Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിക്ഷേപക മന്ത്രിസഭാ സമിതിയില്‍ നിന്ന്‌ പ്രമുഖരെ ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2013, 07:10 pm IST
in Business

ന്യൂദല്‍ഹി: നിക്ഷേപക മന്ത്രിസഭാ സമിതിയില്‍ നിന്നും പ്രധാനപ്പെട്ട മന്ത്രിമാരെ ഒഴിവാക്കിയതായി ആക്ഷേപം. വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന്‌ വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ്‌ ഈ സമതി. ഭൂമി ഏറ്റെടുക്കല്‍, തൊഴിലാളികളുമായുള്ള പ്രശ്നം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ക്കൊണ്ട്‌ രാജ്യത്തെ വിവിധ വ്യവസായ പദ്ധതികള്‍ക്ക്‌ കാലതാമസം നേരിടുകയാണ്‌. പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ വൈകുന്നതും ഇതിനൊരു കാരണമാണ്‌. ഈ കാരണത്താല്‍ ഇതുമായി ബന്ധപ്പെട്ട മന്ത്രിമാരെയെല്ലാം ഈ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടത്‌ ആവശ്യമാണ്‌. എന്നാല്‍ ഇവരെ നിക്ഷേപക മന്ത്രിസഭാ സമിതിയില്‍ അംഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടില്ല.

കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ സമിതിയിലേക്ക്‌ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്‌. അതേ സമയം പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ്‌ മന്ത്രി കിഷോര്‍ ചന്ദ്ര ഡിയോയെ സമിതി അംഗമായി ഉള്‍ക്കൊള്ളിക്കുകയോ പ്രത്യേകം ക്ഷണിക്കുകയോ ചെയ്തിട്ടില്ല. വന്‍കിട പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കുന്നതിന്‌ വേണ്ടി രൂപീകരിക്കുന്ന ദേശീയ നിക്ഷേപക ബോര്‍ഡിനെ ശക്തമായി എതിര്‍ത്തവരില്‍ ഒരാളാണ്‌ ഇദ്ദേഹം.

ഗ്രാമ വികസന മന്ത്രി ജയറാം രമേശ്‌, തൊഴില്‍ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, തുടങ്ങിയവര്‍ നിക്ഷേപക മന്ത്രിസഭാ സമിതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. 15 അംഗ സമിതിയില്‍ നാല്‌ പേര്‍ പ്രത്യേകം ക്ഷണിക്കപ്പെട്ടവരാണ്‌. ഷിപ്പിംഗ്‌ മന്ത്രി ജി.കെ.വാസന്‍, ഉരുക്ക്‌ മന്ത്രി ബേനി പ്രസാദ്‌ വര്‍മ തുടങ്ങിയവരും സമിതിയില്‍ അംഗങ്ങളല്ല. കേന്ദ്ര കൃഷി മന്ത്രി ശരത്‌ പവാര്‍, പൊതു സംരംഭക, വ്യവസായ മന്ത്രി പ്രഫുല്‍ പട്ടേല്‍, ജലവിഭവ വകുപ്പ്‌ മന്ത്രി ഹരീഷ്‌ റാവത്ത്‌ തുടങ്ങിയവര്‍ സമിതി അംഗങ്ങളാണ്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ്‌ നിക്ഷേപക മന്ത്രി സഭാ സമിതിയുടെ തലവന്‍. ദേശീയ നിക്ഷേപക ബോര്‍ഡ്‌ എന്നാണ്‌ ഈ സമിതിയ്‌ക്ക്‌ ആദ്യം നല്‍കിയിരുന്ന പേര്‌. ജയന്തി നടരാജന്‌ പുറമെ ആസൂത്രണ കമ്മീഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍ മോണ്ടേക്‌ സിംഗ്‌ ആലുവാലിയ, വൈദ്യുതി സഹമന്ത്രി ജ്യോതിരാദിത്യസിന്ധ്യ, ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ബ്രോഡ്കാസ്റ്റിംഗ്‌ സഹമന്ത്രി മനീഷ്‌ തിവാരി എന്നിവര്‍ക്കാണ്‌ സമിതിയിലേക്ക്‌ പ്രത്യേകം ക്ഷണം ലഭിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.