Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയന്‍ പ്രശ്നത്തിന്‌ സമാധാനപരമായ പരിഹാരം തേടണം: ബ്രാഹ്മി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2012, 10:21 pm IST
inWorld

ദമാസ്കസ്‌: സിറിയയിലെ ഇപ്പോഴുള്ള പ്രതിസന്ധിക്ക്‌ ചര്‍ച്ചകളിലൂടെ അന്തിമ പരിഹാരം കാണണമെന്ന്‌ യുഎന്‍ അറബിളെഗ്‌ സമാധാന ദൂതന്‍ ലഖ്ദര്‍ ബ്രാഹ്മി ആവശ്യപ്പെട്ടു. പ്രശ്നത്തിന്‌ ശാശ്വത പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ വൈകിയാല്‍ സിറിയ നരകതുല്ല്യമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. റഷ്യന്‍ സന്ദര്‍ശനത്തിനുശേഷമാണ്‌ അദ്ദേഹം സിറിയയിലെത്തിയത്‌. എന്നാല്‍ ചര്‍ച്ചകളുടെ സമയം അവസാനിച്ചെന്നും സിറിയന്‍ ഭരണകൂടത്തിനെതിരെ സത്വര നടപടിയാണാവശ്യമെന്നും വിമതര്‍ ആവശ്യപ്പെട്ടു.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ബ്രാഹ്മി യുടെ പ്രതികരണമുണ്ടായത്‌. അന്താരാഷ്‌ട്ര സമൂഹത്തിന്റെ ക്രിയാത്മക ചര്‍ച്ചകളിലൂടെ സിറിയന്‍ പ്രതിസന്ധി പരിഹരിക്കപ്പെടണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. 21 മാസമായി തുടരുന്ന രക്തച്ചൊരിച്ചില്‍ ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ സിറിയന്‍ നഗരങ്ങള്‍ നരകതുല്ല്യമായി മാറും. ഇരുപക്ഷവുമായി ചര്‍ച്ചകള്‍ക്ക്‌ ലോകരാഷ്‌ട്രങ്ങള്‍ മുന്‍കയ്യെടുക്കണമെന്നും ബ്രാഹ്മി ആവശ്യപ്പെട്ടു. ബാഷര്‍ അല്‍ അസദ്‌ ഭരണകൂടത്തെ ഒറ്റപ്പെടുത്തി പുറത്താക്കുന്നത്‌ പ്രതിസന്ധിക്ക്‌ പരിഹാരമാവില്ലെന്ന്‌ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോര്‍ പറഞ്ഞു.

പശ്ചിമേഷ്യയില്‍ അസ്ഥിരത ആഗ്രഹിക്കുന്നവരാണ്‌ വിമതര്‍ക്ക്‌ പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. സിറിയന്‍ ജനതയ്‌ക്ക്‌ ശാശ്വത സമാധാനം ഉറപ്പുവരുത്തുന്ന രാഷ്‌ട്രീയ പരിഹാരമാണ്‌ ഉണ്ടാവേണ്ടതെന്നും സെര്‍ജി ലാവ്‌റോര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായുള്ള ആഹ്വാനത്തെ പ്രതിപക്ഷമായ സിറിയന്‍ നാഷണല്‍ കോ അലീഷന്‍ നിരാകരിച്ചു. അസദിന്റെ രാജിയില്‍ കുറഞ്ഞതൊന്നും പരിഹാരമാവില്ലെന്നും വിമതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനിടെ, സിറിയയില്‍ രണ്ട്‌ ദിവസമായി തുടരുന്ന രക്തച്ചൊരിച്ചിലില്‍ നാന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായി ലോക്കല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി അവകാശപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ്‌ കൊല്ലപ്പെട്ടവരില്‍ ഏറെയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

പുതിയ വാര്‍ത്തകള്‍

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.