Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സ്ത്രീയേയും പുരുഷനേയും ഒരുപോലെ കാണണം: സുനിത വില്യംസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2013, 09:26 pm IST
inWorld

വാഷിങ്ങ്ടണ്‍: സ്ത്രീയേയും പുരുഷനേയും സമൂഹത്തില്‍ ഒരു പോലെ പരിചരിക്കണം. ഇതിലൂടെ ദല്‍ഹിയില്‍ സംഭവിച്ചതുപോലുള്ള ദു:ഖകരമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരില്ലെന്ന്‌ സുനിതാ വില്യംസ്‌. മഹാരാഷ്‌ട്ര ഇന്‍സിസ്റ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുനിത. അമേരിക്കയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്‌ സുനിത കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്‌. പുരുഷന്മാര്‍ക്ക്‌ ആധിപത്യമുള്ള മേഖലയായിട്ടുപോലും ഞാന്‍ എന്നെ സ്ത്രീയെന്ന നിലയില്‍ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഒരിക്കലും എനിക്ക്‌ പിന്തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ലെന്നും സുനിത പറഞ്ഞു.

എന്റെ നിലപാടുകള്‍ക്ക്‌ വിരുദ്ധമായി ഒരിക്കലും ഞാന്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട്‌ മികച്ചത്‌ നേടാന്‍ എനിക്കു കഴിഞ്ഞു. ഞാന്‍ ഒരു സ്ത്രീയാണ്‌. എന്തു വിഷയമാണെങ്കിലും അതില്‍ മാത്രമെ ഞാന്‍ ശ്രദ്ധ പുലര്‍ത്താറുള്ളെന്നും സുനിത കൂട്ടിച്ചേര്‍ത്തു. നമ്മുടെ പട്ടണത്തിലേക്കും, നമ്മുടെ രാജ്യത്തേക്കും, നമ്മുടെ സംസ്ഥാനത്തേക്കും മടങ്ങിയെത്തുമ്പോള്‍ നമ്മുടെ വീട്ടില്‍ മടങ്ങിയെത്തിയ വികാരമാണ്‌ തനിക്ക്‌ ഉണ്ടാകുന്നതെന്നും സുനിത ഓര്‍മ്മിപ്പിച്ചു. ബഹിരാകാശത്തേക്ക്‌ പോയപ്പോഴും, മടങ്ങിയെത്തിയപ്പോഴും എന്റെ വീട്ടില്‍ തിരിച്ചെത്തിയ പ്രതീതിയായിരുന്നുവെന്ന്‌ സുനിത പറഞ്ഞു. വീട്ടിലെത്തിയപ്പോഴുള്ള തന്റെ സന്തോഷത്തെ ആര്‍ക്കും കീഴ്പ്പെടുത്താനാവാത്ത അത്രയുമായിരുന്നുവെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച്‌ വേണം ഏത്‌ മേഖല തെരഞ്ഞെടുക്കണമെന്ന്‌ തീരുമാനിക്കേണ്ടതെന്ന്‌ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന്‌ മറുപടിയായി സുനിത പറഞ്ഞു. ഒരു നല്ല സംഘടന തെരഞ്ഞെടുക്കുക, കഠിനമായി പ്രയത്നിക്കുക. പുതിയ ആശങ്ങളുമായി വ്യത്യസ്തമായി ചിന്തിക്കുക. അപ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന മേഖലയില്‍ വിജയിക്കാനാകുമെന്നും സുനിത പറഞ്ഞു. ആഗോളതാപനം ഒരു വലിയ പ്രശ്നമാണ്‌. 2007ല്‍താന്‍ ബഹിരാകാശ സന്ദര്‍ശനം നടത്തിയതിനേക്കാള്‍ വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ അവിടെയുണ്ടായിട്ടുണ്ടെന്നും ജനസംഖ്യാ വര്‍ധനവും അതിന്റെ പ്രത്യാഘാതങ്ങളും എല്ലാത്തിലും കാണാന്‍ സാധിക്കുമെന്നും സുനിത മുന്നറിയിപ്പും നല്‍കി. പുതിയ തലുമുറയില്‍പ്പെട്ടവര്‍ ബഹിരാകാശത്ത്‌ പോകുകയും ചരിത്രം സൃഷ്ടിച്ചും ലോകത്തിന്‌ കാണിച്ചുകൊടുക്കണമെന്ന്‌ പറഞ്ഞ സുനിത തന്റെ സ്വപ്നമാണ്‌ ഇതെന്നും അത്‌ സാധ്യമാകുമെന്നാണ്‌ പ്രതീക്ഷയെന്നും പറഞ്ഞു.

ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ പ്രത്യേകിച്ച്‌ യുവാക്കളുടെ കുതിച്ചുചാട്ടം അഭിമാനകരമാണ്‌. ശാസ്ത്രത്തിലും, ജ്യോതി ശാസ്ത്രത്തിലും ഇന്ത്യയിലെ പെണ്‍കുട്ടികള്‍ ചരിത്രമാണ്‌ സൃഷ്ടിക്കുന്നതെന്നും സുനിത കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.