Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അടിസ്ഥാന സൗകര്യ വികസനം: ആഗോള സമ്മേളനം കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2013, 07:24 pm IST
inBusiness

കൊച്ചി: ബില്‍ഡേഴ്സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ബിഎഐ ) സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഏഷ്യന്‍ ആന്റ്‌ വെസ്റ്റേണ്‍ പസഫിക്‌ കോണ്‍ട്രാക്റ്റേഴ്സ്‌ അസോസിയേഷന്റെ ഉത്തരവാദിത്തത്തോടുകൂടിയ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച ആഗോള സമ്മേളനം കൊച്ചിയില്‍ നടക്കും. 16 രാജ്യങ്ങളില്‍ നിന്നും നിര്‍മ്മാണ വ്യവസായവുമായി ബന്ധപ്പെട്ട 800 ല്‍ പരം പ്രൊഫഷണലുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഫിലിപ്പെന്‍സിലെ മനിലയില്‍ ആരംഭിച്ച സമ്മേളനത്തിന്റെ 40-ാ‍മത്‌ ഏഡിഷനാണ്‌ കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനുവരി 6 മുതല്‍ 9വരെ നടക്കുന്നത്‌. 6ന്‌ രാവിലെ 9 മണിമുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. 7-ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഐഎഫ്‌എഡബ്ല്യുപിസിഎ പ്രസിഡന്റ്‌ അജിത്‌ ഗുലാബ്ചന്ദ്‌ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ്‌, മന്ത്രി കെ.ബാബു, ഇന്ത്യയിലെ ആസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ ഡേവിഡ്‌ ഹോളി, മേയര്‍ ടോണി ചമ്മണി, ബിഎഐ ദേശീയ പ്രസിഡന്റ്‌ ബി. സീനയ്യ, ക്രെഡായ്‌ ദേശീയ പ്രസിഡന്റ്‌ ലളിത്‌ കുമാര്‍ ജയ്ന്‍, റിസര്‍വ ്‌ ബാങ്ക്‌ മുന്‍ ഡപ്യൂട്ടി ഗവര്‍ണ്ണര്‍ സുബീര്‍ വിത്തല്‍ ഗോക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മൊണ്ടേക്‌ സിങ്ങ്‌ ആലുവാലിയ, സാം പിട്രോഡ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്ത്‌ സംസാരിക്കും.

ഇന്ത്യ ഓഫ്‌ മൈ ഡ്രീംസ്‌ സെഷനില്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ സംബന്ധിക്കും. നിര്‍മ്മാണ മേഖലയിലെ യന്ത്രവത്ക്കരണം, ഇന്ത്യയിലെ ചരിത്രം കുറിച്ച പദ്ധതികള്‍, നിര്‍മ്മാണ മേഖലയിലെ സ്ത്രീ നേതൃത്വം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച കള്‍ നടക്കും. കേന്ദ്രമന്ത്രിമാരായ പുരന്ദേശ്വരി, കമല്‍നാഥ്‌, കേരള പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.നിര്‍മ്മാണ വ്യവസായത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക്‌ ആഗോള സഹകരണം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.