Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അശോക്‌ സിംഗാളിന്‌ തന്ത്രവിദ്യാപീഠത്തില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2012, 12:30 am IST
inErnakulam

ആലുവ: വിശ്വഹിന്ദു പരിഷത്ത്‌ അഖിലേന്ത്യാ മാര്‍ഗ്ഗദര്‍ശി അശോക്‌ സിംഗാളിന്‌ വെളിയത്തുനാട്‌ തന്ത്രവിദ്യാപീഠത്തില്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി. തന്ത്രവിദ്യാപീഠം കവാടത്തിലെത്തിയ സിംഗാളിനെ തന്ത്രവിദ്യാപീഠം പ്രസിഡന്റ്‌ ആമേട മംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്‌, രക്ഷാധികാരി പി.കെ.മാധവമേനോന്‍, പ്രിന്‍സിപ്പല്‍ മണ്ണാര്‍ശാല സുബ്രഹ്മണ്യന്‍ നമ്പൂതിരി, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ഗോപാലകൃഷ്ണ കുഞ്ഞി, മാനേജര്‍ സുകുമാര വര്‍മ്മ, എന്‍എസ്‌എസ്‌ പ്രസിഡന്റ്‌ കെ.അനില്‍ കുമാര്‍, എസ്‌എന്‍ഡിപി ശാഖാ പ്രസിഡന്റ്‌ കെ.കെ.മാധവന്‍, വിശ്വകര്‍മ്മ സര്‍വീസ്‌ സൊസൈറ്റി ശാഖാ പ്രസിഡന്റ്‌ രമേശ്‌ പുത്തന്‍ ചാലില്‍ കെപിഎംഎസ്‌ ശാഖാ പ്രസിഡന്റ്‌ വി.എം.ചന്ദ്രന്‍, ഗ്രാമസേവാസമിതി പ്രസിഡന്റ്‌ എം.കെ.സദാശിവന്‍, ബിജെപി ജില്ല ഉപാദ്ധ്യക്ഷന്‍ എം.രവി തുടങ്ങിയവര്‍ സ്വീകരിച്ച്‌ ആനയിച്ചു. ചെറിയത്ത്‌ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ലോകനന്മയ്‌ക്കായി നടത്തിയ ശക്തി പൂജയില്‍ സിംഗാള്‍ പങ്കെടുത്തു. ഹിന്ദുസമൂഹം സംഘടിച്ച്‌ ശക്തി ആര്‍ജ്ജിക്കേണ്ട കാലഘട്ടമാണിതെന്ന്‌ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തന്ത്രവിദ്യാപീഠം പ്രസിഡന്റ്‌ ആമേട മംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്‌ അദ്ധ്യക്ഷത വഹിച്ചു.

ശ്രീനാരായണഗുരുദേവന്‍ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമം വിഎച്ച്പി നേതാവ്‌ അശോക്‌ സിംഗാള്‍ സന്ദര്‍ശിച്ചു. വിശ്വഹിന്ദു പരിഷത്ത്‌ സംസ്ഥാന സെക്രട്ടറി എന്‍.മോഹന്‍, സംഘടന സെക്രട്ടറി ഐ.ബി.ശശി തുടങ്ങിയവരോടൊപ്പം ആശ്രമത്തിലെത്തിയ സിംഗാളിനെ ആശ്രമം മഠാധിപതി സ്വാമി ശിവാനന്ദ സ്വരൂപാനന്ദ, ഗുരുമന്ദിരം മേല്‍ശാന്തി എം.ജയന്തന്‍, എസ്‌എന്‍ഡിപി താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ സി.വി.അനില്‍കുമാര്‍, വിജയന്‍ കൊളുത്തേരി എന്നിവരും അന്തേവാസികളും ചേര്‍ന്ന്‌ സ്വീകരിച്ചു. ഗുരുദേവന്‍ വിളിച്ചുചേര്‍ത്ത സമ്മേളന സ്ഥലത്ത്‌ ഗുരുദേവന്‍ നട്ട മാവിന്‍ ചുവട്ടിലും ഗുരുദേവനും രവീന്ദ്രനാഥ ടാഗോറും തമ്മില്‍ ഇരുന്ന്‌ സംഭാഷണം നടത്തിയ മന്ദിരത്തിലും സിംഗാള്‍ സന്ദര്‍ശിച്ചു. ആശ്രമവാസികളുമായി ആശയവിനിമയം നടത്തി. സംഘടിച്ച്‌ ശക്തരാകുവാനുള്ള ഗുരുദേവ വചനം പ്രാവര്‍ത്തികമാക്കുവാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.തുടര്‍ന്ന്‌ ആലുവ കേശവസ്മൃതിയില്‍ നടന്ന സൗഹൃദസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. ഹിന്ദുസമാജം തന്റേതാണെന്ന മനോഭാവം ഉണ്ടാകണമെന്നും ഭയംകൂടാതെ ഹിന്ദുവാണെന്ന്‌ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്‌എസ്‌ കാര്യകാരി അംഗം എസ്‌. സേതുമാധവന്‍, പ്രാന്തീയ സംഘചാലക്‌ പി.ഇ.ബി. മേനോന്‍, വിശ്വഹിന്ദുപരിഷത്ത്‌ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ.വി. മദനന്‍, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ വി.ആര്‍. ബലരാമന്‍, സംഘടനാ സെക്രട്ടറി എം.സി. വത്സന്‍, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഐ.ബി.ശശി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. എന്‍.സനല്‍കുമാര്‍ സ്വാഗതവും ജയന്‍ ഉളിയന്നൂര്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

Editorial

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

Entertainment

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

പുതിയ വാര്‍ത്തകള്‍

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

‘അന്തസ്സുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം’; ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനുള്ള തിരിച്ചടിയെന്ന് വി. മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും, വടകര കേസിൽ അധ്യാപികമാരെ കുരുക്കിയത് അനസ്

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.