Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുവൈരാണിക്കുളത്ത്‌ ഭക്തജന സാഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2012, 11:21 pm IST
in Ernakulam

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ്‌ മഹോത്സവം മൂന്ന്‌ ദിവസങ്ങള്‍ പിന്നിട്ടതോടെ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ്‌ ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്‌. അവധി ദിവസമായ ഇന്നലെ ഭക്തജനസാഗരത്താല്‍ തിരുവൈരാണിക്കുളം നിറഞ്ഞൊഴുകി.

ശനിയാഴ്ച ഏറെ വൈകി 11 മണിയോടെ നട അടയ്‌ക്കുമ്പോള്‍ ഞായറാഴ്ച വെളുപ്പിന്‌ തൊഴാനായുള്ള നീണ്ട നിര രൂപപ്പെട്ട്‌ കഴിഞ്ഞിരുന്നു. ഭക്തജനങ്ങളുടെ വന്‍ തിരക്ക്‌ മൂലം രാവിലെ മൂന്നിന്‌ നടതുറന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വിവിധ വാഹനങ്ങളിലായിട്ടാണ്‌ ഭക്തജനങ്ങള്‍ എത്തുന്നത്‌. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ ദേവിയ്‌ക്ക്‌ ചാര്‍ത്തുവാനായി കൂറ്റന്‍ പൂമാലകളുമായിട്ടാണ്‌ എത്തുന്നത്‌.

വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിരമുതല്‍ 12 ദിവസം മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നടതുറന്ന്‌ ദേവിയെ ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളുവെന്നത്‌ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്‌. നടതുറപ്പ്‌ വേളയില്‍ ശ്രീപാര്‍തീദേവിയെയും ശ്രീപരമേശ്വരനെയും ദര്‍ശനം നടത്തിയാല്‍ അഭീഷ്ടവരസിദ്ധി മംഗല്യയോഗം, ദീര്‍ഘമംഗല്യം, ഇഷ്ടസന്താനലബ്ധി, സര്‍വ്വരോഗശാന്തി എന്നിവ ലഭ്യമാകുമെന്നാണ്‌ വിശ്വാസം.

മംഗല്യ സൗഭാഗ്യത്തിനായി ഭക്തജനങ്ങള്‍ ദേവിനടയില്‍ പട്ടുംതാലിയും സമര്‍പ്പിക്കല്‍ വഴിപാട്‌ നടത്തുന്നു. പട്ടും താലിയും സമര്‍പ്പിച്ച്‌ മംഗല്യ സൗഭാഗ്യം ലഭിച്ചാല്‍ അടുത്തവര്‍ഷം ദേവിയ്‌ക്ക്‌ നന്ദി അര്‍പ്പിക്കുവാനായി ദമ്പതിമാര്‍ ഒരുമിച്ചെത്തി ഇണപ്പൂടവ ദേവീനടയില്‍ സമര്‍പ്പിക്കും.

മംഗല്യ സൗഭാഗ്യത്തിനും ദീര്‍ഘമംഗല്യത്തിനുമായി ദേവീനടയില്‍ മഞ്ഞള്‍പ്പറനിറയ്‌ക്കുവാനും വന്‍തിരക്കാണനുഭവപ്പെടുന്നത്‌. സകലരോഗ ദുരിതശാന്തിയ്‌ക്കായി മഹാദേവന്റെ നടയില്‍ എള്ള്‌ പറ നിറയ്‌ക്കുവാനും വന്‍ നിര ദൃശ്യമാണ്‌.

പ്രമുഖരായ ഒട്ടേറെ വ്യക്തികള്‍ ദര്‍ശനത്തിനെത്തുന്നുണ്ട്‌. ജഡ്ജിമാരായ എം.എന്‍.കൃഷ്ണന്‍, ശശിധരന്‍ നമ്പ്യാര്‍, സിനിമാ നടി സിത്താര, എറണാകുളം റേഞ്ച്‌ ഐജി കെ.പത്മകുമാര്‍ തുടങ്ങിയവര്‍ ഇന്നലെ ദര്‍ശനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.