Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബാങ്കേഴ്സ്‌ ക്ലബ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2012, 11:03 pm IST
in Ernakulam

കൊച്ചി : സ്റ്റേറ്റ്‌ ഫോറം ഓഫ്‌ ബാങ്കേഴ്സ്‌ ക്ലബ്സിന്റെ ?ബിസിനസ്മാന്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌? ഏഷ്യാനെറ്റ്‌ മാനേജിങ്‌ ഡയറക്റ്റര്‍ കെ. മാധവന്‌ നടന്‍ മമ്മൂട്ടി സമ്മാനിച്ചു. അവാര്‍ഡ്‌ ദാനചടങ്ങ്‌ ഉദ്ഘാടനം ചെയ്ത മഹാരാഷ്‌ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, മികച്ച പൊതുമേഖലാ, സ്വകാര്യമേഖല, പുതുതലമുറ ബാങ്കുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ യഥാക്രമം ബാങ്ക്‌ ഓഫ്‌ ബറോഡാ ജനറല്‍ മാനേജര്‍ കല്യാണ രാമന്‍, സിറ്റി യൂണിയന്‍ ബാങ്ക്‌ ചെയര്‍മാന്‍ എസ്‌ ബാലസുബ്രഹ്മണ്യന്‍, യെസ്‌ ബാങ്ക്‌ ഗ്രൂപ്പ്‌ പ്രസിഡന്റ്‌ രവി ചന്ദര്‍ എന്നിവര്‍ക്ക്‌ കൈമാറി. ഗ്രാമീണ മേഖലയിലെ സ്തുത്യര്‍ഹ സേവനത്തിനുള്ള അവാര്‍ഡ്‌ നോര്‍ത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്ക്‌ ചെയര്‍മാന്‍ പി. മധുവിന്‌ സിബില്‍ ചെയര്‍മാന്‍ എം. വി. നായര്‍ സമ്മാനിച്ചു.

ബാങ്കിങ്‌ മേഖലയ്‌ക്ക്‌ നല്‍കിയ ആയുഷ്കാല സംഭാവന കണക്കിലെടുത്ത്‌ ഫെഡറല്‍ ബാങ്ക്‌ മുന്‍ ചെയര്‍മാന്‍ എം.പി.കെ. നായരെ ശങ്കരനാരായണന്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. സുവനീറിന്റെ പ്രകാശനം ഗവര്‍ണര്‍ക്ക്‌ നല്‍കിക്കൊണ്ട്‌ മന്ത്രി കെ. ബാബു നിര്‍വഹിച്ചു. എം.വി. നായര്‍ ഫോറത്തിന്റെ വെബ്‌ സൈറ്റ്‌ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ്‌ ഫോറം ഓഫ്‌ ബാങ്കേഴ്സ്‌ ക്ലബ്സ്‌ പ്രസിഡന്റ്‌ ശിവദാസന്‍ പി. പിള്ള അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക്‌ മാനേജിങ്‌ ഡയറക്റ്റര്‍ പി.ജി. ജയകുമാര്‍, ഫെഡറല്‍ ബാങ്ക്‌ മുന്‍ ചെയര്‍മാന്‍ കെ.പി. പത്മകുമാര്‍, സിന്റിക്കേറ്റ്‌ ബാങ്ക്‌ മുന്‍ ചെയര്‍മാന്‍ ജോര്‍ജ്‌ ജോസഫ്‌, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ പി.പി. സുരേഷ്‌, സ്റ്റേറ്റ്‌ ഫോറം ഓഫ്‌ ബാങ്കേഴ്സ്‌ ക്ലബ്സ്‌ ജനറല്‍ സെക്രട്ടറി കെ.യു. ബാലകൃഷ്ണന്‍, സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ എക്സിക്യൂട്ടീവ്‌ ഡയറക്റ്റര്‍ എബ്രഹാം തര്യന്‍, ഗ്രേറ്റര്‍ കൊച്ചി ബാങ്കേഴ്സ്‌ ക്ലബ്‌ പ്രസിഡന്റ്‌ പീറ്റര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.