Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നീര്‍ത്തട സംരക്ഷണത്തിന്‌ മുളന്തുരുത്തിയില്‍ സമഗ്ര പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2013, 11:21 pm IST
inErnakulam

കൊച്ചി: നീര്‍ത്തട സംരക്ഷണത്തിനായി മുളന്തുരുത്തി ബ്ലോക്കിനു കീഴില്‍ സമഗ്രമായ പദ്ധതി ആവിഷ്കരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്റഗ്രേറ്റഡ്‌ വാട്ടര്‍ഷെഡ്‌ മാനേജ്മെന്റ്‌ പദ്ധതിയുടെ ഭാഗമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മുളന്തുരുത്തി ബ്ലോക്കിനു കീഴിലായി മുളന്തുരുത്തി, ചോറ്റാനിക്കര, ഉദയംപേരൂര്‍, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ തിരുവാങ്കുളം, തിരുവാണിയൂര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളുമുള്‍പ്പെടെ അഞ്ച്‌ പ്രദേശങ്ങളിലാണ്‌ പദ്ധതി വിഭാവനം ചെയ്യുന്നത്‌.

ജലം, മണ്ണ്‌, ജൈവ വ്യവസ്ഥിതി എന്നിവ സംരക്ഷിച്ച്‌ ആവാസ വ്യവസ്ഥയെ സുരക്ഷിതമാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. കേരളത്തിന്റെ സവിശേഷമായ ആവാസ വ്യവസ്ഥ കണക്കിലെടുത്താണ്‌ സര്‍ക്കാര്‍ ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്‌. നാലു മുതല്‍ ഏഴ്‌ വര്‍ഷമാണ്‌ പദ്ധതിപൂര്‍ത്തീകരണത്തിന്റെ കാലാവധി. 4338 ഹെക്ടര്‍ സ്ഥലത്ത്‌ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക്‌ 653.86 ലക്ഷം രൂപയാണ്‌ അനുവദിച്ചിട്ടുള്ളത്‌. കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ 80 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരിന്റെ 20 ശതമാനം തുകയുപയോഗിച്ചാണ്‌ പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ വയനാട്‌ കേന്ദ്രീകരിച്ചുള്ള ഏജന്‍സിയെ ഏല്‍പിച്ചിട്ടുണ്ട്‌.

നീര്‍ത്തട സംരക്ഷണത്തിലൂടെ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ഭുഗര്‍ഭ ജലത്തിന്റെ ലഭ്യത വര്‍ദ്ധിക്കുകയും മണ്ണൊലിപ്പ്‌ നിയന്ത്രണാധീനമാകുകയും ചെയ്യും. കേരളത്തിന്റെ സവിശേഷമായ ആവാസ വ്യവസ്ഥ കണക്കിലെടുത്താണ്‌ ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്‌. മറ്റു പദ്ധതികളില്‍ നിന്ന്‌ സിവിശേഷമായി പദ്ധതിയുടെ ഗുണഭോക്താക്കളായ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ്‌ പദ്ധതി നടപ്പിലാക്കുക. ഇതിനായി നീര്‍ത്തട സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച്‌ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കും. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക്‌ പദ്ധതിയെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാവും വിധം വിവിധ പദ്ധതികള്‍ തയാറാക്കും. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്ലോക്ക്‌ പഞ്ചായത്തിന്റ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.

അത്യാധുനിക സാങ്കേതിക വിദ്യഉപയോഗിച്ച്‌ പദ്ധതി സമയബന്ധിതമായി നടപ്പാക്കും. കേരളത്തിനു പുറമെ ചത്തീസ്ഗഡ്‌, ഝാര്‍ഖണ്ഡ്‌, പഞ്ചാബ്‌, ഗുജറാത്ത്‌, ആന്ധ്രാ പ്രദേശ്‌, കര്‍ണാടക, നാഗാലാന്റ്‌ തുടങ്ങി വിവിധ സംസ്ഥാനങ്ങളും വാട്ടര്‍ഷെഡ്‌ മാനേജ്മെന്റ്‌ പദ്ധതിക്ക്‌ കീഴില്‍ ഗുണപരമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്‌. ജലസേചനത്തിനായി ചെക്ക്ഡാമുകള്‍, ശുദ്ധജല വിതരണം, മഴവെള്ള സംഭരണം, തരിശു ഭൂമിയില്‍ കൃഷിക്കായി വെള്ളമെത്തിക്കല്‍, മണ്ണിന്റെ ഘടന മാറ്റി കൃഷി യോഗ്യമാക്കല്‍ തുടങ്ങി വിവിധ പദ്ധതികളാണ്‌ ഈ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയത്‌. പദ്ധതി നടത്തിപ്പിനായി പൊതുജനങ്ങളുടെ വന്‍തോതിലുള്ള പങ്കാളിത്തവും അവര്‍ ഉറപ്പാക്കി.

ജില്ലയില്‍ മുളന്തുരുത്തി കൂടതെ വൈപ്പിന്‍ ബ്ലോക്കിന്‌ കീഴിലും നീര്‍ത്തട പദ്ധതി നടപ്പാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. മറ്റു സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നേരിട്ട്‌ പദ്ധതി നടപ്പാക്കിയപ്പോള്‍ കേരളത്തില്‍ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്കാണ്‌ പദ്ധതി നടപ്പാക്കാനുള്ള ചുമതല. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന്‌ പരിഹാരമാകുമെന്ന്‌ മുളന്തുരുത്തി ബ്ലോക്ക്‌ ഡെവലപ്മെന്റ്‌ ഓഫീസര്‍ സെയ്ദ്‌ മുഹമ്മദ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.