Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടാങ്കര്‍ലോറിയിടിച്ച്‌ നവവരന്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2013, 11:22 pm IST
in Ernakulam

നെടുമ്പാശ്ശേരി: ദേശീയപാത കരിയാട്‌ പൊന്നംപറമ്പ്‌ ഭാഗത്ത്‌ ടാങ്കര്‍ലോറി ഇടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായ നവവരന്‍ മരിച്ചു. സഹയാത്രികന്‌ പരിക്കേറ്റു. അകപ്പറമ്പ്‌ അകപ്പറമ്പ്‌വാര്യത്ത്‌ വീട്ടില്‍ ശങ്കരവാരിയരുടെ മകന്‍ ശരത്‌ ശങ്കര്‍ (31) ആണ്‌ മരണമടഞ്ഞത്‌. അകപ്പറമ്പ്‌ അമ്പാട്ട്‌ വീട്ടില്‍ രാജേന്ദ്രനാ(37)ണ്‌ പരിക്കേറ്റത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ 12.30ന്‌ എറണാകുളം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ലോറി അതേ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ശരത്‌ ശങ്കര്‍ ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുന്നില്‍ അത്താണി ഭാഗത്ത്‌ പോകുകയായിരുന്ന കാര്‍ പെട്ടെന്ന്‌ ബ്രേക്കിട്ടതിനെ തുടര്‍ന്ന്‌ ശരത്‌ ശങ്കര്‍ ഓടിച്ചിരുന്ന ബൈക്ക്‌ പിന്നില്‍ ഇടിച്ചു. ബൈക്കിന്റെ പിന്നില്‍ വന്നിരുന്ന ടാങ്കര്‍ലോറി നിയന്ത്രണംവിട്ട്‌ ബൈക്കിലിടിച്ചു. കാറിനും ടാങ്കര്‍ലോറിക്കും ഇടയില്‍പ്പെട്ടാണ്‌ ബൈക്ക്‌ യാത്രക്കാര്‍ക്ക്‌ പരിക്കേറ്റത്‌. അപകടത്തെ തുടര്‍ന്ന്‌ ശരത്‌ ശങ്കറിനെ ആലുവ കാരോത്തുകുഴി ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ രാജേന്ദ്രന്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അഗ്നിശമന സേനാവിഭാഗവും നാട്ടുകാരും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. അപകടം നടന്ന ഉടന്‍ ഭയന്ന ടാങ്കര്‍ലോറി ഡ്രൈവര്‍ ലോറിയില്‍നിന്ന്‌ ഇറങ്ങിയോടി. മരണമടഞ്ഞ ശരത്‌ ശങ്കര്‍ അത്താണി കാംകോ ജീവനക്കാരനാണ്‌. രണ്ട്‌ മാസം മുമ്പാണ്‌ വിവാഹം നടന്നത്‌. ഭാര്യ തിരുവാങ്കുളം മുരിയമംഗലത്ത്‌ ദിവ്യ. മാതാവ്‌ ലീലാ വാരസ്യാര്‍. സഹോദരങ്ങള്‍: ശനല്‍, ശങ്കര്‍, ശാലിനി. ശരത്‌ ശങ്കറിന്റെ മൃതദേഹം അങ്കമാലി കാംകോയി ല്‍ പൊതുദര്‍ശനത്തിന്‌ വച്ചു, പിന്നീട്‌ സംസ്കരിച്ചു. ശരതിന്റെ കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിക്ക്‌ ദാനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

India

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

Kerala

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.