Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റൊണാള്‍ഡോ ഹാട്രിക്കില്‍ റയല്‍ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2013, 09:27 pm IST
inFootball

മാഡ്രിഡ്‌: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നുന്ന ഹാട്രിക്കിന്റെ കരുത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡിന്‌ തകര്‍പ്പന്‍ വിജയം. സാന്റിയാഗോ ബര്‍ണാബുവില്‍ നടന്ന സ്പാനിഷ്‌ കപ്പ്‌ മത്സരത്തിന്റെ പ്രീ-ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലാണ്‌ റയലിന്റെ മിന്നുന്ന വിജയം. മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ സെല്‍റ്റ വീഗോയെയാണ്‌ റയല്‍ തകര്‍ത്തുവിട്ടത്‌. ഡിസംബര്‍ 13ന്‌ നടന്ന ആദ്യപാദത്തില്‍ റയല്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ സെല്‍റ്റയോട്‌ പരാജയപ്പെട്ടിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 5-2ന്റെ വിജയത്തോടെ റയല്‍ മാഡ്രിഡ്‌ ക്വാര്‍ട്ടറില്‍ കടന്നു.

വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ തുടക്കം മുതല്‍ റയലിന്റെ സൂപ്പര്‍താരം പുറത്തെടുത്തത്‌. തുടക്കം മുതല്‍ എതിര്‍ ഗോള്‍മുഖത്തേക്ക്‌ ഇരച്ചുകയറിയ റയല്‍ രണ്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. സമി ഖദീര നല്‍കിയ പാസില്‍ നിന്നാണ്‌ റയലിന്റെ ആദ്യ ഗോള്‍ പിറന്നത്‌. സമീര നല്‍കിയ പാസ്‌ നെഞ്ചുകൊണ്ട്‌ തടുത്തിട്ട്‌ ഒന്ന്‌ വട്ടം കറങ്ങിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലംകാലുകൊണ്ടുള്ള ഷോട്ട്‌ സെല്‍റ്റ വലയില്‍ തറച്ചുകയറി. പിന്നീട്‌ 24-ാ‍ം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ച്‌ ബോക്സിനുള്ളിലേക്ക്‌ നല്‍കിയ പാസ്‌ പോസ്റ്റിന്‌ മുന്നില്‍ നില്‍ക്കുകയായിരുന്ന റൊണാള്‍ഡോക്ക്‌ ഒന്ന്‌ തട്ടിക്കൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷവും റയല്‍ മെസ്യൂട്ട്‌ ഓസിലിന്റെയും കരിം ബെന്‍സേമയുടെയും റൊണാള്‍ഡോയുടെയും നേതൃത്വത്തില്‍ എതിര്‍ ബോക്സിലേക്ക്‌ ഇരമ്പിയാര്‍ത്തെങ്കിലും ലീഡ്‌ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇടയ്‌ക്ക്‌ സെല്‍റ്റയുടെ താരങ്ങള്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം റയലിന്റെ കരുത്തുറ്റ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ആദ്യ പകുതിയില്‍ റയല്‍ 2-0ന്‌ മുന്നിലായിരുന്നു.

രണ്ടാം പകുതിയിലും റയലിന്റെ മുന്നേറ്റമായിരുന്നെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. ഒടുവില്‍ 88-ാ‍ം മിനിറ്റില്‍ ക്രിസ്റ്റ്യാനോ തന്റെ ഹാട്രിക്ക്‌ തികച്ചു. ഗൊണ്‍സാലോ ഹിഗ്വയിന്റെ പാസില്‍ നിന്നാണ്‌ ഇത്തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യം കണ്ടത്‌. ഇതിനിടെ 77-ാ‍ം മിനിറ്റില്‍ റയലിന്റെ പ്രതിരോധനിരയിലെ കരുത്തന്‍ സെര്‍ജിയോ റാമോസിന്‌ മാച്ചിംഗ്‌ ഓര്‍ഡറും ലഭിച്ചു. തൊട്ടടുത്ത മിനിറ്റില്‍ സമി ഖദീരയുടെ സുന്ദരമായ ഒരു ഗോളിലൂടെ റയല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ വിജയിച്ച്‌ വലന്‍സിയ, സെവിയ, സരഗോസ, മലാഗ എന്നീ ടീമുകളും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്‌.

ഒസാസുനക്കെതിരെ ആദ്യ പാദത്തില്‍ 2-0ന്‌ വിജയിച്ച വലന്‍സിയ രണ്ടാം പാദത്തില്‍ 2-1ന്റെ വിജയം സ്വന്തമാക്കി. ഇതോടെ ഇരുപാദങ്ങളിലുമായി 4-1ന്റെ വിജയമാണ്‌ വലന്‍സിയ സ്വന്തമാക്കിയത്‌. മൂന്നാം ഡിവിഷന്‍ ടീമായ എയ്ബറിനെതിരെയായിരുന്നു മലാഗയുടെ വിജയം. ആദ്യ പാദത്തില്‍ 1-1 സമനില വഴങ്ങിയ മലാഗ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്കാണ്‌ വിജയിച്ചത്‌.

മയോര്‍ക്കയെ ഇരുപാദങ്ങളിലുമായി 6-2ന്‌ പരാജയപ്പെടുത്തിയാണ്‌ സെവിയ ക്വാര്‍ട്ടറില്‍ കടന്നത്‌. ആദ്യ പാദത്തില്‍ നേടിയ 5-0ന്റെ വിജയമാണ്‌ സെവിയക്ക്‌ തുണയായത്‌. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ സെവിയ മയോര്‍ക്കയോട്‌ കീഴടങ്ങി. ലവന്റെക്കെതിരെ ഇരുപാദങ്ങളിലുമായി നേടിയ 3-0ന്റെ വിജയത്തോടെയാണ്‌ റയല്‍ സരഗോസ അവസാന എട്ടില്‍ ഇടംപിടിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

India

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.