Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

താരങ്ങള്‍ എത്തി; പോരാട്ടത്തിന്‌ ഇനി രണ്ടുനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2013, 10:21 pm IST
in Cricket

കൊച്ചി: ആവേശപ്പോരാട്ടങ്ങള്‍ക്കായി താരങ്ങള്‍ എത്തി. ഇന്ത്യ-ഇംഗ്ലണ്ട്‌ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനായാണ്‌ ഇരു ടീമുകളും ഇന്നലെ കൊച്ചിയിലെത്തിയത്‌. മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്നും ഒരു മണിക്കൂറോളം വൈകി നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങളെ വരവേല്‍ക്കാനായി ആരാധകരുടെ വന്‍ കൂട്ടമാണ്‌ തടിച്ചുകൂടിയത്‌. വൈകിട്ട്‌ 6.45 ഓടെ ജെറ്റ്‌ എയര്‍വെയ്സിന്റെ പ്രത്യേക ചാര്‍ട്ടേര്‍ഡ്‌ വിമാനത്തിലാണ്‌ ഇരു ടീമുകളും എത്തിയത്‌.

ഏഴ്‌ മണിയോടെ പുറത്തുകടന്ന ടീമുകളെ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി ടി.സി. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ചിന്മയ വിദ്യാലത്തിലെ 40 ഓളം വിദ്യാര്‍ഥികള്‍ താലമേന്തി കേരളീയ വേഷത്തില്‍ നിന്നപ്പോള്‍ കേരളത്തിന്റെ തനത്‌ കലാരൂപമായ കഥകളി, മലബാറിന്റെ തനത്‌ കലാരൂപമായ തെയ്യം, മോഹിനിയാട്ടം തുടങ്ങിയവയ്‌ക്ക്‌ പുറമെ പഞ്ചവാദ്യവും സ്വീകരണത്തിന്‌ മാറ്റ്‌ കൂട്ടി.

ആദ്യം പുറത്തു വന്നത്‌ ഇന്ത്യന്‍ ടീമായിരുന്നു. അജിന്‍ക്യാ രഹ്യാനെയാണ്‌ ആഭ്യന്തര ടെര്‍മിനലിലൂടെ ആദ്യ പുറത്തിറങ്ങിയത്‌. തൊട്ടുപിന്നാലെ രവീന്ദ്ര ജഡേജ, അമിത്‌ മിശ്ര, ഗൗതംഗംഭീര്‍, യുവരാജ്‌ സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ എന്നിവരും പുറത്തിറങ്ങി. ധോണി ഏഴാമനായി പുറത്തെത്തിയപ്പോള്‍ രോഹിത്‌ ശര്‍മ്മയാണ്‌ അവസാനം വന്നത്‌. യുവരാജ്‌ സിംഗിനെയും ക്യാപ്റ്റന്‍ ധോണിയെയും വന്‍ കയ്യടിയോടെയാണ്‌ ആരാധകവൃന്ദം വരവേറ്റത്‌.

തൊട്ടുപിന്നാലെ ഇംഗ്ലണ്ട്‌ ടീം പുറത്തുവന്നു. പേസ്‌ ബൗളര്‍ ഫിന്‍ ആണ്‌ ആദ്യം പുറത്തുവന്നത്‌. പിന്നാലെ കുക്ക്‌, പീറ്റേഴ്സണ്‍, ബെല്‍, ട്രെഡ്‌വെല്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള മറ്റ്‌ ടീം അംഗങ്ങളും പുറത്തെത്തി.

പുറത്തെത്തി അധികം താമസിക്കാതെ തന്നെ ഇരു ടീമുകളും അവര്‍ക്കായി സജ്ജമാക്കിയിരുന്ന വാഹനങ്ങളില്‍ കയറി വന്‍ പോലീസ്‌ അകമ്പടിയോടെ ഹോട്ടലിലേക്ക്‌ പോയി. താജ്‌ വിവാന്റിലാണ്‌ ടീമുകള്‍ക്ക്‌ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്‌.

താരങ്ങളുടെ വരവിനെ തുടര്‍ന്ന്‌ കനത്ത സുരക്ഷയാണ്‌ നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്‌. എറണാകുളം റേഞ്ച്‌ ഐജി പത്മകുമാര്‍, സിറ്റി പോലീസ്‌ കമീഷണര്‍ കെ.ജി. ജെയിംസ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ സുരക്ഷക്ക്‌ നേതൃത്വം നല്‍കുന്നത്‌.

ഇരുടീമുകളും ഇന്നും നാളെയും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. ഇന്ന്‌ രാവിലെ 11 മണിക്ക്‌ ഇന്ത്യന്‍ ടീമും ഉച്ചക്ക്‌ 1.30 മുതല്‍ ഇംഗ്ലണ്ട്‌ ടീമും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. നാളെ ഉച്ചക്ക്‌ 12.30ന്‌ ഇന്ത്യയും ഉച്ചകഴിഞ്ഞ്‌ 3.30ന്‌ ഇംഗ്ലണ്ടും പരിശീലനത്തിനിറങ്ങും.

മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേരള ക്രിക്കറ്റ്‌ അസോസിയേഷര്‍ സെക്രട്ടി ടി.സി.മാത്യു അറിയിച്ചു. 2000 പൊലീസുകാരെയാണ്‌ സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്‌. ഗ്യാലറിയിലേക്കുള്ള ചില ടിക്കറ്റുകള്‍ ഒഴിച്ചാല്‍ മറ്റുള്ളവ വിറ്റ്‌ തീര്‍ന്നിട്ടുണ്ട്‌. ഇതുവരെ 1.1 കോടിയില്‍ പരം രൂപയുടെ ടിക്കറ്റുകളാണ്‌ വിറ്റഴിഞ്ഞിട്ടുള്ളത്‌.

** വിനോദ്‌ ദാമോദരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.