Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്‌ ഭീകരര്‍ തട്ടിക്കൊണ്ടു പോയ സിഖുകാരനെ വധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2013, 09:18 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ സിഖുകാരന്റെ തലവെട്ടിയതായി റിപ്പോര്‍ട്ട്‌. മൊഹീന്ദര്‍ സിംഗ്‌ എന്നയാളെയാണ്‌ തട്ടിക്കൊണ്ടു പോയത്‌. വടക്ക്‌ കിഴക്കന്‍ പാക്കിസ്ഥാനിലെ ഗോത്രമേഖലയിയ താബി ഗ്രാമത്തില്‍ നിന്ന്‌ അജ്ഞാതരായ സംഘമാണ്‌ ഇയാളെ തട്ടിക്കൊണ്ടു പോയത്‌.
നവംബര്‍ 20 നാണ്‌ സംഭവം. മൊഹീന്ദ്രസിംങ്ങ്‌ എന്ന 40 വയസ്സുള്ള യുവാവിനെ യാതൊരു പ്രകോപനവും കൂടാതെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന്‌ പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. താബി ഗ്രാമത്തില്‍ ആയുര്‍വേദ മരുന്നുകള്‍ വില്‍ക്കുന്ന ഒരു കടയിലാണ്‌ ഇയാള്‍ ജോലി ചെയ്തിരുന്നത്‌ പൊതുവേ ശാന്ത സ്വാഭവക്കാരനാണ്‌ ഇയാളെന്ന്‌ അയല്‍ വാസികള്‍ അറിയിച്ചു.

സക്കാല്‍ ബസാറിന്‌ സമീപമാണ്‌ ഇയാളുടെ തലയറ്റ മൃതദേഹവും അതിന്റെ സമീപത്ത്‌ നിന്നും പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞ തലയും കണ്ടെത്തിയതെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. താഹ്വുദിന്‍ ഇസ്ലാം എന്ന ഭീകര സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്‌. അതേസമയം ഇയാളുടെ മൃതദേഹത്തിന്‌ സമീപത്ത്‌ നിന്ന്‌ കിട്ടിയ ഒരു കുറിപ്പില്‍ ലെക്ഷ്ര് ഈ-ത്വയ്ബ എന്ന ഭീകര സംഘടനയ്‌ക്ക്‌ വേണ്ടി ഇയാള്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ കൊലപാതകം നടത്തിയതെന്ന്‌ താഹ്വുദിന്‍ ഭീകരരുടെ വക്താവ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മൊഹീന്ദര്‍ സിംഗ്‌ തന്നെയാണ്‌ മരിച്ചതെന്ന്‌ ഇയാളുടെ സഹോദരന്‍ ദസ്വവന്ത്‌ സിംഗ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. തന്റെ സഹോദരന്റെ കൊലപാതകം ക്രൂരമായ രീതിയിലാണ്‌ ഭീകരര്‍ നടത്തിയിരിക്കുന്നതെന്ന്‌ ദസ്വവത്ത്‌ സിംഗ്‌ കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.