Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

രത്തന്‍ ടാറ്റ പടിയിറങ്ങി; സൈറസ്‌ മിസ്ത്രി ടാറ്റാ ഗ്രൂപ്പിനെ നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2012, 11:25 pm IST
in Business

മുംബൈ: ടാറ്റ ഗ്രൂപ്പ്‌ ചെയര്‍മാന്‍ രത്തന്‍ ടാറ്റ ബിസിനസ്‌ ലോകത്തോട്‌ വിട പറഞ്ഞു. അരനൂറ്റാണ്ടോളം ടാറ്റ ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ച ടാറ്റ തന്റെ എഴുപത്തിയഞ്ചാം വയസ്സിലാണ്‌ വിശ്രമജീവിതത്തിനായി വിട പറഞ്ഞത്‌. 21 വര്‍ഷമായി ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. പ്രത്യേകിച്ച്‌ ചടങ്ങുകളൊന്നും സംഘടിപ്പിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍.

വിപണിയിലെ മോശം സമയത്തും പ്രതിസന്ധിഘട്ടങ്ങളിലും ജീവനക്കാരും ടാറ്റ ഗ്രൂപ്പ്‌ കമ്പനികളും ഒറ്റക്കെട്ടായി നിന്നത്‌ അഭിമാനിക്കാന്‍ വകനല്‍കുന്നതാണെന്ന്‌ വിടവാങ്ങല്‍ കത്തില്‍ രത്തന്‍ ടാറ്റ ഓര്‍മ്മിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ ഗ്രൂപ്പിനും സൈറസിനും വിജയമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. എല്ലാവര്‍ക്കും പുതുവത്സാരംശസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു കത്തിന്റെ തുടക്കം. സാമ്പത്തിക പ്രതിസന്ധി വരുംവര്‍ഷവും തുടരുമെന്നും ഉത്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡിനെ ഇത്‌ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി മറി കടക്കാന്‍ കടം കുറച്ച്‌ മാര്‍ജിന്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും രത്തന്‍ ടാറ്റ ജീവനക്കാരെ ഉപദേശിച്ചു.

ടാറ്റ ഗ്രൂപ്പിനെ ആഗോള ബിസിനസ്‌ ശക്തിയാക്കിയ വ്യക്തിയായിരുന്നു രത്തന്‍ടാറ്റ. ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞാലും ടാറ്റ സണ്‍സിന്റെ ഓഹരികളില്‍ 66 ശതമാനവും അദ്ദേഹത്തിന്‌ സ്വന്തമാണ്‌. പതിനായിരം കോടി രൂപയുടെ ആസ്തിയിലായിരുന്ന കമ്പനിയെ നാലേമുക്കാല്‍ ലക്ഷം കോടി രൂപയുടെ ആസ്തിയിലെത്തിച്ചാണ്‌ രത്തന്‍ ടാറ്റ പടിയിറങ്ങുന്നത്‌. 1991 ല്‍ ജെആര്‍ഡി ടാറ്റയില്‍ നിന്നായിരുന്നു അദ്ദേഹം ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റുവാങ്ങിയത്‌.

നാല്‍പ്പത്തി നാലുകാരനായ സൈറസ്‌ മിസ്ത്രിയാണ്‌ ഇനി ടാറ്റ ഗ്രൂപ്പിനെ നയിക്കുന്നത്‌. മുംബൈയില്‍ ഇന്നലെ ചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ സൈറസ്‌ മിസ്ത്രി ചെയര്‍മാനായി ചുമതലയേറ്റു. ടാറ്റ ഗ്രൂപ്പിലെ ടാറ്റ സണ്‍സില്‍ 18 ശതമാനം ഓഹരിയുള്ള പുല്ലോല്‍ജി മിസ്ത്രിയുടെ മകനാണ്‌ സൈറസ്‌. ടാറ്റ ഗ്രൂപ്പ്‌ വൈസ്‌ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ടാറ്റ ഗ്രൂപ്പ്‌ ചെയര്‍മാനാകുന്ന ടാറ്റാ കുടുംബാംഗമല്ലാത്ത രണ്ടാമത്തെ വ്യക്തിയാണ്‌ സൈറസ്‌ . ടാറ്റാ സ്റ്റീലിന്റെ ചെയര്‍മാനായിരുന്ന റൂസി മോഡിയായിരുന്നു മുമ്പ്‌ ഈ സ്ഥാനത്തെത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.