Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചെല്‍സിക്ക്‌ തിരിച്ചടി; ലിവര്‍പൂളിന്‌ തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 09:56 pm IST
in Football

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക്‌ ഞെട്ടിക്കുന്ന പരാജയം. ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരും പുറത്താക്കല്‍ ഭീഷണി നേരിടുന്നവരുമായ ക്യൂപിആറാണ്‌ കരുത്തരായ ചെല്‍സിയെ അട്ടിമറിച്ചത്‌. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ക്യൂപിആറിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ ന്യൂകാസിലും പരാജയം രുചിച്ചപ്പോള്‍ കരുത്തരായ ലിവര്‍പൂള്‍ ഉജ്ജ്വല വിജയം സ്വന്തമാക്കി. ന്യൂകാസില്‍ എവര്‍ട്ടനോട്‌ പരാജയപ്പെട്ടപ്പോള്‍ ലിവര്‍പൂള്‍ സണ്ടര്‍ലാന്റിനെയാണ്‌ കീഴടക്കിയത്‌.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 78-ാ‍ം മിനിറ്റില്‍ ഇംഗ്ലീഷ്‌ മിഡ്‌ ഫീല്‍ഡര്‍ ഷോണ്‍ റൈറ്റ്‌ ഫിലിപ്സാണ്‌ ചെല്‍സിക്കെതിരെ ക്യൂപിആറിനെ വിജയത്തിലേക്ക്‌ നയിച്ച ഗോള്‍ നേടിയത്‌. ഉജ്ജ്വലമായി പൊരുതിയിട്ടും ക്യൂപിആറിന്റെ ബ്രസീലിയന്‍ ഗോളി ജൂലിയോ സെസാറിനെ കീഴടക്കുന്നതില്‍ ചെല്‍സിയുടെ ലംപാര്‍ഡും ടോറസും ഉള്‍പ്പെട്ട താരങ്ങള്‍ പരാജയപ്പെട്ടതാണ്‌ നീലപ്പടക്ക്‌ തിരിച്ചടിയായത്‌. മത്സരത്തിലെ ഹീറോയും സെസാറാണ്‌. ഈ അപ്രതീക്ഷിത തോല്‍വിയോടെ ചെല്‍സി നാലാം സ്ഥാനത്ത്‌ തുടരുകയാണ്‌.

സണ്ടര്‍ലാന്റിനെതിരായ പോരാട്ടത്തില്‍ ഉറുഗ്വെ താരം ലൂയി സുവാരസിന്റെ ഇരട്ടഗോളുകളാണ്‌ ലിവര്‍പൂളിന്‌ മികച്ച വിജയം സമ്മാനിച്ചത്‌. ജമൈക്കന്‍ താരം റഹീം സ്റ്റര്‍ലിംഗാണ്‌ 19-ാ‍ം മിനിറ്റില്‍ ലിവര്‍പൂളിന്‌ വേണ്ടി ആദ്യ ഗോള്‍ നേടിയത്‌. പിന്നീട്‌ 26, 52 മിനിറ്റുകളിലാണ്‌ സുവാരസ്‌ രണ്ട്‌ തവണ ലിവര്‍പൂളിന്‌ വേണ്ടി സണ്ടര്‍ലാന്റ്‌ വല കുലുക്കിയത്‌. ഈ സീസണില്‍ 17 ഗോളുകള്‍ ലിവര്‍പൂളിനായി നേടിക്കഴിഞ്ഞ സുവാരസ്‌ മികച്ച ഫോമിലാണ്‌. വിജത്തോടെ ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തേക്ക്‌ ഉയര്‍ന്നു.

എവര്‍ട്ടനെതിരായ പോരാട്ടത്തില്‍ ഒരു ഗോളിന്‌ മുന്നിട്ടുനിന്നശേഷമാണ്‌ ന്യൂകാസില്‍ പരാജയം ഏറ്റുവാങ്ങിയത്‌. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ സിസ്സെയിലൂടെയാണ്‌ ന്യൂകാസില്‍ ആദ്യം മുന്നിലെത്തിയത്‌. എന്നാല്‍ ശക്തമായി തിരിച്ചടിച്ച എവര്‍ട്ടന്‍ 43-ാ‍ം മിനിറ്റില്‍ ലെയ്റ്റണ്‍ ബെയ്ന്‍സിലൂടെ സമനില പിടിച്ചു. പിന്നീട്‌ 60-ാ‍ം മിനിറ്റില്‍ വിക്ടര്‍ അനിച്ചെബെയിലൂടെ എവര്‍ട്ടന്‍ വിജയഗോള്‍ നേടി.

ലീഗില്‍ 21 റൗണ്ട്‌ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 52 പോയിന്റുമായി യുണൈറ്റാണ്‌ ഒന്നാം സ്ഥാനത്ത്‌. 45 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും 39 പോയിന്റുമായി ടോട്ടനം മൂന്നാം സ്ഥാനത്തുമാണ്‌. 20 മത്സരങ്ങളില്‍ നിന്നായി 38 പോയിന്റുമായി ചെല്‍സി നാലാംസ്ഥാനത്താണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.