Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

‘ലയണ്‍കിങ്ങ്‌’ നൃത്ത സംഗീതശില്‍പ്പം 20ന്‌ അരങ്ങിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2013, 10:45 pm IST
in Ernakulam

മരട്‌ (കൊച്ചി): കുട്ടികളുടെ വിശ്വവിഖ്യാതമായ ‘ലയണ്‍കിങ്‌’ നൃത്ത സംഗീതശില്‍പ്പമായി വേദിയില്‍ അരങ്ങേറുന്നു. 450 കുട്ടികള്‍ അരങ്ങത്തും 100 കുട്ടികള്‍ പിന്നണിയിലും അണിനിരക്കുന്ന ‘മ്യൂസിക്കല്‍ സ്റ്റേജ്ഷോ’ 20ന്‌ തൃപ്പൂണിത്തുറ ചോയ്സ്‌ സ്കൂള്‍ അങ്കണത്തിലായിരിക്കും അവതരിപ്പിക്കപ്പെടുക. ‘ലയണ്‍കിങ്ങ്‌’ ഇതാദ്യമായാണ്‌ സംഗീതരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നത്‌.

കൊച്ചിയിലെ അരങ്ങേറ്റത്തിനുശേഷം ഈ സംഗീതശില്‍പ്പം രാജ്യത്തെ ഒമ്പത്‌ പ്രമുഖ നഗരങ്ങളിലും ‘റോഡ്ഷോ’യിലൂടെ അവതരിപ്പിക്കപ്പെടും. തൃപ്പൂണിത്തുറയിലെ ജെടി പാക്ക്‌ തിയേറ്ററും ചോയ്സ്‌ സ്കൂളും ചേര്‍ന്ന്‌ സംയുക്തമായാണ്‌ ഇതിന്റെ ആവിഷ്ക്കാരമെന്ന്‌ ആശയ സാക്ഷാത്ക്കാരത്തിന്‌ മുന്‍കൈയെടുത്ത നടന്‍ മോഹന്‍ലാലും ജെടി പാക്ക്‌ പ്രസിഡന്റ്‌ ജോസ്‌ തോമസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൃഗലോകത്തെ ഒരു പിതാവിന്റെയും പുത്രന്റെയും കഥയാണ്‌ ‘ലയണ്‍കിങ്ങ്‌’ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംഗീത നൃത്തശില്‍പ്പത്തിന്റെ പരിശീലനപരിപാടി തൃപ്പൂണിത്തുറയിലെ ചോയ്സ്‌ സ്കൂളില്‍ നടന്നുവരികയാണ്‌. മുംബൈയിലെ ‘സില്ലി പോയിന്റ്‌’ ആണ്‌ ഇതിന്‌ നേതൃത്വം നല്‍കുന്നത്‌. പാട്ടും സംഭാഷണങ്ങളുമെല്ലാം കഥാപാത്രങ്ങള്‍ വേദിയില്‍ നേരിട്ട്‌ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഇതിനുണ്ട്‌. പ്രശസ്ത സംഗീത സംവിധായകന്‍ ജോ പീറ്ററിന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ ഇരുപത്‌ ഗാനങ്ങളാണ്‌ ‘ലയണ്‍കിങ്ങി’നായി ഒരുക്കിയിരിക്കുന്നത്‌. അഭ്രപാളികള്‍ക്കപ്പുറത്ത്‌ വേറിട്ട വഴികളിലൂടെയുള്ള നടന്‍ മോഹന്‍ലാലിെ‍ന്‍ പുതിയ ചുവടുവെപ്പുകൂടിയാണ്‌ ഇൗ‍ സംരംഭം.

അനിമേഷന്‍ രൂപത്തിലുള്ള ഒരു സംഗീത ശില്‍പ്പമാണ്‌ ഒരു സിനിമപോലെ വേദിയില്‍ അവതരിപ്പിക്കപ്പെടുക എന്ന്‌ നടന്‍ മോഹന്‍ലാല്‍ ‘ജന്മഭൂമി’യോട്‌ പറഞ്ഞു. “സ്നേഹവും പ്രതികാരവും ആക്ഷനുമെല്ലാം ഇതിലുണ്ടാകും. കേരളത്തിലെന്നല്ല ഇന്ത്യയിലെതന്നെ തിയേറ്റര്‍ രംഗത്ത്‌ ഒരു പുതിയ തുടക്കമാണ്‌ ജെടി പാക്കിന്റെ ഈ സംരംഭം. നിരവധി പുതുമയുള്ള തിയേറ്റര്‍ ആവിഷ്ക്കാരങ്ങള്‍ക്ക്‌ ഇത്‌ പ്രചോദനമായേക്കാം”, മോഹന്‍ലാല്‍ പറഞ്ഞു.

തൃപ്പൂണിത്തുറയിലെ ചോയ്സ്‌ സ്കൂള്‍ അങ്കണത്തിലെ പ്രത്യേക വേദിയില്‍ അരങ്ങേറുന്ന ‘ലയണ്‍കിങ്ങ്‌’ കണ്ട്‌ ആസ്വദിക്കാന്‍ 7000 പേര്‍ക്കാണ്‌ അവസരം. പ്രവേശനം പാസ്‌ മൂലമാണ്‌ നിയന്ത്രിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.