Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഈജിപ്തിന്റെ പുതിയ ഭരണഘടനയ്‌ക്ക്‌ അംഗീകാരമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2012, 10:20 pm IST
inWorld

കീറോ: ഈജിപ്തില്‍ പുതിയ ഭരണഘടനയ്‌ക്ക്‌ അംഗീകാരം ലഭിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്‌. സ്റ്റേറ്റ്‌ ടെലിവിഷനുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെങ്കിലും ഇന്ന്‌ മാത്രമെ ഇത്‌ സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളു. എന്നാല്‍ ഇസ്ലാമിക പിന്തുണയുള്ള പുതിയ ഭരണഘടന പാസായതായി ഭരണകക്ഷിയായ മുസ്ലീം ബ്രദര്‍ ഹുഡ്‌ അവകാശപ്പെട്ടു. ഭരണഘടനയ്‌ക്ക്‌ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം ലഭിച്ചതായാണ്‌ ഇവരുടെ അവകാശവാദം. പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയുടെ ഭരണഘടനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ്‌ ഹിതപരിശോധനയ്‌ക്ക്‌ മുര്‍സി പ്രഖ്യാപിക്കുകയായിരുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പില്‍ 64ശതമാനം പേര്‍ അനുകൂലമായി വോട്ട്‌ ചെയ്തെന്നാണ്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഡിസംബര്‍ 15ന്‌ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 57 ശതമാനം പേര്‍ വോട്ടുചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ ഭരണഘടനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ്‌ ഹിതപരിശോധന നടത്തിയത്‌. പുതിയ ഭരണഘടനയ്‌ക്കെതിരെ രാജ്യത്തെ ജഡ്ജിമാരുള്‍പ്പെടെ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇന്നലെ അവസാനഘട്ട വോട്ടെടുപ്പ്‌ പൂര്‍ണമായതോടെ വൈസ്‌ പ്രസിഡന്റ്‌ മഹ്മൂദ്‌ മക്കി രാജി പ്രഖ്യാപിച്ചുരുന്നു. ഓഗസ്റ്റിലാണ്‌ മക്കി വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്തത്‌. തനിക്ക്‌ ഈ കുപ്പായം ഇണങ്ങില്ലെന്ന്‌ രാജി പ്രഖ്യാപനത്തില്‍ മക്കി പറഞ്ഞു. കഴിഞ്ഞമാസം തന്നെ മക്കി രാജിപ്രഖ്യാപനം നടത്തുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളുടെ സമ്മര്‍ദത്തിന്റെ ഭാഗമായി പദവിയില്‍ തുടരുകയായിരുന്നു. ഹിതപരിശോധന സുഗമമായി നടത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി രണ്ടരലക്ഷത്തോളം സുരക്ഷാസേനയെയാണ്‌ ഭരണകൂടം രാജ്യവ്യാപകമായി വിന്യസിച്ചത്‌. രണ്ടാംഘട്ടത്തിലും അനുകൂല വിധിയെഴുത്താവും ഉണ്ടാവുകയെന്നാണു നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഹിതപരിശോധനയില്‍ അനുകൂല വിധിയുണ്ടാവുന്നതോടെ ഈജിപ്തിലെ ഇപ്പോഴത്തെ രാഷ്‌ട്രീയ പ്രതിസന്ധിക്കു പരിഹാരമാവുമെന്ന്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയെ അനുകൂലിക്കുന്ന മുസ്്ല‍ിം ബ്രദര്‍ഹുഡ്‌ കരുതുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.