Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നഗരസഭയുടെ ഡ്രെയിനേജ്‌ സംവിധാനം നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2013, 10:50 pm IST
inKasargod

കാസര്‍കോട്‌ : ഡ്രെയിനേജ്‌ സംവിധാനത്തിലെ അപാകത കാസര്‍കോട്‌ നഗരസഭാ പരിധിയിലെ അമ്പതോളം കുടുംബങ്ങള്‍ക്ക്‌ കുടിവെള്ളം നിഷേധിക്കുന്നു. നഗരത്തിലെ മലിനജലം ഒഴുക്കി വിടാന്‍ നിര്‍മ്മിച്ച ഡ്രെയിനേജ്‌ പകുതിയോളം ഭാഗം കോണ്‍ ക്രീറ്റ്‌ ചെയ്തിട്ടില്ല. ഇതുമൂലം ഓവുചാല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ കിണറുകളിലേക്ക്‌ മലിനജലം ആഴ്ന്നിറങ്ങുന്നതിനാല്‍ വീട്ടുമുറ്റത്തെ കിണര്‍ പോലം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ നാട്ടുകാര്‍. കൂദൂറ്‍ ബങ്കരക്കുന്ന്‌ വയല്‍ ഭാഗത്താണ്‌ സ്ഥിതി രൂക്ഷമായിട്ടുള്ളത്‌. മലിനജലം പുറന്തള്ളാന്‍ രണ്ട്‌ ഡ്രെയിനേജുകളാണ്‌ നഗരത്തില്‍ ഉള്ളത്‌. പുതിയ ബസ്സ്റ്റാണ്റ്റ,്‌ എം ജി റോഡ്‌ എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ഡ്രെയിനേജുകള്‍ കറന്തക്കാട്ട്‌ വച്ച്‌ യോജിച്ച്‌ അടുക്കത്ത്‌ വയല്‍ വില്ലേജില്‍പ്പെട്ട കല്‍മാഡിതോടിലേക്ക്‌ നീളുന്നതാണ്‌ നഗരസഭയുടെ ഡ്രെയിനേജ്‌ സംവിധാനം. ഏഴുകിലോ മീറ്ററോളം വരുന്ന ഈ ഓവുചാല്‍ ബീരന്ത്‌ വയല്‍, താളിപ്പടപ്പ്‌, കുദൂറ്‍ , ബങ്കരത്ത്‌ എന്നീ പ്രദേശങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഓവുചാല്‍ കടന്നുപോകുന്ന പ്രദേശങ്ങള്‍ക്കിരുവശത്തുമായി നിരവധി വീടുകള്‍ സ്ഥിതിചെയ്യുന്നുണ്ട്‌. ഓവുചാലിലെ മലിനജലം ആഴ്ന്നിറങ്ങി നിരവധി കിണറുകള്‍ മലിനപ്പെടുകയും ചെയ്തു. സ്വന്തം കിണറില്‍ നിന്നു കുടിക്കാനോ കുളിക്കാനോ പോലും കഴിയാത്ത ദുരിതാവസ്ഥയിലാണ്‌ അമ്പതില്‍പ്പരം കുടുംബങ്ങള്‍. വെള്ളം ദുര്‍ഗന്ധം വമിപ്പിക്കുന്നതായും ഉപയോഗിക്കുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും വീട്ടുകാര്‍ പറയുന്നു. നിരവധി തവണ നഗരസഭാധികൃതരോട്‌ പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലെന്നും ഇവര്‍ രോഷാകുലരാകുന്നു. ഓവുചാല്‍ കോണ്‍ക്രീറ്റ്‌ ചെയ്ത പ്രദേശങ്ങളിലെ വീട്ടുകാരും പരാതിയുമായി രംഗത്തെത്തിയിരുന്നു. കോണ്‍ ക്രീറ്റ്‌ പൊട്ടി മലിനജലം ഇറങ്ങി ഏതാനും കുടുംബങ്ങളുടെ കിണറുകള്‍ നശിച്ചുപോയിരുന്നു. ഹെല്‍ത്ത്‌ സൂപ്പര്‍ വൈസറോട്‌ സ്ഥലം സന്ദര്‍ ശിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ നഗരസഭാധികൃതര്‍ പറഞ്ഞു. ഡ്രെയിനേജ്‌ സംവിധാനം അപര്യാപ്തമാണെന്നും വലി യ പൈപ്പുകളില്‍കൂടി മലിനജലം പുറത്തേക്കെടുക്കുന്ന സീവേജ്‌ സംവിധാനം നിര്‍മ്മിക്കണമെന്നും നഗരസഭയില്‍ നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. ഭീമമായ തുക ആവശ്യമായി വരുമെന്നതിനാല്‍ കേന്ദ്ര സംസ്ഥാന പദ്ധതികള്‍ ഉപയോഗിച്ചാണ്‌ മറ്റ്‌ നഗരസഭകളില്‍ ഇത്‌ നടപ്പിലാക്കിയിരിക്കുന്നത്‌. എന്നാല്‍ നിരവധി പദ്ധതികള്‍ നഗരസഭയ്‌ക്ക്‌ മുന്നിലെത്തിയിട്ടും പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്‌. നഗരസഭയുടെ തികഞ്ഞ അലംഭാവം കുടിവെള്ള ക്ഷാമം ഏറെ അനുഭവിക്കുന്ന നാട്ടുകാര്‍ക്ക്‌ മറ്റൊരു പ്രഹരമായിരിക്കുകയാണ്‌.

kasargo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Varadyam

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Health

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

കൊളസ്‌ട്രോൾ കുറക്കാൻ വെറും അഞ്ചു മിനിറ്റ് കൊണ്ടൊരു ജ്യൂസ്

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.