Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പൊതുമേഖലാ ബാങ്കുകള്‍ 5,000 എടിഎമ്മുകള്‍ കൂടി തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2012, 07:18 pm IST
inBusiness

ന്യൂദല്‍ഹി: രാജ്യവ്യാപകമായി പൊതുമേഖലാ ബാങ്കുകള്‍ 5,000 എടിഎമ്മുകള്‍ കൂടി തുറക്കുന്നു. നേരിട്ടുള്ള പണം കൈമാറ്റ പദ്ധതി പ്രകാരമാണ്‌ കൂടുതല്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്‌. തെരഞ്ഞെടുക്കപ്പെട്ട 51 ജില്ലകളിലാണ്‌ കേന്ദ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഈ സൗകര്യം ലഭ്യമാകുന്നത്‌. 34 ഓളം ക്ഷേമ പദ്ധതികളുടെ പ്രയോജനം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിനാണ്‌ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്‌. സബ്സിഡികള്‍ കൈമാറ്റം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും പണത്തിന്റെ ചോര്‍ച്ച തടയുന്നതിനും ഇതിലൂടെ സാധിക്കും. ഇന്ന്‌ മുതലാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌.

ബാങ്ക്‌ അക്കൗണ്ടുകള്‍ മുഖേന നേരിട്ട്‌ പണം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ഇത്‌ ബാങ്കുകളുടെ തൊഴില്‍ ഭാരം കൂട്ടും. പണം പിന്‍വലിക്കുന്നതിനും മറ്റ്‌ ഇടപാടുകള്‍ക്കും വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ബാങ്കിനെ കൂടുതല്‍ ആശ്രയിക്കുന്നതിനാലാണിത്‌. ഈ സാഹചര്യത്തില്‍ കൂടുതല്‍ എടിഎം സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ ബാങ്കുകളുടെ ഭാരം കുറയ്‌ക്കാന്‍ സാധിക്കുമെന്ന്‌ ധനകാര്യ മന്ത്രാലയം അധികൃതര്‍ പറയുന്നു.

സപ്തംബര്‍ വരെയുള്ള കണക്ക്‌ അനുസരിച്ച്‌ 34,916 എടിഎമ്മുകളാണ്‌ പൊതുമേഖലാ ബാങ്കുകളുടേതായി പ്രവര്‍ത്തിക്കുന്നത്‌. പേയ്‌മെന്റുകള്‍ നടപ്പാക്കുന്നതിന്‌ നിലവിലുള്ള രീതിതന്നെ തുടരുമെന്നും അധികൃതര്‍ പറയുന്നു.

ആധാര്‍ ഐഡന്റിറ്റി കാര്‍ഡ്‌ ഇഷ്യു ചെയ്യുന്ന യൂണിക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയ്‌ക്ക്‌ 10 ദശലക്ഷം മൈക്രോ എടിഎമ്മുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്‌. 1,500 കോടി രൂപയാണ്‌ ഇതിന്‌ ചെലവ്‌ കണക്കാക്കുന്നത്‌. നിലവില്‍ 58.7 ശതമാനം ഇന്ത്യന്‍ ഭവനങ്ങളിലാണ്‌ ബാങ്കിംഗ്‌ മേഖലയുടെ പ്രയോജനം ലഭിക്കുന്നത്‌. ഒരു ഗ്രാമത്തില്‍ ഒരു ബാങ്ക്‌ ശാഖയെങ്കിലും വേണമെന്ന്‌ ബാങ്കുകള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.