൈക്ലോപീഡിയ സി.ഡി, പൊതുവിജ്ഞാന പുസ്തകങ്ങള്‍, ഇയര്‍ ബുക്കുകള്‍, ജീവചരിത്രം എന്നിവയാണ്‌ നല്‍കുന്നത്‌.

ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്ക്കൂളിലെ പത്താം തരത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പുസ്തകങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ്‌ പദ്ധതി ആരംഭിക്കുന്നത്‌. ചെറായിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്‌ പുറമെ എസ്‌. ശര്‍മ എം.എല്‍.എ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി എന്നിവര്‍ പങ്കെടുക്കും.

22ന്‌ രാവിലെ ഒമ്പതിന്‌ ഫോര്‍ട്ടുകൊച്ചി ഇ.എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സമസ്ത കേരള സാഹിത്യ പരിഷത്ത്‌ സെക്രട്ടറി എം.വി. ബെന്നി, മേയര്‍ ടോണി ചമ്മിണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 11.30ന്‌ കളമശ്ശേരി നിയോജകമണ്ഡലത്തിലെ മുപ്പത്തടം ഗവണ്‍മെന്റ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.എം. റോയി എന്നിവര്‍ പങ്കെടുക്കും. രണ്ടു മണിക്ക്‌ തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എംഎല്‍എ, മേയര്‍ ടോണി ചമ്മിണി, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ്‌ ജേക്കബ്‌ എന്നിവര്‍ പങ്കെടുക്കും.

22ന്‌ ഉച്ചയ്‌ക്ക്‌ മൂന്നരയ്‌ക്ക്‌ പറവൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ വി.ഡി. സതീശന്‍ എംഎല്‍എ, കെ.പി. ധനപാലന്‍ എംപി, കേരള പബ്ലിക്ക്‌ സര്‍വീസ്‌ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്‌. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. വിജ്ഞാനവീഥി പദ്ധതിയുടെ രണ്ടാംഘട്ടമായി വിദ്യാലയങ്ങളില്‍ വിജ്ഞാന ക്ലാസുകള്‍, ക്വിസ്‌ മത്സരങ്ങള്‍, സംവാദങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Thiruvananthapuram

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.