Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്ലൈവുഡ്‌ മലിനീകരണത്തിനെതിരെ ഡിഎംഒ ഓഫീസിലേക്ക്‌ ബഹുജന മാര്‍ച്ച്‌ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2013, 10:48 pm IST
in Ernakulam

കൊച്ചി: പ്ലൈവുഡ്‌ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഡിഎംഒ ഓഫീസിലേക്ക്‌ ബഹുജന മാര്‍ച്ച്‌ നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ്‌ കണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ച്‌ തമിഴ്‌നാട്‌ മുന്‍ചീഫ്‌ സെക്രട്ടറി പി.സി.സിറിയക്‌ ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി നേതാവ്‌ വര്‍ഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സീതാരാമന്‍, ഏലൂര്‍ ഗോപിനാഥ്‌, കുരുവിള മാത്യൂസ്‌, ഫ്രാന്‍സിസ്‌ കളത്തിങ്കല്‍, ജോണ്‍ പെരുവന്താനം, ശശിധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

പ്ലൈവുഡ്‌ കമ്പനികളില്‍ നിന്നുള്ള മലിനീകരണം ജില്ലയില്‍ അതിരൂക്ഷമായിരിക്കുകയാണ്‌. ജില്ലയില്‍ കുന്നത്തുനാട്‌ താലൂക്കിലാണ്‌ ഏറ്റവും കൂടുതല്‍ പ്ലൈവുഡ്‌ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ വെങ്ങോല പഞ്ചായത്തിലെ കുറ്റിപ്പാടത്ത്‌ മാത്രം 35 വന്‍കിട ഫാക്ടറികളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്‌ ഇതില്‍ ഏറെയും കമ്പനികളില്‍നിന്നുമുള്ള മലിനീകരണം മൂലം സമീപ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്‌. ഈ പ്രദേശത്തെ കിണറുകളിലെ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്‌. കടുത്ത വേനലില്‍പ്പോലും കിണര്‍ നിറയെ വെള്ളമുണ്ടെങ്കിലും ശുദ്ധജലത്തിനായി വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്‌ ഇവിടുത്തുകാര്‍ക്ക്‌. രാത്രി കാലങ്ങളില്‍ പ്ലൈവുഡ്‌ കമ്പനികളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെങ്കിലും മിക്ക കമ്പനികളും രാത്രിയിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിന്‌ പുറേ പ്ലൈവുഡ്‌ കമ്പനികളില്‍ പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും നാട്ടുകാരുടെ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. പ്ലൈവുഡ്‌ കമ്പനികളില്‍നിന്നുമുള്ള മലിനീകരണം തടയുന്നതിന്‌ ആരോഗ്യവകുപ്പ്‌ തയ്യാറാകുന്നില്ലെന്ന്‌ നേരത്തെ തന്നെ പരാതി ഉയര്‍ന്നിട്ടുണ്ട്‌. ജില്ലാ ഭരണകൂടവും മലിനീകരണ നിയന്ത്രണബോര്‍ഡും തുടക്കം മുതലെ കമ്പനികള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ച്‌ പോരുന്നതെന്ന്‌ വ്യാപകമായ പരാതി നിലനില്‍ക്കുകയാണ്‌.

ഇതിനിടെ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്ലൈവുഡ്‌ കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം തടയുക, മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചത്‌ കളക്ടറേറ്റ്‌ പടിക്കല്‍ ആരംഭിച്ച റിലേ നിരാഹാര സത്യഗ്രഹം മാസങ്ങള്‍ പിന്നിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

India

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

Kerala

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

Kerala

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

പുതിയ വാര്‍ത്തകള്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

നോര്‍വ്വെയുടെ രക്ഷനായി എര്‍ലിങ് ഹാലന്‍റ് വീണ്ടും; 86ാം മിനിറ്റില്‍ എര്‍ലിങ്ങ് ഹാലന്‍റ് നേടിയ ഗോളിലൂടെ നോര്‍വ്വെ ഐവറി കോസ്റ്റിനെ തോല്‍പിച്ചു (2-1)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.