Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗാന്ധിമാര്‍ഗം: പരമേശ്വരന്‌ ഇത്‌ ജീവിതമാര്‍ഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2013, 11:05 pm IST
inErnakulam

കൊച്ചി: തിരക്കേറിയ നഗര വീഥികളുടെ ഓരത്തുകൂടി പുസ്തകക്കെട്ടുമായി സൈക്കിള്‍ ചവിട്ടിനീങ്ങുന്ന യുവാവ്‌. ചിലരെങ്കിലും ഇയാളെ ശ്രദ്ധിച്ചിട്ടുണ്ടാകും. ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തുവച്ച്‌ റോഡരികില്‍ സംസാരിച്ചു നില്‍ക്കുന്നവരുടെ അടുത്ത്‌ സൈക്കിള്‍ നിര്‍ത്തി ഭവ്യതയോടെ ഇയാള്‍ സ്വയം പരിചയപ്പെടുത്തും. പേര്‌ പരമേശ്വരന്‍, തൃപ്പൂണിത്തുറ സ്വദേശിയാണ്‌. താത്പര്യമുണ്ടെങ്കില്‍ ഒരു പുസ്തകം പരിചയപ്പെടുത്താം. കയ്യിലുള്ള പുസ്തകങ്ങളില്‍ ഒരെണ്ണം വച്ചു നീട്ടും. ചിലര്‍ പണം നടല്‍കി അതു സ്വന്തമാക്കും. മറ്റു ചിലര്‍ നിരസിക്കും.

തൃപ്പൂണിത്തുറ കൃഷ്ണവിഹാറില്‍ പരമേശ്വരനാണ്‌ ഈ സൈക്കിള്‍ പുസ്തകവില്‍പനക്കാരന്‍, ബിരുദധാരിയാണ്‌. സ്വകാര്യസ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്നു. ചെറുപ്പംമുതല്‍ തന്നെ ഗാന്ധിയന്‍ ആദര്‍ശത്തില്‍ ആകൃഷ്ടനായിരുന്നു പരമേശ്വരന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ചു. പിന്നെ ഒട്ടും ചിന്തിച്ചില്ല, ഗാന്ധിമാര്‍ഗം പ്രചരിപ്പിക്കാനും അതിലൂടെ ജീവിത മാര്‍ഗം കണ്ടെത്താനുമായിരുന്നു തീരുമാനം. പഴയ ഒരു സൈക്കിള്‍ സംഘടിപ്പിച്ചു. അതില്‍ ഗാന്ധിയുടെ പുസ്തകങ്ങള്‍ കൊണ്ടുനടന്ന്‌ വില്‍പനയും തുടങ്ങി. ആദ്യം വില്‍പനക്കുതെരഞ്ഞെടുത്തത്‌ ഗാന്ധിജിയുടെ ജീവചരിത്രം തന്നെയായിരുന്നു. എന്റെ സത്യാന്വോഷണ പരീക്ഷണങ്ങള്‍ പ്രതിദിനം 50 കോപ്പികള്‍ വരെ വില്‍പന നടന്നു. ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി പ്രസിദ്ധീകരിച്ചിരിക്കുന്ന മോനിയ എന്ന പുസ്തകമാണ്‌ പരമേശ്വരന്‍ ഇപ്പോള്‍ സൈക്കിളില്‍ കൊണ്ടുനടന്ന്‌ നഗരവാസികള്‍ക്കു പരിചയപ്പെടുത്തുന്നത്‌. ഹേമന്തിന്റെ കഥക്ക്‌ ഇര്‍ഫാന്‍ വരച്ച ചിത്രങ്ങള്‍. ടി.കെ.അച്യുതന്‍ മലയാളത്തിലേക്ക്‌ മൊഴിമാറ്റം വരുത്തിയ ഈ പുസ്തകം ഗാന്ധിജിയുടെ കുട്ടിക്കാലത്തെയാണ്‌ ഇന്നത്തെ തലമുറക്ക്‌ പരിചയപ്പെടുത്തുന്നത്‌. വില 10 രൂപ മാത്രം.

ഈ പുസ്തകത്തിനും നഗരവാസികളില്‍ നിന്ന്‌ നല്ല പ്രതികരണമാണെന്ന്‌ പരമേശ്വരന്‍ പറയുന്നു. തനിക്കും കുടുംബത്തിനും കഴിയാനുള്ളവക പുസ്തക വില്‍പനയിലൂടെ ലഭിക്കുന്നത്‌ ധാരാളമാണെന്ന്‌ ഈ യുവാവ്‌ സംതൃപ്തിയോടെ സമ്മതിക്കുന്നു. ധനസമ്പാദനത്തിനായി യുവാക്കള്‍ ഏതു വളഞ്ഞവഴിയും തേടുന്ന ഈ കാലഘട്ടത്തില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ്‌ പരമേശ്വരന്‍. ഗാന്ധിമാര്‍ഗ്ഗത്തിലൂടെ ജീവിതമാര്‍ഗ്ഗ മെന്ന വേറിട്ട വഴിയിലൂടെ.

  • എം.കെ.സുരേഷ്‌ കുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.