Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തണം – യു.എന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2013, 02:49 pm IST
inWorld

യുണൈറ്റഡ്‌ നേഷന്‍സ്‌: ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന്‌ യുഎന്‍ മനുഷ്യാവകാശ സംഘടന. പീഡനങ്ങള്‍ക്കെതിരെ പുതിയ നിയമസംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന് യു.എന്‍ മനുഷ്യാവകാശ അധ്യക്ഷ നവനീതം പിള്ള ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി മരിക്കാനിടയായ സംഭവത്തോട്‌ പ്രതികരിക്കുകയായിരുന്നു അവര്‍. സംഭവത്തില്‍ അഗാധമായ ദു:ഖവും മനുഷ്യാവകാശ സംഘടന രേഖപ്പെടുത്തി.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പ്രത്യേകിച്ച്‌ പീഡനങ്ങള്‍ ഇന്ത്യയുടെ ദേശീയ വിഷയമാണ്‌. രാജ്യത്തെ എല്ലാ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളേയും ഇത്‌ ബാധിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ദേശീയപരമായ ഒരു പരിഹാരമാണ്‌ ഇതില്‍ കാണേണ്ടതെന്നും സംഘടന അഭിപ്രായപ്പെട്ടു. പെണ്‍കുട്ടിയുടെ ധാരുണ അന്ത്യത്തില്‍ രാജ്യം ഒന്നടങ്കം ദു:ഖിക്കുമ്പോള്‍ ആ ദു:ഖത്തില്‍ താനും പങ്കുചേരുന്നു. ഇത്തരമൊരു ക്രൂരമായ സംഭവത്തിന്റെ വെളിച്ചെത്തിലെങ്കിലും ഇന്ത്യന്‍ നിയമങ്ങള്‍ പരിഷ്കരിക്കുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്നും നവനീതം പിള്ള പറഞ്ഞു.

ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന്‌ ദേശീയ തലത്തിലുള്ള ചര്‍ച്ചക്കും അവര്‍ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ സുരക്ഷയ്‌ക്കും അവരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയുമുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്‌ എന്തൊക്കെയാണ്‌ ചെയ്യേണ്ടതെന്ന്‌ ഈ ചര്‍ച്ചയിലൂടെ കണ്ടെത്താന്‍ സാധിക്കും. ഇതിലൂടെ നിലവിലെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ സാധിക്കുമെന്നും നവനീതം പിള്ള പറഞ്ഞു. പീഡനങ്ങള്‍ക്കെതിരെ ഇന്ത്യയിലെ നിയമങ്ങള്‍ ശക്തിപ്പെടുത്തേണ്ട സമയാണ്‌ ഇപ്പോഴുള്ളത്‌. ഇതിനുവേണ്ടി ഇന്ത്യന്‍ ഭരകൂടത്തിന്‌ തന്റെ എല്ലാവിധ പ്രോത്സാഹനങ്ങളും ഉണ്ടായിരിക്കും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‌ യുഎന്നിന്റെ പ്രത്യേക പരിപാടിയിലേക്ക്‌ ഇന്ത്യയെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ചെയ്യുന്ന ഓരോ നടപടിയിലും തങ്ങളുടെ സഹായമുണ്ടായിരിക്കുമെന്നും അവര്‍ പറഞ്ഞു.

പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്‌ക്കാനും, ആരെയും ഭയപ്പെടാതെ സ്വതന്ത്രമായി അവര്‍ക്ക്‌ ജീവിക്കാനും കഴിയുമെന്നാണ്‌ താന്‍ പ്രതീക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദല്‍ഹി സംഭവത്തില്‍ പിടിയിലായ ആറ്‌ പേര്‍ക്ക്‌ വധിശിക്ഷ നല്‍കുന്നതിനെക്കുറിച്ച്‌ യാതൊന്നും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. വധശിക്ഷ നല്‍കുന്നത്‌ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന്‌ മാത്രമെ നവനീതം പിള്ള പറഞ്ഞുള്ളു. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തടയുന്നതിന്‌ എത്രയും പെട്ടെന്ന്‌ ദേശീയ ചര്‍ച്ച വിളിച്ചുചേര്‍ക്കണമെന്ന്‌ അവര്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. നിലവിലെ നിയമസംവിധാനങ്ങള്‍ പരിഷ്കരിക്കണമെന്നാണ്‌ പൊതുസമൂഹത്തിന്റെ ആവശ്യം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഇത്‌ സഹായിക്കുമെന്നും അവര്‍ പറയുന്നു. നമ്മുടെ സംസ്കാരം സ്ത്രീകളുടെ മഹത്വത്തേയും നിയമങ്ങളേയും ബഹുമാനിക്കുന്നതായിരിക്കണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

2006 മുതല്‍ 2011 വരെയുള്ള കാലയളവില്‍ പീഡനക്കേസുകളില്‍ 25ശതമാനം വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. ഹരിയാനയില്‍ അടുത്തിടെ ഉണ്ടായ പീഡനവാര്‍ത്തകള്‍ അതീവ ജാഗ്രതയോടെയാണ്‌ നോക്കിക്കാണുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവിധി സംഭവങ്ങളാണ്‌ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച്‌ പഠനം നടത്താന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിനെയും അവിടുത്തെ ജനങ്ങളെയും സഹായിക്കാന്‍ ഇന്ത്യയിലെ മനുഷ്യാവകാശ സംഘടനയുടെ ഹൈക്കമ്മീഷര്‍ ഏത്‌ സമയത്തും തയ്യാറാണെന്നും അവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.