Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

റയില്‍വേ മന്ത്രി കൊല്ലത്തെത്തി; ഉറപ്പുകള്‍ നല്‍കി മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 10:32 pm IST
inKollam

കൊല്ലം: നിരവധി വാഗ്ദാനങ്ങള്‍ നല്‍കി കേന്ദ്ര റെയില്‍വേ സഹമന്ത്രി കൊട്ല ജയസൂര്യപ്രകാശ്‌ റെഡ്ഡി മടങ്ങി. ഇന്നലെ ഉച്ചക്ക്‌ മൂന്നിനാണ്‌ കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയോടൊപ്പം കൊട്ല കൊല്ലത്തെത്തിയത്‌. പുതുതായി നിര്‍മിച്ച കായംകുളം ചെങ്ങന്നൂര്‍ ഇരട്ടപ്പാതയുടെയും മാവേലിക്കര റെയില്‍വേ സ്റ്റേഷനിലെ പുതിയ ഐലന്റ്‌ പ്ലാറ്റ്‌ ഫോമിന്റെയും കല്ലുമല മേല്‍പാലത്തിന്റെയും സമര്‍പ്പണ ചടങ്ങില്‍ ഉദ്ഘാടകനായി എത്തിയ കൊട്ലയുടെ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ്‌ കൊടിക്കുന്നില്‍ സുരേഷിന്റെ അഭ്യര്‍ഥന പ്രകാരം സ്പെഷ്യല്‍ ട്രെയിനില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്‌. എന്‍. പീതാംബരകുറുപ്പ്‌ എം.പി, കെ.എന്‍. ബാലഗോപാല്‍ എം.പി., മേയര്‍ പ്രസന്ന ഏണസ്റ്റ്‌, പ്രതാപവര്‍മ തമ്പാന്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്നു ജനങ്ങളുടെ പരാതി കേട്ടു. നിരവധി ആവശ്യങ്ങല്‍ ഉന്നയിച്ച്‌ റെയില്‍വേ യൂസേഴ്സ്‌ അസോസിയേഷന്‍, പാസഞ്ചേഴ്സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍, മേയര്‍, മറ്റു ജനപ്രതിനിധികള്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ നിവേദനങ്ങല്‍ നല്‍കി. നിവേദനങ്ങല്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ ശേഷം മന്ത്രി മറുപടി പറഞ്ഞു. കൊല്ലത്തിന്റെ റെയില്‍വേ വികസനത്തിനു കഴിവതെല്ലാം ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു. കൊല്ലത്ത്‌ രണ്ടാമതൊരു ടെര്‍മിനല്‍ സ്ഥാപിക്കുന്നകാര്യം പരിഗണിക്കുമെന്നും കൊല്ലം വരെ യാത്ര അവസാനിപ്പിക്കുന്ന മധുര പാസഞ്ചര്‍ പുനലൂരിലേക്കു നീട്ടാന്‍ നടപടിയെടുക്കുമെന്നും കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ സമയം മാറ്റുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. റെയില്‍വേയില്‍ സ്ത്രീ യാത്രക്കാരുടെ സുരക്ഷക്കായി പ്രത്യേക പരിഗണന നല്‍കുമെന്നും അതിനായി സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. 2015ന്‌ മുന്‍പ്‌ പുനലൂര്‍ ചെങ്കോട്ട ബ്രോഡ്ഗേജു പണിപൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി 297 കോടി രൂപയുടെ ചെലവുവരുമെന്നും അദ്ദേഹം അറിയിച്ചു. കൊല്ലത്തു പണി പൂര്‍ത്തിയായ മെമുഷെഡിലേക്ക്‌ ആവശ്യമുള്ള ജോലിക്കാരെ ലഭിച്ചാല്‍ മെയിന്റനര്‍സു പണികള്‍ ഇവിടെത്തന്നെ നടത്താമെന്നും തന്മൂലം ആഴ്ചയില്‍ ഒരു ദിവസത്തെ സര്‍വീസുമടക്കം അവസാനിപ്പിക്കാമെന്നുള്ള റെയില്‍വേ പാസഞ്ചേഴ്സ്‌ അസോസിയേഷന്റെ ആവശ്യം അനുദാവപൂര്‍വം പരിഗണിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഒരു മണിക്കൂറോളം അദ്ദേഹം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ തങ്ങിയ ശേഷം തിരുവനന്തപുരംത്തേക്കു തിരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.