Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഖുറാനെ നിന്ദിച്ചെന്ന്‌ പറഞ്ഞ്‌ ജീവനോടെ ചുട്ടുകൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2012, 09:26 pm IST
in World

ഹൈദരാബാദ്‌/സിന്ധ്‌: ഖുറാനെ നിന്ദിച്ചുവെന്ന്‌ ആരോപിച്ച്‌ പാക്കിസ്ഥാനില്‍ ജനക്കൂട്ടം ഒരാളെ ജീവനോടെ കൊന്നു. വ്യാഴാഴ്‌ച്ച രാത്രിയാണ്‌ നാടിനെ നടുക്കിയ സംഭവം. സിന്ധ്‌ പ്രവിശ്യയിലെ സീതാ ഗ്രാമത്തിലാണ്‌ സംഭവം അരങ്ങേറിയത്‌. വ്യാഴാഴ്‌ച്ച രാത്രി പള്ളിയില്‍ അഭയം തേടിയെത്തിയ വഴിയാത്രകാരന്‍ അവിടെക്കിടന്നുറങ്ങി. പുലര്‍ച്ചെ ഇയാളുടെ സമീപം ഖുറാന്‍ കത്തിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‌ ഗ്രാമവാസികള്‍ അയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.

കുറച്ച്‌ സമയത്തിനുശേഷം ഇരുനൂറ്‌ പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി പോലീസ്‌ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി ഇയാളെ വലിച്ച്‌ പുറത്തെടുത്ത്‌ ജിവനോടെ തീകൊളുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ 30 പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ടെന്ന്‌ ദാദു ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉസ്മാന്‍ ഗാന്ധി പറഞ്ഞു.

1990നുശേഷം മതനിന്ദ കുറ്റത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ 53 പേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്‌. നിയമം അനുശാസിക്കുന്നില്ലെങ്കിലും പാക്കിസ്ഥാനില്‍ മതനിന്ദ എന്നത്‌ മരണശിക്ഷ കിട്ടാവുന്ന കുറ്റമാണ്‌. ഇസ്ലാമിനെക്കുറിച്ച്‌ ചര്‍ച്ചചെയ്തതിനും എഴുതുന്നതിനുപോലും ഇവിടെ വലിയ തെറ്റായാണ്‌ കണുന്നത്‌.

അടുത്തിടെ ഖുറാന്‍ കത്തിച്ചുവെന്ന്‌ ആരോപിച്ച്‌ റിംഷ മാഷിഹ എന്ന പെണ്‍കുട്ടിയെ അപമാനിച്ച സംഭവം അന്താരാഷ്‌ട്രതലത്തില്‍ തന്നെ വിവാദമായിരുന്നു. ഖുറാന്‍ കീറിയെന്നാരോപിച്ചാണ്‌ പെണ്‍കുട്ടിയെ അറസ്റ്റ്‌ ചെയ്തത്‌. എന്നാല്‍ സ്ക്കൂളിലെ അധ്യാപകന്‍ തന്നെയാണ്‌ ഖുറാന്‍ കീറി കുട്ടിയുടെ ബാഗില്‍ ഇട്ടതെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്‌ പെണ്‍കുട്ടിയെ വെറുതെ വിട്ടിരുന്നു.

ഇത്തരം പരിഷ്കൃത നിയമങ്ങള്‍ മാറ്റുകയും പകരം പുതിയ നിയമങ്ങള്‍ നടപ്പാക്കണമെന്ന്‌ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി പാക്കിസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Bollywood

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

News

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

Career

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി, ഒപ്പം ലൈംഗികാതിക്രമവും: ചെന്നൈയിൽ പോലീസുകാരൻ അറസ്റ്റിൽ

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.