Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മൂലമ്പിള്ളി: പ്രതിഷേധ കൂട്ടായ്‌മ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2012, 11:06 pm IST
inErnakulam

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്‌ ദിനത്തില്‍ മേനക ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്‌മ നടത്തി. മുന്‍ മന്ത്രി എസ്‌. ശര്‍മ്മ ഉദ്ഘാടനം ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍നിന്ന്‌ ഒരാള്‍ക്ക്‌ വീതം പദ്ധതിയില്‍ തൊഴില്‍ നല്‍കേണ്ടത്‌ സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും സംസ്ഥാന ക്യാബിനറ്റും എടുത്ത തീരുമാനപ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി.ഹരന്‍ സര്‍ക്കാരിനുവേണ്ടി വിജ്ഞാപനം ചെയ്തിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്‌-അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല. കൊച്ചി തുറമുഖ വികസനത്തിനുവേണ്ടി ബലിയാടാക്കപ്പെട്ട കുടുംബങ്ങളാണിതെന്നും ആ വികസനത്തിന്റെ നേട്ടങ്ങള്‍ അവര്‍ക്കുകൂടി അനുഭവവേദ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാമ്പ്‌ ഡ്യൂട്ടി ഇനത്തില്‍ പോര്‍ട്ട്‌ ട്രസ്റ്റിന്‌ കോടികള്‍ ഇളവുചെയ്ത സംസ്ഥാനസര്‍ക്കാരുതന്നെയാണ്‌ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക്‌ പ്രതിഫലമെന്ന നിലയില്‍നല്‍കിയ പിച്ച കാശില്‍നിന്ന്‌ 12% കേന്ദ്രവരുമാനനികുതി പിടിച്ചതെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ.കെ.അരവിന്ദാക്ഷന്‍ കുറ്റപ്പെടുത്തി. അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഈ കുടുംബങ്ങളെ ഇനിയെങ്കിലും അടിയന്തിരമായി പുനരധിവസിപ്പിക്കുവാന്‍ നടപടിയെടുക്കണമെന്ന്‌ കൂട്ടായ്‌മയില്‍ പ്രസംഗിച്ച വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ ഫ. ഡോ. അലക്സ്‌ വടക്കുംതല ആവശ്യപ്പെട്ടു.

കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച കൂട്ടായ്‌മയില്‍ ടി.കെ.സുധീര്‍കുമാര്‍, കെ.രജികുമാര്‍, കുരുവിള മാത്യൂസ്‌(കേരളാ കോണ്‍ഗ്രസ്സ്‌), തേവര എസ്‌എച്ച്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത്‌ പാലയ്‌ക്കപ്പിള്ളി, ഹാഷിം ചേന്നാമ്പിള്ളി, എ.വി.സാബു, ഏലൂര്‍ഗോപിനാഥ്‌, പി.ജെ.സെബാസ്റ്റ്യന്‍, റവ.തോമസ്‌ കണ്ടത്തില്‍ കോര്‍എപ്പിസ്ക്കോപ്പ, വി.പി.വില്‍സണ്‍, പി.ജെ.സെലസ്റ്റീന്‍ മാസ്റ്റര്‍, സി.ജി.തമ്പി, മുജീബ്‌ റഹ്മാന്‍, പ്രൊഫ.സൂസന്‍ജോണ്‍, കെ.കെ.ശോഭ, അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍, ഷാഹുല്‍ ഹമീദ്‌, ഖാലിദ്‌ മുണ്ടപ്പിള്ളി, ജസ്റ്റിന്‍ പി.എ, സ്റ്റാന്‍ലി മുളവുകാട്‌, മൈക്കിള്‍ കോതാട്‌, സാബു ഇടപ്പള്ളി, സ്റ്റാന്‍ലി പൊടുത്താസ്‌, മേരി ഫ്രാന്‍സിസ്‌ മൂലമ്പിള്ളി, ആഗ്നസ്‌ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.