Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വകാര്യ ബസ്സുകളില്‍ മിന്നല്‍ പരിശോധന; നിരവധിപേര്‍ കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2012, 11:01 pm IST
in Ernakulam

പള്ളുരുത്തി: പശ്ചിമകൊച്ചിയിലെ സ്വകാര്യബസ്സുകളില്‍ ആര്‍ടി ഓഫീസര്‍മാര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമം തെറ്റിച്ച്‌ ജോലിചെയ്തിരുന്ന നിരവധി പേര്‍കുടുങ്ങി. ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണറുടെ ഉത്തരവ്‌ പ്രകാരം യൂണിഫോമിനൊപ്പം നെയിം ബോര്‍ഡും, ലൈസന്‍സ്‌ നമ്പരും വെക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ഈ ഉത്തരവ്‌ പാലിക്കാതെയും യൂണിഫോം ധരിക്കാതെയും, കണ്ടക്ടര്‍ ലൈസന്‍സ്‌ കൈവശം വെക്കാതെയും ഡ്യൂട്ടിനോക്കിയവര്‍ക്കെതിരെയാണ്‌ നടപടികള്‍ സ്വീകരിച്ചത്‌. പരിശോധനക്കിടെ കണ്ടക്ടറുടെ ബാഗും ടിക്കറ്റും കൈവശം സൂക്ഷിച്ച്‌ അനധികൃതമായി ജോലിചെയ്ത ലൈസന്‍സില്ലാത്ത കണ്ടക്ടര്‍മാരും പിടിയിലായി. ഇവര്‍ക്കെതിരെ കേസെടുത്ത്‌ നടപടിതുടങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമയക്രമം ബസ്സുകളില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, മുതിര്‍ന്നവനിതകള്‍, സീനിയര്‍ സിറ്റിസണ്‍, അന്ധര്‍, വികലാംഗര്‍ തുടങ്ങിയ വര്‍ക്കായി പ്രത്യേകം സീറ്റുകള്‍ നീക്കിവെക്കാതിരിക്കുക, ഓട്ടത്തിനിടയില്‍ സമയക്രമം പാലിക്കാതിരിക്കുക, മത്സര ഓട്ടം തുടങ്ങിയ കുറ്റങ്ങള്‍ക്കും കേസ്സുകള്‍ചുമത്തി. ഡോര്‍ ചെക്കര്‍ മാരായി സേവനം നടത്തുന്നവര്‍ക്ക്‌ കടും നീലനിറത്തിലുള്ള യൂണിഫോം ശുപാര്‍ശ ചെയ്തിട്ടുള്ളതിനാല്‍ ബസ്സില്‍ ഈ യൂണീഫോം ധരിച്ച്‌ മാത്രമേ ജീവനക്കാര്‍ ജോലിചെയ്യാവൂ എന്നും ആര്‍ടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്രാമീണ മേഖലയില്‍ നിന്നും സര്‍വ്വീസ്‌ ആരംഭിക്കുന്ന സിറ്റി പെര്‍മിറ്റ്‌ ഇല്ലാത്ത മോഫസല്‍ സര്‍വ്വീസ്‌ ബസ്സുകള്‍ക്ക്‌ ഡോറുകളും നിര്‍ബ്ബന്ധമാണ്‌.

ഇരുപതോളം ബസ്സുകള്‍ക്കെതിരെ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. കൊച്ചി ജോയിന്റ്‌ ആര്‍ടിഒ സജിത്ത്‌.വി, റന്‍ഷീദ്‌.പി.ഇ, കെ.എക്സ്‌.ജോഷി, എന്നീ അസി.മോട്ടോര്‍ വെഹിക്കിള്‍ മാരും പരിശോധനയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.