Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കിഴക്കേ തോണിക്കടവ്‌ സംരക്ഷണ പദ്ധതിയ്‌ക്ക്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2012, 11:07 pm IST
in Ernakulam

തൃപ്പൂണിത്തുറ: പറ ഉത്സവത്തോടനുബന്ധിച്ച്‌ പൂര്‍ണത്രയീശന്‍ എഴുന്നള്ളത്ത്‌ നടത്തുവാന്‍ ഉപയോഗിക്കുന്ന പൂര്‍ണ്ണാനദിയുടെ കിഴക്കേതോണിക്കടവ്‌ ജനകീയമായി സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആരംഭം കുറിച്ചു. സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജയന്തി മഹോത്സവങ്ങളുടെ ഭാഗമായി നടന്ന പ്രതിജ്ഞാദിനത്തില്‍ ഭാഗവതാചാര്യന്‍ ഇളമന ഹരി തുളസീപൂജയോടെയാണ്‌ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്‌. തൃപ്പൂണിത്തുറയുടെ സാംസ്ക്കാരികവും വാണിജ്യപരവുമായ മേഖലകളില്‍ പൂര്‍ണാനദിയും തോണിക്കടവും ആഭിവാജ്യഘടകങ്ങളായിരുന്നുവെന്നും അവ സംരക്ഷിക്കുവാന്‍ ജനങ്ങളും ബന്ധപ്പെട്ട അധികൃതരും ഒരുപോലെ തയാറാകണമെന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജയന്തി വര്‍ഷത്തില്‍ കിഴക്കേതോണിക്കടവ്‌ പൊതുജനങ്ങളുടെയും ബന്ധപ്പെട്ട അധികൃതരുടെയും സഹകരണത്തോടെ നവീകരിച്ചു സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബാലഗോകുലം നേതൃത്വം നല്‍കുമെന്ന്‌ ബാലഗോകുലം ജില്ലാ കാര്യദര്‍ശി കെ.ജി.ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മേലേത്ത്‌ രാധാകൃഷ്ണന്‍, കവി വൈക്കം രാമചന്ദ്രന്‍, രാജീവ്‌ നാരായണന്‍, ഉണ്ണികൃഷ്ണന്‍, ആര്‍.നാരായണന്‍, മനോജ്‌ കൃഷ്ണന്‍, ഗോപകുമാര്‍, പി.സോമനാഥന്‍, എം.ഗോപിനാഥന്‍, വിജയന്‍ എന്നിവര്‍ സന്നിഹിതരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

Thiruvananthapuram

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

India

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.