Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ പുതിയ ഫോര്‍മുല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2013, 11:27 pm IST
in Ernakulam

അങ്കമാലി: സംസ്ഥാനത്തെ തന്നെ ബാധിച്ചിട്ടുള്ള അങ്കമാലി ടൗണിലെ രൂക്ഷമായ ഗതാഗതകുരുക്ക്‌ ഒഴിവാക്കാന്‍ ചിലവ്‌ കുറഞ്ഞതും ഉടന്‍ പ്രാബല്യത്തില്‍ വരുത്താവുന്നതുമായ ഫോര്‍മുല കറുകുറ്റി പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ ജെ. പൈനാടത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. മറ്റു സ്റ്റേറ്റുകളില്‍ വിജയകരമായി യാത്രാകുരുക്കുകള്‍ ഒഴിവാക്കിയിരുന്ന ട്രാഫിക്‌ നിയന്ത്രണമാണിത്‌. എറണാകുളം ജില്ലയുടെ വടക്കേ അതിര്‍ത്തിയും എം. സി. റോഡിന്റെ തുടക്കവുമായ എന്‍എച്ച്‌ 47 അങ്കമാലിയില്‍ നാള്‍ക്കുനാള്‍ പെരുകിവരുന്ന ഗതാഗതകുരുക്കുമൂലം ജനം വലയുകയാണ്‌. ഇതിന്‌ പരിഹാരമായി അങ്കമാലി ടൗണിലെ 800 മീറ്റര്‍ വരുന്ന ഭാഗത്ത്‌ വാഹനങ്ങളുടെ ക്രോസിംഗ്‌ ഒഴിവാക്കികൊണ്ടുള്ള ഒരു ഫോര്‍മുലയാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ടി.ബി. ജംഗ്ഷന്‍, അങ്കമാലി ടൗണ്‍ ജംഗ്ഷന്‍, ബാങ്ക്‌ ജംഗ്ഷന്‍, പഴയ മാര്‍ക്കറ്റ്‌ റോഡ്‌ കവല ഈ സ്ഥലങ്ങളിലെ ക്രോസിംങ്ങ്‌ ഒഴിവാക്കുന്നതിന്‌ കവലകള്‍ ക്ലോസ്‌ ചെയ്തിട്ടുള്ളതാണ്‌ രൂപരേഖ. ഇതില്‍ ടി. ബി. ജംഗ്ഷനില്‍ എത്തിച്ചേരുന്ന അങ്ങാടിക്കടവ്‌ ഭാഗത്തുനിന്നുള്ള വണ്ടികള്‍ വടക്കോട്ട്‌ തിരിഞ്ഞ്‌ രൂപരേഖപ്രകാരം ഉണ്ടാക്കുന്ന കെ. ജി. ഹോസ്പിറ്റല്‍, യുടേണ്‍ തിരിഞ്ഞ്‌ തെക്കോട്ട്‌ പോകേണ്ടതും പെരുമ്പാവൂര്‍, മഞ്ഞപ്ര ഭാഗത്തുനിന്നും വരുന്ന വണ്ടികള്‍ രൂപരേഖപ്രകാരം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡിന്റെ മുമ്പില്‍ ഉണ്ടാക്കുന്ന റൗണ്ട്‌ ചുറ്റി എറണാകുളത്തിനും തൃശൂരിനും പോകേണ്ടതുമാണ്‌. ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്‍ഡിലേക്ക്‌ കയറുന്നതും ഇറങ്ങുന്നതും ഇതേ സ്റ്റാന്‍ഡ്‌ ചുറ്റി വേണം. എറണാകുളം ഭാഗത്തുനിന്നും വരുന്ന വണ്ടികള്‍ റൗണ്ട്‌ ചുറ്റി പെരുമ്പാവൂര്‍ ഭാഗത്ത്‌ പോകേണ്ടതാണ്‌. എംസി റോഡില്‍ പെരുമ്പാവൂരില്‍നിന്നും വരുന്ന വണ്ടികള്‍ തൃശൂര്‍ ഭാഗത്തേയ്‌ക്കുള്ളത്‌ എല്‍.എഫ്‌. ജംഗ്ഷനില്‍ തിരിഞ്ഞ്‌ വണ്‍വേയായി ടിബി ജംഗ്ഷനില്‍ എത്തി എറണാകുളം ഭാഗത്തേയ്‌ക്കുള്ളത്‌ ഓലിയന്‍ കപ്പേള വഴി പോകേണ്ടതും ബാങ്ക്‌ കവലയിലെത്തി തെക്കോട്ട്‌ വരേണ്ടതുമാണ്‌. റൗണ്ട്‌ കഴിഞ്ഞ്‌ തെക്കോട്ട്‌ വരുന്ന വാഹനങ്ങള്‍ വടക്കോട്ട്‌ ബാങ്ക്‌ ജംഗ്ഷനില്‍നിന്നും 100 മീറ്റര്‍ മാറി തുറക്കുന്ന യുടേണ്‍ വഴി തിരിഞ്ഞു പോകേണ്ടതുമാണ്‌ എന്നാണ്‌ ഫോര്‍മുലയില്‍ പറയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

India

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

Kerala

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.