Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ്‌ വെടിവെപ്പ്‌ തടയാന്‍ കാവല്‍ക്കാരെ വേണമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2012, 10:18 pm IST
inWorld

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ന്യൂടൗണിലെ സാന്‍ഡി ഹുക്ക്‌ സ്കൂളില്‍ നടന്ന വെടിവെയ്‌പ്പുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ഥികള്‍ക്കെതിരെയുളള ആക്രമണങ്ങള്‍ തടയാന്‍ സ്കൂളുകളില്‍ ആയുധധാരികളായ കാവല്‍ക്കാരെ ഏര്‍പ്പെടുത്തണമെന്ന്‌ നാഷണല്‍ റൈഫിള്‍സ്‌ അസോസിയേഷന്‍(എന്‍ആര്‍എ).

തോക്ക്‌ ദുരുപയോഗം ചെയ്യുന്നവരെ വഷളാക്കുന്നത്‌ സിനിമകളും വീഡിയോഗെയിമുകളുമാണ്‌. ഇത്തരം അക്രമികളെ തുരത്താന്‍ സായുധരായ കാവല്‍ക്കാരെയാണ്‌ വേണ്ടതെന്നും എന്‍ആര്‍എ സിഇഒ വെയ്ന്‍ ലാപൈര്‍ പറഞ്ഞു. തോക്കുകള്‍ കൈവശംവയ്‌ക്കാന്‍ ജനങ്ങള്‍ക്ക്‌ അധികാരം നല്‍കണമെന്ന്‌ വാദിക്കുന്ന ആയുധലോബിയാണ്‌ നാഷണല്‍ റൈഫിള്‍സ്‌ അസോസിയേഷന്‍. ന്യൂടൗണ്‍ വെടിവയ്‌പ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ തോക്കു നിയന്ത്രണത്തിനു നിയമ ഭേദഗതി ആവശ്യപ്പെട്ട്‌ വിവിധ കോണുകളില്‍ നിന്നു ശബ്ദമുയര്‍ന്നിരുന്നു. കഴിഞ്ഞദിവസം ന്യൂടൗണിലെ സാന്‍ഡി ഹുക്ക്‌ സ്കൂളില്‍ 20കാരന്റെ വെടിയേറ്റ്‌ 20 പിഞ്ചുകുട്ടികളും ആറ്‌ അധ്യാപകരുമാണ്‌ കൊല്ലപ്പെട്ടത്‌.

തോക്കുധരിച്ച മോശമായ വ്യക്തിയെ തടയാന്‍ തോക്കു കൈവശമുള്ള നല്ല ഒരാള്‍ക്ക്‌ സാധിക്കുകയെന്ന്‌ സംഘം അഭിപ്രായപ്പെട്ടു. ആയുധനിയമം നടപ്പാക്കുന്നതിലൂടെ അല്ലെങ്കില്‍ പുതുതായി ഭേദഗതി ചെയ്യുന്ന നിയമം നടപ്പിലാക്കുന്നതിലൂടെ അമേരിക്ക അപകടകരമായ രാജ്യം എന്ന നിലയിലേക്ക്‌ മാറുമെന്നാണ്‌ എന്‍ആര്‍ഐയുടെ വാദം. രാജ്യത്തിന്റെ സമാധാനത്തിനുമേല്‍ കൂടുതല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനു തുല്ല്യമാണെന്നും സംഘടന പറഞ്ഞു.

സ്ക്കൂളുകളിലും പൊതുസ്ഥലങ്ങളിലും കുട്ടികള്‍ തോക്കുപയോഗത്തെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ക്ലാസ്‌ എടുക്കുകയും, അനുയോജ്യമായ വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുകയാണ്‌ വേണ്ടതെന്നും സംഘടന പറയുന്നു. കണക്ടിക്കട്ട്‌ സ്ക്കൂളിലെ വെടിവെയ്‌പ്പിനെത്തുടര്‍ന്ന്‌ നിശബ്ദമായിരുന്ന സംഘടന ആയുധനിയന്ത്രണം സംബന്ധിച്ച നിയമം ഭേദഗതി ചെയ്യാനുള്ള വൈതൗസ്‌ തീരുമാനത്തിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്‌.

എന്നാല്‍ എന്‍ആര്‍ഐയുടെ നിലപാടിനെതിരെ ന്യൂയോര്‍ക്ക്‌ മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ്‌ രംഗത്തെത്തി. സംഘടത്തിന്റെ നിലപാട്‌ അംഗീകരിക്കാനാവില്ലെന്ന്‌ പറഞ്ഞ മേയര്‍ അമേരിക്ക അക്രമ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ പറഞ്ഞു. സ്ക്കൂളുകളില്‍ മാത്രമല്ല, തീയറ്ററിലും, ഷോപ്പിങ്‌ മാളിലും നമ്മുടെ കുട്ടികളെ സംരക്ഷിക്കുവാനുള്ള നീക്കത്തിനെയാണ്‌ സംഘം എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആയുധനിയന്ത്രണവുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുന്നതിന്‌ ക്യാബിനറ്റില്‍ പ്രത്യേകം സമിതിയെ ഒബാമ നിയോഗിച്ചു. ജനുവരിയില്‍ ഇത്‌ സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്നാണ്‌ വൈറ്റ്‌ ഹൗസ്‌ വ്യക്തമാക്കുന്നത്‌. അമേരിക്കയിലെ സ്ക്കൂളുകളില്‍ 10000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ്‌ വിന്യസിച്ചിരിക്കുന്നത്‌. എന്നാല്‍ 130,000 ത്തിലധികം സ്ക്കൂളുകളാണ്‌ അമേരിക്കയില്‍ ഉള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.