Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ന്യൂനപക്ഷ മന്ത്രിമാര്‍ നീതിന്യായ വ്യവസ്ഥയില്‍ പോലും മതം കലര്‍ത്തുന്നു: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2013, 11:42 pm IST
in Kasargod

ബന്തടുക്ക: ഭാരതത്തില്‍ വിവിധ ജയിലുകളില്‍ വിചാരണ തടവുകാരായി കിടക്കുന്ന 24 ശതമാനം മുസ്ളീങ്ങളെ വിട്ടയക്കണമെന്നും ഇനി ഒരു മുസ്ളിം ചെറുപ്പക്കാരനെയും അറസ്റ്റ്‌ ചെയ്യാന്‍ അനുവദിക്കുകയില്ലെന്നുമുള്ള മുസ്ളിം ലീഗിണ്റ്റെ പ്രമേയവും കേന്ദ്രമന്ത്രി ഇ അഹമ്മദിണ്റ്റെ പ്രസംഗവും സത്യപ്രതിജ്ഞ ലംഘനവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍ പറഞ്ഞു. ബന്തടുക്കയില്‍ നടന്ന ഹിന്ദു ഐക്യവേദി ഹൊസ്ദുര്‍ഗ്ഗ്‌ താലൂക്ക്‌ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. മതേതരത്വത്തിണ്റ്റെ പേര്‌ പറഞ്ഞ്‌ അധികാരത്തിലേറിയവര്‍ മതത്തിണ്റ്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്‌. അബ്ദുള്‍ നാസര്‍മദനിക്ക്‌ എന്താണ്‌ പ്രത്യേകത എന്ന്‌ അവര്‍ ചോദിച്ചു. അന്യസംസ്ഥാനങ്ങളിലെ ജയിലുകളില്‍ എത്രയോ മലയാളികള്‍ ക്രിമിനല്‍ കുറ്റം ചെയ്ത്‌ ശിക്ഷ അനുഭവിക്കുന്നുണ്ട്‌. അവരുടെ കണക്കുപോലും കയ്യിലില്ലാത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മദനിയെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്‌. മദനിക്ക്‌ വേണ്ടി വാദിക്കുന്ന സിപിഎമ്മും മറ്റ്‌ തടവുകാരുടെ കാര്യത്തില്‍ മനുഷ്യാവകാശം കാണാത്തതെന്തെന്നും അവര്‍ ചോദിച്ചു. രാഷ്‌ട്രീയംമറന്ന്‌ ഹിന്ദുക്കള്‍ ഒന്നാകേണ്ടത്‌ കാലഘട്ടത്തിണ്റ്റെ ആവശ്യമാണ്‌. ഹിന്ദുവിണ്റ്റെവോട്ടുനേടി നിയമസഭയിലെത്തിയവര്‍ ഹിന്ദുമതത്തെതന്നെ തള്ളിപ്പറയുകയാണ്‌. സര്‍ക്കാര്‍ നല്‍കുന്ന സ്റ്റേറ്റ്‌ സ്കോളര്‍ഷിപ്പുപോലും മതം തിരിച്ചാണ്‌ നല്‍കുന്നത്‌. പിന്നോക്കക്കാരനായ ഹിന്ദുവിണ്റ്റെ മകന്‌ 250 രൂപ സ്റ്റൈപ്പണ്റ്റ്‌ ലഭിക്കുമ്പോള്‍ അതേ ക്ളാസിലുള്ള മുസ്ളിം കുട്ടിക്ക്‌ 1൦൦൦ രൂപയാണ്‌ സ്കോളര്‍ഷിപ്പ്‌. ഇത്‌ മതവിവേചനമല്ലേ എന്ന്‌ ടീച്ചര്‍ ചോദിച്ചു. മാര്‍കിസ്റ്റുകള്‍ ഇപ്പോള്‍ പട്ടികജാതി കോളനി അസോസിയേഷനുകളുണ്ടാക്കാനുള്ള തിരക്കിലാണ്‌. കേരളം പലതവണകളായിഭരിച്ചപ്പോഴൊ ന്നും ഇല്ലാതിരുന്ന കോളനി സ്നേഹം ഇപ്പോള്‍ എന്തുകൊണ്ടാണെന്ന്‌ എല്ലാവര്‍ക്കുമറിയാമെന്ന്‌ ടീച്ചര്‍ കളിയാക്കി. കപടമതേതരക്കാരുടെയും രാഷ്‌ട്രീയക്കാരുടെയും വികൃതമായ മുഖങ്ങള്‍ ഓരോ സംഭവങ്ങളിലൂടെയും വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും ഇത്‌ ഹിന്ദു തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഉണരുന്ന ഹിന്ദുവിണ്റ്റെ മുഖമായി ഹിന്ദുഐക്യവേദി മാറികഴിഞ്ഞു – അവര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദു ഐക്യവേദി ഹൊസ്ദുര്‍ഗ്ഗ്‌ താലൂക്ക്‌ പ്രസിഡണ്ട്‌ സുബ്രഹ്മണ്യന്‍ തട്ടുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ കുണ്ടാര്‍ രവീശതന്ത്രികള്‍, ഹിന്ദു സ്വാഭിമാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഡിയൂറ്‍ ഗുരുദേവദത്ത സംസ്ഥാനിലെ സ്വാ മിനി സാധ്വി മാതാനന്ദമയി അനുഗ്രഹ പ്രഭാഷണം നടത്തി താലൂക്ക്‌ സെക്രട്ടറി ഷിബിന്‍ തൃക്കരിപ്പൂറ്‍ സ്വാഗതവും സ്വാഗതസംഘം കണ്‍ വീനര്‍ പുരുഷോത്തമന്‍ ബൊഡ്ഡനകൊച്ചി നന്ദിയും പറഞ്ഞു.താലൂക്കിണ്റ്റെ വി വിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകള്‍ പൊതുയോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

India

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

Kerala

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുതിയ വാര്‍ത്തകള്‍

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.