Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരില്‍ മരവ്യവസായികള്‍ രണ്ട്‌ തട്ടില്‍; സമരം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2012, 11:03 pm IST
in Ernakulam

പെരുമ്പാവൂര്‍: കഴിഞ്ഞ 17 മുതല്‍ പെരുമ്പാവൂര്‍ മേഖലയിലെ മരവ്യവസായശാലകള്‍ അടച്ചിട്ടുകൊണ്ട്‌ നടത്തിവരുന്ന സമരം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെരുമ്പാവൂരിലെ മരവ്യവസായികളുടെ സംഘടനയില്‍ തന്നെ ഈ പ്രശ്നത്തിനെതിരെ വിവിധ അഭിപ്രായങ്ങളാണ്‌ ഉയര്‍ന്നുവന്നിരിക്കുന്നത്‌. കമ്പനികള്‍ അടച്ചിട്ടുകൊണ്ടുള്ള സമരത്തോട്‌ പല മുതലാളിമാരും എതിര്‍പ്പുമായി രംഗത്ത്‌ വന്നുകഴിഞ്ഞു. ചെറിയ രീതിയില്‍ മരവ്യവസായ യൂണിറ്റുകള്‍ നടത്തുന്നവരെയാണ്‌ സമരം വലിയ തോതില്‍ ബാധിച്ചിരിക്കുന്നത്‌. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ കെട്ടികിടന്ന്‌ നശിക്കുകയാണ്‌. തൊഴിലാളികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക്‌ മടങ്ങുകയും ചെയ്തു.

ഇനിയും സമരം തുടര്‍ന്നാല്‍ അനാവശ്യ ചെലവുകള്‍ പെരുകുമെന്നാണ്‌ ചിലര്‍ പറയുന്നത്‌. കമ്പനികള്‍ അടച്ചിട്ടുള്ള സമരത്തിനെതിരെ ഓള്‍ കേരള പ്ലൈവുഡ്‌ സോമില്‍ ആന്റ്‌ വുഡ്‌ ഇന്‍ഡസ്ട്രീസ്‌ അസോസിയേഷന്‍ പരസ്യമായി രംഗത്ത്‌ വന്നത്‌ വിവാദമായിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം മന്ത്രി ഇടപെട്ട്‌ 31 നകം പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയെങ്കിലും മരവ്യവസായികള്‍ അംഗീകരിക്കാതിരുന്നതിനെതിരെയും ഇവര്‍ വിമര്‍ശനമുന്നയിച്ചു. എന്നാല്‍ ക്രിസ്തുമസ്സ്‌ കഴിയുന്നതോടെ പുല്ലുവഴി പ്രദേശത്തെ പല കമ്പനികളും തുറന്ന്‌ പ്രവര്‍ത്തിക്കുമെന്നും പറയുന്നു.

പെരുമ്പാവൂര്‍ മേഖലയിലെ സാമ്പത്തിക സ്രോതസ്സായ മരവ്യവസായ ശാലകള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന്‌ ചെറുകിട വ്യവസായികളും ആവശ്യപ്പെട്ടു. നേരിട്ടും അല്ലാതെയും മരവ്യവസായംകൊണ്ട്‌ നിരവധി പേരാണ്‌ ജീവിക്കുന്നത്‌. ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍, ഹോട്ടല്‍ ഉടമകള്‍ തുടങ്ങി നിരവധി പേരുടെ ജീവിതം മുട്ടിക്കുന്ന സമരം അവസാനിപ്പിക്കണമെന്ന്‌ വല്ലം ചെറുകിട വ്യവസായ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മരവ്യവസായ ശാലകള്‍ ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി കളക്ടറേറ്റില്‍ നടത്തിവരുന്ന സമരം 55 ദിവസം പിന്നിടുകയാണ്‌. കര്‍മ്മ സമിതിയുടെ സമരം വിജയം കാണുന്നതിന്റെ തെളിവാണ്‌ മരവ്യവസായികളുടെ ഹര്‍ത്താല്‍ പരാജയപ്പെട്ടതെന്ന്‌ കര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇരുവിഭാഗങ്ങളും സമരം ശക്തമാക്കിയത്‌ സര്‍ക്കാരിനേയും വെട്ടിലാക്കിയിരിക്കുകയുമാണ്‌. ഭരണ- പ്രതിപക്ഷ രംഗത്തെ പ്രമുഖരുടെ ഒത്താശയോടെയാണ്‌ പ്ലൈവുഡ്‌ കമ്പനികള്‍ അടച്ചിട്ടതെന്നും സമരമവസാനിപ്പിക്കാന്‍ പാടുപെടുകയാണെന്നും സമരസമിതി നേതാവ്‌ വര്‍ഗീസ്‌ പുല്ലുവഴി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.