Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്‌ ഏകാഗ്രമാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2013, 10:45 pm IST
inSamskriti

ജ്വലിക്കും തേജോമയം എന്നത്‌ മനസില്‍ക്കൂടി നേടിയ ഒരനുഭവമാണ്‌. അതാണ്‌ ജ്യോതിര്‍മയമായി തോന്നിയത്‌. ആരംഭത്തില്‍ മനസിനോടുചേര്‍ന്നനിലയില്‍ അങ്ങനെ തോന്നുന്നു. എങ്കിലും ഈ അനുഭവത്തില്‍ മനസ്‌ ഏകാഗ്രമാവുന്നത്‌ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്‌.

നിര്‍വികല്‍പ്പ സമാധിയാകട്ടെ ജ്ഞാനം, അജ്ഞാനം എന്ന രണ്ടിനേയും വിശദമാക്കുന്ന ശുദ്ധചൈതന്യസ്ഫൂര്‍ത്തിയാണ്‌. ഈ അനുഭവം ഇരുട്ടിനും വെളിച്ചത്തിനും അപ്പുറത്താണ്‌. ഇരുട്ടിപ്പുറമാണത്‌ എന്നത്‌ വേഗം സമ്മതിക്കും. പ്രകാശത്തിനതീതം എന്നത്‌ എങ്ങനെയാണെന്നോ ഇപ്പോള്‍ മനോമയത്തില്‍ പ്രകാശത്തില്‍ക്കൂടിയാണ്‌ ഞാന്‍ എല്ലാം കാണുന്നത്‌. സ്വരൂപാനുഭവത്തിലാകട്ടെ പ്രകാശം എന്നത്‌ സ്വയം പ്രകാശിക്കുന്ന ആത്മപ്രകാശമാണ്‌. യോഗമാര്‍ഗത്തില്‍ ആത്മാനുഭൂതി കൈവരുംമുമ്പ്‌ പല നിറങ്ങളില്‍ പറന്നുനടക്കുന്ന പ്രകാശദൃശ്യം ഉണ്ടാവുന്നതായി യോഗികള്‍ പറയുന്നു.

അഖണ്ഡാനുഭൂതിക്കുവേണ്ടി ശ്രീപാര്‍വതിദേവി തപസനുഷ്ഠിച്ചു. വിവിധ വര്‍ണങ്ങളിലുള്ള പ്രകാശങ്ങളെ ദേവി ദര്‍ശിച്ചപ്പോള്‍ അവയെല്ലാം സ്വരൂപത്തില്‍നിന്നുണ്ടായി മറയുന്നവയാണെന്നറിഞ്ഞ്‌ അവയെ ഗണ്യമാക്കാതെ തപസ്‌ തുടര്‍ന്നു. അപ്പോള്‍ അപരിമിതമായ ഒരു പ്രകാശം ദൃശ്യമായി, അതും വെറുമൊരു ദൃശ്യം മാത്രമാണെന്ന്‌ അതിനെ അവഗണിച്ച്‌ തപസ്‌ കൂടുതല്‍ ഏകാഗ്രമാക്കി. അപ്പോള്‍ കരു വികരണാദികള്‍ക്കതീതമായി ഒരു പരമശാന്തി അനുഭവപ്പെട്ടു. തന്‍മയമായി അറിഞ്ഞ പ്രവര്‍ത്തനം ഈ പരമശാന്തിയാണ്‌, പരേതത്ത്വത്തിന്റെ അഖണ്ഡാനുഭൂതിയെ ദേവി അറിഞ്ഞു.

തപസുകൊണ്ടു ബ്രഹ്മ ത്തെ അറിയൂ, തപസുതന്നെ ബ്രഹ്മം എന്നു തൈത്തിരീയോപനിഷത്തിലും തപസാണതിന്റെ സ്വരൂപം ആ തപസ്‌ ജ്ഞാനമയമാണ്‌. അവിടെ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും മിന്നല്‍പ്രഭയും അഗ്നിയും ജ്വലിക്കില്ല. അവയെല്ലാം സ്വയംപ്രകാശമായ ഇതിന്റെ പ്രകാശത്താലാണ്‌ വര്‍ത്തിക്കുന്നത്‌. അതിന്റെ പ്രകാശംകൊണ്ടാണ്‌ സകലതും പ്രകാശിക്കുന്നത്‌ എന്നൊക്കെ മറ്റുപനിഷത്തുക്കളിലും പറയുന്നുണ്ട്‌.

രമണമഹര്‍ഷി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.