Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദല്‍ഹി പെണ്‍കുട്ടിയുടെ മരണത്തില്‍ ബാന്‍ കി മൂണ്‍ അനുശോചിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2012, 10:18 pm IST
inWorld

യുണൈറ്റഡ്‌ നേഷന്‍സ്‌: ദല്‍ഹിയില്‍ ബസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ദു:ഖം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന്‌ നിലവിലെ ക്രമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നും കുറ്റക്കാര്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കണമെന്നും മൂണ്‍ ഇന്ത്യയോട്‌ ആവശ്യപ്പെട്ടു. ദല്‍ഹിയിലുണ്ടായ അതിക്രൂരമായ സംഭവത്തെ അപലപിച്ച മൂണ്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ അതീവ ദു:ഖവും രേഖപ്പെടുത്തി. സംഭവത്തില്‍ ഇന്ത്യന്‍ ഭരണകൂടം ഇതുവരെ സ്വീകരിച്ച നടപടികളെ അദ്ദേഹം സ്വാഗതം ചെയ്തു.

കുറ്റക്കാര്‍ക്ക്‌ എത്രയും പെട്ടെന്ന്‌ ശിക്ഷ നല്‍കണമെന്നും ബാന്‍ കി മൂണിന്റെ വക്താവ്‌ പ്രസ്താവനയില്‍ അറിയിച്ചു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിനുവേണ്ടി ഇന്ത്യന്‍ അധികൃതര്‍ ചെയ്ത നടപടികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്‌ ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്ന നടപടികളില്‍ യുഎന്നിന്റെ സ്ത്രീ സംഘടനയും മറ്റ്‌ ഏജന്‍സികളും എല്ലാ തരത്തിലും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുവാനും മൂണ്‍ അറിയിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. അവര്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്‌. ആരുടേയും ചൂഷണത്തിന്‌ വിധേയരാകരുത്‌. എല്ലാ സ്ത്രീകള്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്‌. സമൂഹത്തില്‍ അവര്‍ക്ക്‌ ചില മൂല്യമുണ്ട്‌, അവരെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണമെന്നും മൂണ്‍ പറഞ്ഞു.

കഴിഞ്ഞ പതിനാറിന്‌ സുഹൃത്തിനൊപ്പം ബസില്‍ യാത്രചെയ്യുകയായിരുന്ന 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബസ്‌ ജീവനക്കാരായ ആറ്‌ പേര്‍ ചേര്‍ന്ന്‌ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ആന്തരികാവയവങ്ങളില്‍ ഉള്‍പ്പെട ക്ഷതമേറ്റ പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, തുടര്‍ന്ന്‌ തുടര്‍ ചികിത്സക്കായി സിംഗപ്പൂരിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ വെച്ച്‌ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാകുകയും ശനിയാഴ്‌ച്ച പുലര്‍ച്ചെ മരണത്തിന്‌ കീഴടങ്ങുകയുമായിരുന്നു.

ഇതിനിടെ, പെണ്‍കുട്ടിക്കുവേണ്ടി അമേരിക്കയിലും പ്രാര്‍ത്ഥനകള്‍ നടത്തി. 13ദിവസത്തെ കടുത്ത വേദനകള്‍ക്കൊടുവില്‍ ജ്യോതി എന്ന പെണ്‍കുട്ടിയുടെ മരണവാര്‍ത്തയെത്തുടര്‍ന്ന്‌ അവളുടെ ആത്മാവിനുവേണ്ടി മെഴുകുതിരി കത്തിച്ചും പ്രാര്‍ത്ഥിച്ചുമാണ്‌ അമേരിക്കയിലെ ഇന്ത്യന്‍ ജനത ദു:ഖം പങ്കുവെച്ചത്‌. വാഷിങ്ങ്ടണിലെ ഗാന്ധി പ്രതിമക്കുമുന്നിലാണ്‌ ഇവര്‍ ഒത്തുകൂടിയത്‌. ഒരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നാണ്‌ ഇവിടെ ഒത്തുകൂടിയവര്‍ ഒരേ മനസോടെ പറഞ്ഞത്‌.

പീഡനത്തിനിരായ പെണ്‍കുട്ടിയുടെ വാര്‍ത്ത അമേരിക്കയിലെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ്‌ നല്‍കിയത്‌. പുറത്തുപറയാനാവാത്ത തരത്തിലുള്ള അതിക്രമങ്ങളില്‍ ഭയന്നാണ്‌ ഇന്ത്യയിലെ ജനങ്ങള്‍ ജീവിക്കുന്നതെന്നാണ്‌ അമേരിക്കന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്‌. ദല്‍ഹി സംഭവത്തെ അപലപിക്കുകയാണ്‌ മാധ്യമങ്ങള്‍ ചെയ്തത്‌. സിംഗപ്പൂരില്‍ വെച്ച്‌ പെണ്‍കുട്ടി മരണത്തിന്‌ കീഴടങ്ങിയതും അമേരിക്കയില്‍ മുന്‍ നിര പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ്‌ നല്‍കിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

Kerala

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

Kerala

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

New Release

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

New Release

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

പുതിയ വാര്‍ത്തകള്‍

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.