Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി; പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2013, 11:28 pm IST
inKasargod

കാഞ്ഞങ്ങാട്‌: കഴിഞ്ഞ 4 ന്‌ വൈകുന്നേരം റോഡിലൂടെ കൂട്ടുകാരികളോടൊത്ത്‌ നടന്നുപോകുമ്പോള്‍ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയ പെണ്‍കുട്ടിയേയും പ്രതികളെയും കണ്ടെത്തി. പെണ്‍കുട്ടിയെ പോലീസ്‌ വൈദ്യപരിശോധനക്ക്‌ വിധേയയാക്കി. മാവുങ്കാല്‍ ക്രൈസ്റ്റ്‌ സ്കൂള്‍ പ്ളസ്ടു വിദ്യാര്‍ത്ഥിനിയാണ്‌ തട്ടിക്കൊണ്ടുപോക്കിനിരയായത്‌. പെണ്‍കുട്ടിയുടെ മാതാവിണ്റ്റെ പരാതിയില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷിച്ചുവരികയായിരുന്നു. പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയ പടന്നക്കാട്‌ സ്വദേശിയുടെ കാറും ഡ്രൈവര്‍ ഫസലിനേയും പോലീസ്‌ പിടികൂടി നേരത്തെ റിമാണ്റ്റ്‌ ചെയ്തിരുന്നു. പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയ വാഹന കച്ചവടക്കാരന്‍ പടന്നക്കാട്‌ സ്വദേശി മുനീര്‍ സുഹൃത്ത്‌ ആസിഫ്‌ എന്നിവരെയും ബാഗ്ളൂരില്‍ ലോഡ്ജില്‍ എത്തിച്ച്‌ നാട്ടിലേക്ക്‌ മടങ്ങി എന്നായിരുന്നു ഫസല്‍ പോലീസില്‍ പറഞ്ഞത്‌. പ്രതികളെ അന്വേഷിച്ച്‌ പോലീസ്‌ ബാംഗ്ളൂരില്‍ എത്തിയപ്പോഴേക്കും അവര്‍ ഗോവയിലേക്ക്‌ കടന്നിരുന്നു. പോലീസ്‌ പിന്‍തുടരുന്നുണ്ടെന്ന്‌ മനസ്സിലായതിനെ തുടര്‍ന്ന്‌ ഡല്‍ഹി-എറണാകുളം വഴി ഇന്നലെ രഹസ്യമായി കാഞ്ഞങ്ങാട്‌ എത്തുകയായിരുന്നുവത്രെ. ക്ളാസില്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടിയുടെ പിതാവ്‌ ഗള്‍ഫിലാണ്‌. അദ്ദേഹവും ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി കുട്ടിയെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ബലാല്‍സംഘത്തിനും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും കേസെടുക്കും. പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. വളരെ ആസൂത്രിതമായ രീതിയിലാണ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്‌. കുറേനാളുകളായി മുനീര്‍ പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നുവത്രെ. വീട്ടില്‍ അച്ഛനില്ലാത്തതും അമ്മ സര്‍ക്കാര്‍ ജോലിക്കാരിയായതുകൊണ്ടും സൗകര്യം മുതലെടുക്കുകയായിരുന്നുവത്രെ. കാഞ്ഞങ്ങാട്‌ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ തന്നെ പ്രേമം നടിച്ച്‌ പ്രലോഭിപ്പിച്ചും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്‌ നിത്യ സംഭവമായി മാറിയിരിക്കുകയാണ്‌. ഒരാഴ്ച മുമ്പാണ്‌ പുല്ലൂറ്‍ സ്വദേശിയായ പെണ്‍കുട്ടിയെ ജോലി ചെയ്തിരുന്ന ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരന്‍ തട്ടിക്കൊണ്ടുപോയി കോഴിക്കോട്‌ നിന്നും വിവാഹം കഴിച്ച്‌ തിരിച്ചെത്തിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

Kerala

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

Kerala

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

India

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

Kottayam

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.