Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊതുസ്ഥലത്തെ കപ്പേളയിലെ ക്രിസ്മസ്‌: ജനപ്രതിനിധികള്‍ വിട്ടുനിന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2012, 11:37 pm IST
in Ernakulam

പള്ളുരുത്തി: നഗരസഭയുടെ സ്ഥലം കയ്യേറി കപ്പേളനിര്‍മ്മിച്ചിടത്ത്‌ ക്രിസ്തുമസ്‌ ആഘോഷം സംഘടിപ്പിക്കാന്‍ ശ്രമം. ഹിന്ദുസംഘടനാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്‌ ജനപ്രതിനിധികള്‍ വിട്ടുനിന്നു.

തോപ്പുംപടി പട്ടേല്‍ മാര്‍ക്കറ്റ്‌ റോഡിലാണ്‌ ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ നഗരസഭയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കയ്യേറി ഒരു വിഭാഗം കപ്പേളനിര്‍മ്മിച്ച്‌ ആരാധനതുടങ്ങിയത്‌. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പരാതികള്‍ നല്‍കിയെങ്കിലും കപ്പേള നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. തോപ്പുംപടി പ്രധാന റോഡിനു അരികിലായി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം ബോധപൂര്‍വ്വം ഒരു വിഭാഗം അനധികൃതമായി കയ്യേറിയത്‌. ക്രിസ്തുമസിനുതലേന്ന്‌ കപ്പേളക്കുസമീപം വെച്ച്‌ ക്രിസ്തുമസ്‌ ആഘോഷപരിപാടികള്‍ കേന്ദ്ര പ്രൊഫ.കെ.വി.തോമസ്‌ ഉദ്ഘാടനം ചെയ്യുമെന്നും നോട്ടീസ്‌ പ്രസിദ്ധപ്പെടുത്തിയിരുന്നു.എംഎല്‍എ ഡോമനിക്ക്‌ പ്രസന്റേഷന്‍, മേയര്‍ ടോണി ചമ്മണി, നഗരസംഭാംഗം തമ്പി സുബ്രഹ്മണ്യം എന്നിവരും പങ്കെടുക്കുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും ഇവരെയെല്ലാം നേരില്‍കണ്ട്‌ പ്രദേശത്തെ ഹിന്ദുക്കളുടെ വികാരം അറിയിക്കുകയായിരുന്നു. സ്ഥലത്ത്‌ ജനപ്രതിനിധികള്‍ വന്നാല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നതിനും ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ഒടുവില്‍ വിശിഷ്ടവ്യക്തികള്‍ മുഴുവന്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. എംഎല്‍എയും നഗരസഭാ മേയറും അന്യായമായി കയ്യേറിയ സ്ഥലം ഒഴിപ്പിക്കുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും നാളിതുവരെയായി നടപടികളൊന്നും ആയില്ലെന്ന്‌ ഹിന്ദുഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു. ജനുവരി ആദ്യവാരം മുതല്‍ നഗരസഭയുടെ സ്ഥലം മോചിപ്പിക്കുന്നതിനായി പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുവാനും വിവിധ ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.