Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലക്ഷദ്വീപ്‌ രോഗികള്‍ക്ക്‌ ചികിത്സയ്‌ക്ക്‌ പ്രത്യേക സൗകര്യം: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2012, 11:00 pm IST
in Ernakulam

കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള രോഗികള്‍ക്ക്‌ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നതിന്‌ പ്രത്യേക സൗകര്യമൊരുക്കുമെന്ന്‌ ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. സ്വകാര്യ ആശുപത്രികളും ഏജന്റുമാരും ദ്വീപുവാസികളെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നത്‌ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ്‌ ഈ നടപടി.

വിവിധ പരിശോധനകള്‍, സ്കാനിങ്‌, ഡയാലിസിസ്‌, ശസ്ത്രക്രിയകള്‍ തുടങ്ങിയവയ്‌ക്ക്‌ വിപുലമായ സൗകര്യമാണ്‌ എന്‍എബിഎച്ച്‌ അക്രഡിറ്റേഷനും ഫിക്കി അംഗീകാരവും നേടിയ ജനറല്‍ ആശുപത്രിയിലുള്ളതെന്ന്‌ കളക്ടര്‍ ചൂണ്ടിക്കാട്ടി. ഈ സൗകര്യങ്ങള്‍ ദ്വീപുവാസികള്‍ക്ക്‌ പ്രയോജനപ്രദമാക്കുന്നത്‌ സംബന്ധിച്ച്‌ ലക്ഷദ്വീപ്‌ സന്ദര്‍ശനവേളയില്‍ ദ്വീപ്‌ ഭരണകൂടവുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ രോഗികള്‍ക്കായി പ്രത്യേക പദ്ധതിക്ക്‌ ജനറല്‍ ആശുപത്രിയില്‍ രൂപം നല്‍കുന്നത്‌.

കപ്പലില്‍ കൊച്ചി തുറമുഖത്തും വിമാനത്തില്‍ നെടുമ്പാശ്ശേരിയിലുമെത്തുന്ന രോഗികളെ ജനറല്‍ ആശുപത്രിയിലെത്തിക്കുന്നതിന്‌ രണ്ടിടത്തും ഹെല്‍പ്പ്‌ ഡസ്ക്‌ പ്രവര്‍ത്തിക്കും. ജനറല്‍ ആശുപത്രിയുടെ ആംബുലന്‍സില്‍ മിതമായ നിരക്കില്‍ രോഗികളെ എത്തിക്കാനും സൗകര്യമൊരുക്കും. തുടക്കമെന്ന നിലയില്‍ ആശുപത്രിയിലെ ഏതാനും കിടക്കകള്‍ ദ്വീപുവാസികള്‍ക്കായി മാറ്റിവയ്‌ക്കും. സമീപഭാവിയില്‍ പ്രത്യേക ബ്ലോക്ക്‌ നിര്‍മിക്കുന്നതും പരിഗണനയിലുണ്ടെന്ന്‌ കളക്ടര്‍ പറഞ്ഞു.

ദ്വീപുവാസികള്‍ക്ക്‌ ജനറല്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യമൊരുക്കുന്നത്‌ സംബന്ധിച്ച്‌ ഹംദുല്ല സഈദ്‌ എംപി, ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായി കളക്ടര്‍ പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിശദമായ പദ്ധതി തയാറാക്കുന്നതിനുമായി ദ്വീപ്‌ ഭരണകൂടത്തിന്റെ ആരോഗ്യവിഭാഗത്തിലെ ഉന്നതര്‍ ജനുവരി ഏഴിന്‌ കൊച്ചിയിലെത്തും. ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജുനൈദ്‌ റഹ്മാന്‍, ആരോഗ്യ വകുപ്പിലെ മറ്റ്‌ ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. ദ്വീപ്‌ ഭരണകൂടത്തിന്റെ പ്രതിനിധിയായി ലെയ്സണ്‍ ഓഫീസറെ ആശുപത്രിയില്‍ നിയമിക്കുന്നതും പരിഗണനയിലുണ്ടെന്ന്‌ കളക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

പുതിയ വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.