Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ദക്ഷിണാഫ്രിക്കക്ക്‌ ഇന്നിംഗ്സ്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2013, 09:46 pm IST
inCricket

കേപ്ടൗണ്‍: ന്യൂസിലാന്റിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കക്ക്‌ ഇന്നിംഗ്സ്‌ വിജയം. ഒരിന്നിംഗ്സിനും 27 റണ്‍സിനുമാണ്‌ സന്ദര്‍ശകരായ കിവികളെ ദക്ഷിണാഫ്രിക്ക തകര്‍ത്തെറിഞ്ഞത്‌. ഇന്നിംഗ്സ്‌ പരാജയം ഒഴിവാക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 303 റണ്‍സ്‌ എടുക്കേണ്ടിയിരുന്ന ന്യൂസിലാന്റ്‌ 275 റണ്‍സിന്‌ ഓള്‍ ഔട്ടാവുകയായിരുന്നു. രണ്ടിന്നിംഗ്സിലുമായി 83 റണ്‍സ്‌ വിട്ടുകൊടുത്ത്‌ 7 വിക്കറ്റ്‌ വീഴ്‌ത്തിയ ഫാസ്റ്റ്‌ ബൗളര്‍ ഫിലാന്‍ഡറാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. 109 റണ്‍സ്‌ നേടിയ ബ്രൗണ്‍ലിയും 51 റണ്‍സ്‌ നേടിയ ക്യാപ്റ്റന്‍ മക്കുല്ലവും 42 റണ്‍സ്‌ നേടിയ വാറ്റ്ലിങ്ങും മാത്രമാണ്‌ ന്യൂസിലാന്റ്‌ നിരയില്‍ മികച്ച പ്രകടനം നടത്തിയത്‌. മറ്റുള്ളവരെല്ലാം തീര്‍ത്തും പരാജയമായതോടെയാണ്‌ ന്യൂസിലാന്റിന്‌ ഇന്നിംഗ്സ്‌ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്‌. രണ്ടരദിവസത്തോളം കളി ബാക്കിനില്‍ക്കേയാണ്‌ ദക്ഷിണാഫ്രിക്ക സന്ദര്‍ശകരെ തകര്‍ത്തെറിഞ്ഞത്‌.

169ന്‌ നാല്‌ എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ്‌ പുനരാരംഭിച്ച കിവീസിന്‌ വേണ്ടി ബ്രൗണ്‍ലിയും വാറ്റ്ലിങ്ങും മികച്ച പ്രകടനം പുറത്തെടുത്തതോടെ കിവീസ്‌ ഇന്നിംഗ്സ്‌ പരാജയം ഒഴിവാക്കുമെന്ന്‌ തോന്നിച്ചിരുന്നു. എന്നാല്‍ സ്കോര്‍ 229-ല്‍ എത്തിയപ്പോള്‍ സെഞ്ച്വറി നേടി കുതിക്കുകയായിരുന്ന ബ്രൗണ്‍ലിയെ മോണ്‍ മോര്‍ക്കല്‍ മടക്കിയതോടെ കിവീസ്‌ പത്തിമടക്കി. 109 റണ്‍സെടുത്ത ബ്രൗണ്‍ലിയെ മോര്‍ക്കലിന്റെ പന്തില്‍ പീറ്റേഴ്സണ്‍ പിടികൂടി. സ്കോര്‍ 252-ല്‍ എത്തിയപ്പോള്‍ 42 റണ്‍സെടുത്ത വാറ്റ്ലിങ്ങും മടങ്ങി. ഫിലാന്‍ഡറിന്റെ പന്തില്‍ ഡിവില്ലിയേഴ്സിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ വാറ്റ്ലിങ്‌ മടങ്ങിയത്‌. ഇതേ സ്കോറില്‍ തന്നെ ന്യൂസിലാന്റിന്‌ 7-ാ‍ം വിക്കറ്റും നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ബ്രേസ്‌വെല്ലിനെയും ഫിലാന്‍ഡറാണ്‌ മടക്കിയത്‌. തുടര്‍ന്നെത്തിയവരില്‍ ഫ്രാങ്ക്ലിന്‍ മാത്രമാണ്‌ ദക്ഷിണാഫ്രിക്കന്‍ പേസ്‌ പടക്കെതിരെ അല്‍പമെങ്കിലും പിടിച്ചുനിന്നത്‌. സ്കോര്‍ 265-ല്‍ എത്തിയപ്പോള്‍ എട്ട്‌ റണ്‍സെടുത്ത പട്ടേലിലെ സ്റ്റെയിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ 274-ല്‍ എത്തിയപ്പോള്‍ 22 റണ്‍സെടുത്ത ഫ്രാങ്ക്ലിനെയും സ്റ്റെയിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ 275-ല്‍ എത്തിയപ്പോള്‍ ന്യൂസിലാന്റ്‌ ഇന്നിംഗ്സിന്‌ തിരശ്ശീലയും വീണു. റണ്ണൊന്നുമെടുക്കാതിരുന്ന മാര്‍ട്ടിനെ റണ്ണൗട്ടാക്കിയതോടെയാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ ഇന്നിംഗ്സ്‌ വിജയം സ്വന്തമായത്‌. രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി സ്റ്റെയിന്‍ മൂന്നുവിക്കറ്റും ഫിലാന്‍ഡറും കല്ലിസും രണ്ട്‌ വിക്കറ്റുകളും വീഴ്‌ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.